Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാമക്ഷേത്രം നിര്‍മിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 28, 2017, 10:13 pm IST
in India

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ അധികാരത്തിലെത്തിയാല്‍ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുമെന്ന് ബിജെപി. ഭരണഘടനയ്‌ക്കുള്ളില്‍ നിന്ന് ഇതിനുള്ള സാധ്യതകള്‍ തേടുമെന്ന് നിയമസഭാ തെരഞ്ഞെടുപ്പിനായി പുറത്തിറക്കിയ പ്രകടനപത്രികയില്‍ പാര്‍ട്ടി വ്യക്തമാക്കി. ‘ലോക കല്യാണ്‍ സങ്കല്‍പ്പ് പത്ര’ (ജനക്ഷേമത്തിനുള്ള പ്രതിജ്ഞ) എന്ന പേരിലുള്ള പ്രകടനപത്രിക പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായാണ് പുറത്തിറക്കിയത്.

രാമക്ഷേത്രം ഭരണഘടനയ്‌ക്കുള്ളില്‍ നിന്ന് നിര്‍മിക്കുമെന്ന് ദിവസങ്ങള്‍ക്കു മുന്‍പ് സംസ്ഥാന ബിജെപി അധ്യക്ഷന്‍ കേശവ് പ്രസാദ് മൗര്യ വ്യക്തമാക്കിയിരുന്നു. അതിനു പിന്നാലെയാണ് വിഷയം പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തിയത്. സംസ്ഥാനത്തെ അറവുശാലകള്‍ നിര്‍ത്തലാക്കുമെന്നതാണ് പ്രധാനപ്പെട്ട മറ്റൊരു വാഗ്ദാനം. തലാഖ് വിഷയത്തില്‍ മുസ്ലിം സ്ത്രീകളുടെ അഭിപ്രായം തേടി സുപ്രീംകോടതിയെ അറിയിക്കും.

വര്‍ഗീയ സംഘര്‍ഷങ്ങളെത്തുടര്‍ന്ന് ജനങ്ങള്‍ പലായനം ചെയ്യേണ്ടി വരുന്ന സ്ഥിതി നേരിടാന്‍ ജില്ലാ തലത്തില്‍ പ്രത്യേക സമിതികള്‍ രൂപീകരിക്കും. ജില്ലാ മജിസ്‌ട്രേറ്റുമാര്‍ക്കായിരിക്കും ഇതിന്റെ ചുമതല. സംസ്ഥാനത്തെ ക്രിമിനല്‍ രാജ് അവസാനിപ്പിച്ച് ക്രമസമാധാനനില സാധാരണനിലയിലാക്കുമെന്നും പ്രകടനപത്രിക വാഗ്ദാനം ചെയ്യുന്നു.കേശവ് പ്രസാദ് മൗര്യ, കേന്ദ്രമന്ത്രി കല്‍രാജ് മിശ്ര, യോഗി ആദിത്യനാഥ് എംപി തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.

മറ്റു പ്രധാന വാഗ്ദാനങ്ങള്‍

കുറ്റകൃത്യങ്ങളില്‍ 24 മണിക്കൂറിനകം എഫ്‌ഐആര്‍

പരോള്‍ ലംഘിക്കുന്നവരെ പിടികൂടാന്‍ കര്‍മസേന

ഭൂ, ഖനി മാഫിയകള്‍ക്കെതിരെ കടുത്ത നടപടി

ബിരുദം വരെ സൗജന്യ വിദ്യാഭ്യാസം

യുവാക്കള്‍ക്ക് ലാപ്‌ടോപ്പ്, ഒരു ജിബി സൗജന്യ ഇന്റര്‍നെറ്റ്

സ്ത്രീ സുരക്ഷയ്‌ക്ക് പ്രത്യേക കര്‍മസേന

സ്ത്രീകളുടെ കേസുകള്‍ക്ക് 100 അതിവേഗ കോടതികള്‍

വിധവാ പെന്‍ഷന്‍ തുക ഉയര്‍ത്തും

ദരിദ്ര കുടുംബങ്ങളില്‍ ജനിക്കുന്ന പെണ്‍കുട്ടികള്‍ക്ക് 5,000 രൂപ

ചെറുകിട കര്‍ഷകരുടെ വായ്‌പ എഴുതിത്തള്ളും

ചെറുകിട കര്‍ഷകര്‍ക്ക് പലിശരഹിത വായ്‌പ

എല്ലാ വീടുകള്‍ക്കും 24 മണിക്കൂറും വൈദ്യുതി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പ്രൊഫ. ഡോ. ഡി. മാവൂത്ത്, പ്രൊഫ. ഡോ ടി. സജിതാ റാണി, ഡോ. കെ. കെ. സാജു
Article

സര്‍വകലാശാലകളിലെ നിശബ്ദ വിപ്ലവം

രാഷ്ട്രപതി ദ്രൗപദി മുര്‍മു പുരി ജഗന്നാഥ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നു (ഫയല്‍)
Main Article

പുരി നഗരത്തിലെ ഭക്തിസാന്ദ്രമായ ഗ്രാന്‍ഡ് റോഡില്‍

Editorial

ബഹിരാകാശം തൊട്ട അഭിമാന യാത്ര

Kerala

സാഹിത്യ അക്കാദമിയിലെ അനധികൃത നിയമനങ്ങള്‍ക്കെതിരെ ധനകാര്യ വിഭാഗം

Kerala

എല്ലാ വകുപ്പുകളുടെയും ഭരണം മുഖ്യമന്ത്രിയുടെ കൈപ്പിടിയില്‍ ഒതുക്കുന്നു

പുതിയ വാര്‍ത്തകള്‍

ഐആര്‍സിടിസിയുടെ പരിഷ്‌കരിച്ച ടിക്കറ്റ് ബുക്കിങ് വെബ്സൈറ്റ് നിലവില്‍ വന്നു

പെരിന്തല്‍മണ്ണയിലെ നാലമ്പലങ്ങള്‍

വിദ്യാഭ്യാസ നേട്ടങ്ങളും നിയമപ്രശ്നങ്ങളും: സമ്പൂർണ്ണ രാശിഫലം (16 ജൂലൈ 2026) – AI ജ്യോതിഷം

പ്ലസ് വൺ പരീക്ഷാഫല പ്രഖ്യാപനം വീണ്ടും നീട്ടി; ജൂലൈ 17നെന്ന് വിദ്യാഭ്യാസ വകുപ്പ്

പാക് അധിനിവേശ കശ്മീരിലെ പ്രക്ഷോഭം: ലോംഗ് മാർച്ച് മാറ്റിവെച്ച് അവാമി ആക്ഷൻ കമ്മിറ്റി; സർക്കാരിന് ജൂലൈ 21 വരെ സമയം അനുവദിച്ചു

അതീവ ശക്തിയുള്ള മലയാലപ്പുഴ ക്ഷേത്രം: ദാരിക നിഗ്രഹത്തിനു ശേഷമുളള ഭദ്രകാളിയുടെ വിശ്വരൂപമാണ് ഇവിടുത്തെ പ്രതിഷ്ഠ

വാരാഹി നവരാത്രി വിശേഷം

എലോൺ മസ്‌കിന്റെ എക്സ് എഐക്കെതിരെ അഞ്ച് യുവതികൾ കോടതിയിൽ; ഗുരുതരമായ കുറ്റാരോപണങ്ങൾ

തിരുമണി വെങ്കിടപുരം ശ്രീരാമ ക്ഷേത്രം; തിരുപ്പതിയിലെ മഹാവിഷ്ണു വിഗ്രഹത്തിന് സമാനമാണ് ഇവിടുത്തെ പ്രതിഷ്ഠ

ബെംഗളൂരു വിമാനത്താവളത്തില്‍ നിന്ന് കോഴിക്കോട്ടേക്ക് കർണാടക ആർടിസിയുടെ പുതിയ ഫ്ലൈബസ് സർവീസ് വെള്ളിയാഴ്ച മുതല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.