Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

വിദ്യാര്‍ത്ഥികളെ ചൂഷണം ചെയ്ത് യുവഅദ്ധ്യാപകരും മാനേജ്‌മെന്റും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 27, 2017, 01:36 pm IST
inKollam

സ്വന്തം ലേഖകന്‍

കൊല്ലം: ഇന്റേണല്‍ മാര്‍ക്കിന്റെ പേരില്‍ വിദ്യാര്‍ത്ഥികളെ അദ്ധ്യാപകരും മാനേജ്‌മെന്റും ചൂഷണം ചെയ്യുന്നു. സര്‍ക്കാരിന്റെ അധീനതയിലുള്ള കോളേജുകളില്‍പോലും വിദ്യാര്‍ത്ഥിനികള്‍ക്ക് ഇന്റേണല്‍ മാര്‍ക്ക് വാഗ്ദാനം നല്‍കി മറ്റു പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുത്തുന്നത് പതിവാകുന്നു.

അസൈന്‍മെന്റ്-പ്രൊജക്ട് മറ്റു പഠനാധിഷ്ഠിത പ്രവര്‍ത്തികള്‍, സ്വഭാവം, ക്ലാസുകളിലെ നിലവാരം എന്നിവ വിലയിരുത്തിയാണ് അദ്ധ്യാപകര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്റേണല്‍ മാര്‍ക്ക് നല്‍കുന്നത്. എന്നാല്‍ എയ്ഡഡ്-അണ്‍എയ്ഡഡ് കോളേജുകളിലടക്കം യുവ അദ്ധ്യാപകര്‍ ഇന്റേണല്‍ മാര്‍ക്ക് വാഗ്ദാനം ചെയ്ത് വിദ്യാര്‍ത്ഥികളെ ചൂഷണം ചെയ്യുന്നുണ്ടെന്ന ആക്ഷേപമാണ് ഇപ്പോള്‍ ഉയരുന്നത്. പൂര്‍വവിദ്യാര്‍ത്ഥികളാണ് ഈ ആക്ഷേപവുമായി രംഗത്ത് എത്തിയിരിക്കുന്നത്.

തെരഞ്ഞെടുക്കുന്ന വിദ്യാര്‍ത്ഥിനികളെ അടക്കം മറ്റ് ആവശ്യങ്ങള്‍ക്കായി ഇവര്‍ ഉപയോഗിക്കുന്നുണ്ട്. രണ്ട് വര്‍ഷം മുമ്പാണ് പെരിനാട് യുഐടി കോളേജില്‍ സമാന രീതിയില്‍ സംഭവം ഉണ്ടായത്. ഇന്റേണല്‍ മാര്‍ക്ക് നല്‍കാമെന്ന് വാഗ്ദാനം നല്‍കി വിദ്യാര്‍ത്ഥിനികളെ പ്രിന്‍സിപ്പാള്‍ ലൈംഗികചൂഷണനത്തിന് വിധേയമാക്കുകയായിരുന്നു.

ഇത് അംഗീകരിക്കാതെ വന്ന ചില വിദ്യാര്‍ത്ഥിനികള്‍ യൂണിവേഴ്‌സിറ്റിയിലും പോലീസിലും പരാതി നല്‍കിയതിനെത്തുടര്‍ന്ന് പ്രിന്‍സിപ്പളിനെ പോലീസ് അറസ്റ്റു ചെയ്തതാണ്. എന്നാല്‍ ഈ സംഭവം അവിടെ ഒതുങ്ങുകയായിരുന്നു. ജില്ലയില്‍ യൂണിവേഴ്‌സിറ്റിയുടെ അധീനതയില്‍ വിരലില്‍ എണ്ണാവുന്ന പ്രൊഫഷണല്‍ കോളേജുകള്‍ മാത്രമാണ് ഉള്ളത്.

മാനേജ്‌മെന്റുകളുടെ കീഴില്‍ നിരവധി കോളേജുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ ഭൂരിഭാഗം കോളേജുകളിലും വിദ്യാര്‍ത്ഥി ചൂഷണം നടക്കുന്നുണ്ടെന്ന് അദ്ധ്യാപകര്‍ തന്നെ വെളിപ്പെടുത്തുന്നു. പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന യുവഅദ്ധ്യാപകരും മാനേജ്‌മെന്റ് പ്രതിനിധികളും ഇപ്പോഴും ഉണ്ടെന്ന് ഇവര്‍ പറയുന്നു.

ഇന്റേണല്‍ കൂടി ലഭിച്ചാല്‍ നല്ല മാര്‍ക്കോടു കൂടി വിജയിക്കാം എന്നതിനാല്‍ വിദ്യാര്‍ത്ഥിനികളാരും അദ്ധ്യാപകര്‍ക്കെതിരെ പരാതിയുമായി എത്താറുമില്ല. ഭാവി സുരക്ഷിതമാകുമെന്ന് പറഞ്ഞാണ് ഇവര്‍ വിദ്യാര്‍ത്ഥിനികളെ പ്രലോഭിപ്പിക്കുന്നത്. വിദ്യാര്‍ത്ഥി സംഘടനാപ്രവര്‍ത്തനത്തിന് വിലക്ക് ഏര്‍പ്പെടുത്തിയ കാമ്പസുകളിലാണ് സമാനരീതിയിലുള്ള സംഭവം കൂടുതല്‍ ഉണ്ടാകുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

കൃഷ്ണസ്പര്‍ശം: ഗോവര്‍ദ്ധനധാരണം; കൂട്ടായ്‌മയില്‍ ഭയം അതിജീവിക്കാം

Samskriti

ജരിത: മാതൃധര്‍മ്മത്തിന്റെ മഹനീയ മാതൃക

Varadyam

രാമായണം നല്‍കുന്ന ജീവിതപാഠങ്ങള്‍-2: രാമായണത്തിന്റെ നിത്യവര്‍ത്തമാനം

Samskriti

സംസ്‌കൃത പഠന- ഗവേഷണങ്ങളിലെ പുതിയ പ്രവണതകള്‍

India

മതങ്ങള്‍ വ്യത്യസ്തമായിരിക്കാം, പക്ഷെ മനുഷ്യത്വം ഒന്നാണ്: ആര്‍എസ്എസിനെക്കുറിച്ചുള്ള കുപ്രചാരണങ്ങള്‍ നീക്കുന്ന പ്രസംഗവുമായി മോഹന്‍ ഭാഗവത്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അമിത പഞ്ചസാര, ഉപ്പ്, കൊഴുപ്പ് ഉള്ള ഭക്ഷണങ്ങള്‍ക്ക് ചുവന്ന മുന്നറിയിപ്പ് ലേബല്‍ നിര്‍ബന്ധം; കേന്ദ്ര ഭക്ഷ്യ സുരക്ഷാ അതോറിറ്റി

ഡീപ് സ്റ്റേറ്റിന്റെ വടിയും കൊണ്ട് മോദി സര്‍ക്കാരിന്റെ അടിക്കാന്‍ സോണിയാഗാന്ധി വരുന്നു

ഹരിദ്വാർ ജില്ലയിൽ രണ്ട് അനധികൃത മദ്രസകൾ പൂട്ടി : ഉത്തരാഖണ്ഡിലുടനീളം നടപടിയെടുക്കും, നയം വ്യക്തമാക്കി സർക്കാർ 

ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ കാ​പ്പ ത​ട​വു​കാ​ര്‍ ഏ​റ്റു​മു​ട്ടി; ഒ​രാ​ള്‍​ക്ക് കു​ത്തേ​റ്റു

ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് മമത ബാനർജിക്കെതിരെ കൊൽക്കത്ത പോലീസ് കേസെടുത്തു

ക്രീഡാഭാരതിയുടെ ആഭിമുഖ്യത്തില്‍ നടന്ന ദേശീയ കായിക ദിനാചാരണം, മേജര്‍ ധ്യാന്‍ചന്ദ് ജയന്തി ആഘോഷത്തില്‍ പങ്കെടുത്ത കായികതാരത്തിന് സിനിമ സീരിയല്‍ താരം വിവേക് ഗോപന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു

ദേശീയ കായിക ദിനാചരണവും മേജര്‍ ധ്യാന്‍ചന്ദ് ജയന്തിയും

ശംഖുമുഖത്ത് അരങ്ങേറിയ ഡിഫറന്റ് ആര്‍ട് സെന്ററിലെ കുട്ടികള്‍ അവതരിപ്പിച്ച കലാസന്ധ്യയില്‍ നിന്ന്‌

ടൂറിസം വാരാഘോഷത്തിന് നിറംപകര്‍ന്ന് ഡിഫറന്റ് ആര്‍ട് സെന്റര്‍

കോട്ടയ്ക്കല്‍ ക്വാറിയിലെ പാറക്കെട്ടുകള്‍ ലോറിക്കു മുകളില്‍ അടര്‍ന്നുവീണ് ക്യാബിന്‍ തകര്‍ന്ന നിലയില്‍

ക്വാറിയിലെ പാറക്കെട്ടുകള്‍ ലോറിക്കു മുകളില്‍ വീണ് ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്; അനധികൃത ക്വാറിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം

ചെമ്പുകമ്പി മോഷ്ടിച്ച കേസിൽ രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ അറസ്‌റ്റിൽ

ലോട്ടറി ടിക്കറ്റിൽ കൃത്രിമം കാണിച്ച് പണം തട്ടിയ കേസിൽ മധ്യവയസ്ക്കൻ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.