Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പൊതുബജറ്റ് ഫെബ്രുവരി 1ന്; ആദായ നികുതി പരിധി ഉയര്‍ത്തിയേക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 28, 2017, 10:18 pm IST
in India

ന്യൂദല്‍ഹി: റെയില്‍ബജറ്റ് ലയിപ്പിച്ചുകൊണ്ടുള്ള ആദ്യപൊതുബജറ്റ് ഫെബ്രുവരി 1ന് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ആദായ നികുതി പരിധി രണ്ടര ലക്ഷത്തില്‍ നിന്നും മൂന്നരലക്ഷമാക്കി ഉയര്‍ത്തിയേക്കും.നോട്ട് നിരോധനവും ചരക്കുസേവന നികുതിയും ജനക്ഷേമ ബജറ്റിലൂടെ ജനങ്ങളിലെത്തിക്കാനാകുമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ പ്രതീക്ഷ.

നോട്ട് നിരോധനത്തെ തുടര്‍ന്ന് രാജ്യത്തിന്റെ വളര്‍ച്ചാ നിരക്കില്‍ അനുഭവപ്പെട്ട ചെറിയ ഇടിവ് മറികടക്കുന്നതിനുള്ള പ്രഖ്യാപനങ്ങളും നടപടികളും ബജറ്റിലുണ്ടാകുമെന്ന് സാമ്പത്തിക വിദഗ്ധര്‍ കരുതുന്നു. നോട്ട് നിരോധനം കാര്യമായി ബാധിച്ച റിയല്‍ എസ്റ്റേറ്റ്, ഓട്ടോമൊബൈല്‍ മേഖലകള്‍ ബജറ്റില്‍ ഇളവുണ്ടാകുമെന്ന പ്രതീക്ഷയിലാണ്. പരോക്ഷ നികുതിയില്‍ വലിയ ആശ്വസമാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ജിഎസ്ടിയും ബജറ്റിന്റെ പ്രതീക്ഷകള്‍ വര്‍ദ്ധിപ്പിക്കുന്നുണ്ട്.

നികുതി നിരക്കുകളില്‍ കാര്യമായ കുറവുണ്ടാകുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്. കോര്‍പ്പറേറ്റുകളും നികുതി ഇളവ് പ്രതീക്ഷിക്കുന്നുണ്ട്. നിലവില്‍ 25 ശതമാനമാണ് നികുതി. ഇതില്‍ ഒന്നര ശതമാനം വരെ ഇളവുണ്ടായേക്കും. പണരഹിത ഇടപാടുകളിലേക്ക് രാജ്യം കൂടുതലായി കടന്ന സാഹചര്യത്തില്‍ ഇത്തരം ഇടപാടുകള്‍ക്ക് ഈടാക്കുന്ന സേവന നിരക്കില്‍ വലിയ കുറവ് വരുത്തേണ്ട സാഹചര്യവുമുണ്ട്. മുതിര്‍ന്ന പൗരന്മാരുടെ പെന്‍ഷന്‍ പദ്ധതിയെ പൂര്‍ണ്ണമായും നികുതി വിമുക്തമാക്കുന്ന പ്രഖ്യാപനത്തിന് സാധ്യതയുണ്ട്.

മുഖ്യമന്ത്രിമാരുടെ സമിതിയുടെ ശുപാര്‍ശകളിലും അനുകൂല നടപടികള്‍ പ്രതീക്ഷിക്കുന്നു.

ആദായ നികുതി പരിധി ഉയര്‍ത്തുന്നതോടൊപ്പം സ്ഥിര നിക്ഷേപങ്ങള്‍, ഇന്‍ഷുറന്‍സ് പ്രീമിയം, മ്യൂച്ചല്‍ ഫണ്ടുകള്‍ എന്നിവ വഴി കൂടുതല്‍ നികുതി ഇളവുകളും പ്രഖ്യാപിച്ചേക്കും. ജനങ്ങളുടെ പക്കലുള്ള അധിക പണം സാമ്പത്തിക മേഖലയില്‍ വിനിയോഗിക്കാനുള്ള പ്രോത്സാഹനമാകുമിത്.

റെയില്‍വേ ബജറ്റും പൊതുബജറ്റില്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പ്രഖ്യാപനങ്ങളാണ് കേന്ദ്രധനമന്ത്രി നടത്തുക, റെയില്‍ സുരക്ഷാ ഫണ്ടിലേക്ക് 1.20 ലക്ഷം കോടി രൂപ കണ്ടെത്തുന്നതിന് യാത്രാനിരക്കില്‍ പ്രത്യേക സെസ് ഉള്‍പ്പെടുത്താന്‍ സാധ്യതയുണ്ട്. ഓഹരി വ്യാപരത്തിനുള്ള സെക്യൂരിറ്റി ട്രാന്‍സാക്ഷന്‍ നികുതി കുറയ്‌ക്കാനും കേന്ദ്രധനമന്ത്രി പ്രഖ്യാപനം നടത്തിയേക്കും.

ജനുവരി 31നാണ് ബജറ്റ് സമ്മേളനം ആരംഭിക്കുന്നത്. ചൊവ്വാഴ്ച പാര്‍ലമെന്റിന്റെ ഇരുസഭകളെയും രാഷ്‌ട്രപതി പ്രണബ്മുഖര്‍ജി അഭിസംബോധന ചെയ്ത് നയപ്രസംഗം നിര്‍വഹിക്കും. ബജറ്റ് സമ്മേളനത്തിന്റെ ആദ്യഘട്ടം ഫെബ്രുവരി 9ന് സമാപിക്കും. രണ്ടാംഘട്ടം മാര്‍ച്ച് 9 മുതല്‍ ഏപ്രില്‍ 12 വരെ ചേരും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പ്രൊഫ. ഡോ. ഡി. മാവൂത്ത്, പ്രൊഫ. ഡോ ടി. സജിതാ റാണി, ഡോ. കെ. കെ. സാജു
Article

സര്‍വകലാശാലകളിലെ നിശബ്ദ വിപ്ലവം

രാഷ്ട്രപതി ദ്രൗപദി മുര്‍മു പുരി ജഗന്നാഥ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നു (ഫയല്‍)
Main Article

പുരി നഗരത്തിലെ ഭക്തിസാന്ദ്രമായ ഗ്രാന്‍ഡ് റോഡില്‍

Editorial

ബഹിരാകാശം തൊട്ട അഭിമാന യാത്ര

Kerala

സാഹിത്യ അക്കാദമിയിലെ അനധികൃത നിയമനങ്ങള്‍ക്കെതിരെ ധനകാര്യ വിഭാഗം

Kerala

എല്ലാ വകുപ്പുകളുടെയും ഭരണം മുഖ്യമന്ത്രിയുടെ കൈപ്പിടിയില്‍ ഒതുക്കുന്നു

പുതിയ വാര്‍ത്തകള്‍

ഐആര്‍സിടിസിയുടെ പരിഷ്‌കരിച്ച ടിക്കറ്റ് ബുക്കിങ് വെബ്സൈറ്റ് നിലവില്‍ വന്നു

പെരിന്തല്‍മണ്ണയിലെ നാലമ്പലങ്ങള്‍

വിദ്യാഭ്യാസ നേട്ടങ്ങളും നിയമപ്രശ്നങ്ങളും: സമ്പൂർണ്ണ രാശിഫലം (16 ജൂലൈ 2026) – AI ജ്യോതിഷം

പ്ലസ് വൺ പരീക്ഷാഫല പ്രഖ്യാപനം വീണ്ടും നീട്ടി; ജൂലൈ 17നെന്ന് വിദ്യാഭ്യാസ വകുപ്പ്

പാക് അധിനിവേശ കശ്മീരിലെ പ്രക്ഷോഭം: ലോംഗ് മാർച്ച് മാറ്റിവെച്ച് അവാമി ആക്ഷൻ കമ്മിറ്റി; സർക്കാരിന് ജൂലൈ 21 വരെ സമയം അനുവദിച്ചു

അതീവ ശക്തിയുള്ള മലയാലപ്പുഴ ക്ഷേത്രം: ദാരിക നിഗ്രഹത്തിനു ശേഷമുളള ഭദ്രകാളിയുടെ വിശ്വരൂപമാണ് ഇവിടുത്തെ പ്രതിഷ്ഠ

വാരാഹി നവരാത്രി വിശേഷം

എലോൺ മസ്‌കിന്റെ എക്സ് എഐക്കെതിരെ അഞ്ച് യുവതികൾ കോടതിയിൽ; ഗുരുതരമായ കുറ്റാരോപണങ്ങൾ

തിരുമണി വെങ്കിടപുരം ശ്രീരാമ ക്ഷേത്രം; തിരുപ്പതിയിലെ മഹാവിഷ്ണു വിഗ്രഹത്തിന് സമാനമാണ് ഇവിടുത്തെ പ്രതിഷ്ഠ

ബെംഗളൂരു വിമാനത്താവളത്തില്‍ നിന്ന് കോഴിക്കോട്ടേക്ക് കർണാടക ആർടിസിയുടെ പുതിയ ഫ്ലൈബസ് സർവീസ് വെള്ളിയാഴ്ച മുതല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.