Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

എതിർപ്പുകളെ അവഗണിച്ച് ജനവാസകേന്ദ്രത്തിൽ ശ്മശാനത്തിന് അനുമതിനൽകാൻ നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 27, 2017, 07:09 pm IST
in Wayanad

വെളളമുണ്ട:പ്രദേശവാസികളുടെ  കടുത്ത എതിർപ്പുകളെ അവഗണിച്ച് കൊണ്ട് ജനവാസകേന്ദ്രത്തിൽ സെമിത്തേരിപണിയാനുളള അനുമതിനൽകാൻ ഒരുവിഭാഗം ഉദ്യോഗസ്ഥർ ഗൂഢ നീക്കം നടത്തന്നുതായി സൂചന.

അമ്പതോളം കുടുംബങ്ങൾ തിങ്ങിപാർക്കുന്ന ജനവാസകേന്ദ്രത്തിലാണ് മൊതക്കരയിലെ ഹോളിഫെയ്സ് ദേവലായ കമ്മിറ്റി സെമിത്തേരി പണിയാനുളള അനുവാദത്തിനായി കാത്തിരിക്കുന്നത്.  സെമിത്തേരി പണിയാനുദ്ദേശിക്കുന്ന ചതുപ്പുനിലത്തിന്റെ രണ്ടുവശത്തുകൂടിയും ഒളഴുകുന്ന മൊതക്കരതോട്ടിൽ നിന്നാണ് പ്രദേശവാസികൾ അയക്കുകയും കുളിക്കുകയും മറ്റും ചെയ്യുന്നത്.മാത്രമല്ല കേവലം അമ്പത് മീറ്റർ ചുറ്റളവിൽ കുടിവെളളമെടുക്കുന്ന കിണറും സ്ഥിതിചെയ്യുന്നു.  സെമിത്തേരി വരുന്നതോടുകൂടി സമീപത്തെ കിണറുകളും തോടുകളും മലിനപ്പെടുമെന്നകാര്യത്തിൽ സംശയമില്ല.സെമിത്തേരി നിർമ്മിക്കാനുദ്ദേശിക്കുന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന കിണർ പരിശോധനക്ക് വന്ന ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ പെടാതിരിക്കാൻ പളളിക്കമ്മിറ്റിക്കാർ   മൂടിവെച്ചതായും നാട്ടുകാർ ആരോപിക്കുന്നു.സെമിത്തേരിക്കെതിരെയുളള പ്രദേശവാസികളുടെ പരാതിഅന്വേഷിക്കാനെത്തിയ ഉദ്യോഗസ്ഥനാകട്ടെ പരാതിക്കാരെ കാണാതെയും പരാതിയുളള കാര്യം മറച്ചുവെച്ചുമാണ് ജില്ലാകലക്ടർക്ക് റിപ്പോർട്ട് നൽകിയിരിക്കുന്നത്.

പുതുതായി പണിയുന്ന ആരാധനാലങ്ങൾക്ക്മുൻകൂർ അനുമതി  വേണമെന്ന നിയമം പാലിക്കാതെയും   ജില്ലാ മജിസ്ട്രേറ്റിന്റെ  അനുമതിയില്ലാതെയുമാണ്  ഉദ്യോഗസ്ഥരെ സ്വാധീനിച്ച് ഇവിടെ ദേവാലയം പണികഴിപ്പിച്ചിട്ടുളളതെന്നും  നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു.  പത്ത് വർഷങ്ങൾക്ക് മുമ്പ് സ്ഥാപിച്ച ഈ

ഈദേവാലയത്തിന്റെ ഇരുനൂറ് മീറ്റർ ചുറ്റളവിൽ സഭാവിശ്വാസികളാരും തന്നെ താമസിക്കുന്നില്ലെന്നതും ശ്രദ്ധേയമാണ്.

താഴെ തട്ടിലുള്ള അന്വേഷണോദ്യോഗസ്ഥർ മുതൽ സെമിത്തേരിക്ക് അനുമതി നൽകേണ്ട ഉദ്യോഗസ്ഥർവരെ ഒരേ സമൂദായത്തിൽ പെട്ടവാരെണെന്നതും പ്രദേശവാസികളുടെ  ആശങ്ക വർദ്ധിപ്പിക്കുണ്ട്.

Click here to Reply or Forward
13.4 GB (89%) of 15 GB used
Manage
Terms – Privacy
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സന്‍ മാവുങ്കലിന്റെ ആഡംബര കാറുകള്‍ ആക്രിക്ക് വിറ്റു

News

രാജ്യതലസ്ഥാനത്ത് 70 ലക്ഷം ചെടികൾ നടുന്നു; ജൂലൈ ഏഴിന് അമിത് ഷാ തുടങ്ങും

Kerala

നിര്‍ത്തിയിട്ട വാഹനം മുന്നോട്ടുരുണ്ട് ദേഹത്ത് കയറി ഇറങ്ങി 3 വയസുകാരിക്ക് ദാരുണാന്ത്യം

Kerala

ലുലുഗ്രൂപ്പ് സ്പോണ്‍സര്‍ ചെയ്യുന്ന സ്റ്റേജ് ഷോകളില്‍ പങ്കെടുക്കാന്‍ മാലാ പാര്‍വ്വതിക്ക് പ്രശ്നമില്ല, അദാനിയുടെ പണം മാത്രം ആഗോള വിപത്ത്

Kerala

പൊലീസ് സ്റ്റേഷനിലും ആശുപത്രിയിലും ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവിനെ കീഴ്‌പ്പെടുത്തി, ആക്രമണത്തില്‍ എസ് എച്ച് ഒയ്‌ക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

13 വയസുകാരി പീഡിപ്പിക്കപ്പെട്ടെന്ന വ്യാജ പരാതിയില്‍ കസ്റ്റഡിയിലെടുത്ത യുവാവിനെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചു

സോണിയ ഗാന്ധിയ്‌ക്ക് നന്ദി പറഞ്ഞ് , രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയാക്കണം : ജനങ്ങളോട് ആവശ്യപ്പെട്ട് രേവന്ത് റെഡ്ഡി

അദാനി വിഴിഞ്ഞം തുറമുഖം സിഇഒ രാജേഷ് ത്ഡാ 2018ലെ പ്രളയദുരിതാശ്വാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലേക്ക് 50 കോടി നല്‍കുന്നു (വലത്ത്)

പിണറായിക്ക് അദാനി ഗ്രൂപ്പ് നല്‍കിയത് കോടികള്‍…. അദാനിയുടെ പണം വേണം, പക്ഷെ മോദിയോടുള്ള അടുപ്പം കാരണം ഇഷ്ടം രഹസ്യബന്ധം മാത്രം

കൊറോ ഹെല്‍ത്തിലെ കൂട്ടപ്പിരിച്ചുവിടല്‍, മന്ത്രി ബിന്ദു കൃഷ്ണ വെള്ളിയാഴ്ച കമ്പനി അധികൃതരുമായി ചര്‍ച്ച നടത്തും

അയോധ്യ തട്ടിപ്പ് ; കാര്യമറിയാതെ വീരവാദം മുഴക്കിയ കെജ്‌രിവാളിനും , പ്രിയങ്കയ്‌ക്കും കുരുക്ക് : വ്യാജ ആരോപണങ്ങളെങ്കിൽ നടപടി വേണമെന്ന് വിഎച്ച്പി

യുഎസിലെ മുട്ടബിസിനുസകാരന്‍ മരണക്കിടക്കയില്‍ നാല് മക്കളെ വിളിച്ചു; മുട്ടക്കച്ചവടം നടത്താന്‍ ഒരു ലക്ഷം ഡോളര്‍ വീതം നല്‍കി; …ശേഷം സംഭവിച്ചത്

ജെൻസി യുവാക്കൾ തെരുവിലിറങ്ങണം ; ജന്തർ മന്ദറിൽ നിന്ന് പാർലമെന്റിലേയ്‌ക്ക് മാർച്ച് നടത്തണം : രാജ്യത്ത് ജെൻസി കലാപത്തിന് ആഹ്വാനം ചെയ്ത് ജോൺ ബ്രിട്ടാസ്

പാലാ നഗരസഭയില്‍ ദിയ പുളിക്കകണ്ടത്തിന്റെ നേതൃത്വത്തിലുളള ഭരണസമിതിക്ക് യുഡിഎഫ് നല്‍കിയ പിന്തുണ പൂര്‍ണമായി പിന്‍വലിച്ചു

സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരി ജീവനൊടുക്കിയ സംഭവത്തില്‍ സ്ത്രീ അറസ്റ്റില്‍

നെഹ്റുവുണ്ടായിരുന്നെങ്കിൽ ബാബറി മസ്ജിദ് തകർക്കപ്പെടില്ലായിരുന്നു ; സംഘപരിവാറിന് നെഹ്രുവിനെ പേടിയാണെന്ന് വിഡി സതീശൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.