Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

അളവ് തൂക്ക ഉപകരണം ഇല്ലാതെ പാചക വാതക തട്ടിപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 25, 2017, 11:52 pm IST
in Ernakulam

കാക്കനാട്: അളവ് തൂക്ക ഉപകരണം ഇല്ലാതെ പാചക വാതക വിതരണം. ഗ്യാസ് ഏജന്‍സികളുടെ പാചക വാതക വിതരണ വാഹനങ്ങളില്‍ അളവ് തൂക്ക ഉപകരണങ്ങളുണ്ടെങ്കിലും ഉപയോഗിക്കാറില്ല. അളവ് ഉറപ്പ് വരുത്തി ഉപയോക്താക്കള്‍ക്ക് പാചക വാതകം വിതണം ചെയ്യണമെന്ന് നിയമം അനുശാസിക്കുന്നുണ്ടെങ്കിലും ഇതുപാലിക്കാറില്ലെന്ന് ലീഗല്‍ മെട്രോളജി വകുപ്പ് പരിശോധനയില്‍ കണ്ടെത്തി. സൈക്കിളുകളിലും ചെറിയ വാഹനങ്ങളിലും പാചക വാതക വിതണം നടത്തുന്നത് അളവ് തൂക്കം പരിശോധിക്കാതെയാണ്.

ഗാര്‍ഹിക ഉപയോഗത്തിനുള്ള സിലിണ്ടറിന്റെ തൂക്കം 14.2 കിലോയാണ്. പക്ഷേ, ഇതിനുള്ളില്‍ പാചക വാതകത്തിന്റെ അളവ് എത്രയുണ്ടെന്ന് ആരും തിരക്കാറില്ല. 14.2 കിലോ സിലിണ്ടറില്‍ രണ്ടോ മൂന്നോ കിലോ കുറഞ്ഞാല്‍ പലരും ശ്രദ്ധിക്കണമെന്നില്ല. ഇനി തൂക്കം അളന്നുനോക്കി കൃത്യമാണെന്ന് ഉറപ്പുവരുത്തിയാലും രക്ഷയില്ല. ചിലര്‍ സിലിണ്ടറിനുള്ളില്‍ ഗ്യാസിനൊപ്പം വെള്ളമൊഴിച്ചാണ് തട്ടിപ്പ് നടത്തുന്നത്. ഗ്യാസ് തീര്‍ന്നതിനുശേഷം സിലിണ്ടറിന് പതിവിലധികം ഭാരം തോന്നുന്നുവെങ്കില്‍ കുലുക്കി നോക്കിയാല്‍ മതി, വെള്ളമുണ്ടെങ്കില്‍ അറിയാം.

പാചക വാതക സിലിണ്ടറിനുള്ളില്‍ വെള്ളം കണ്ടെത്തിയാല്‍ അത് മാറ്റി വേറെ കുറ്റി കൊടുക്കണമെന്നാണ് നിബന്ധന. എന്നാല്‍, ഏജന്‍സി അധികൃതര്‍ ഇതിന് തയാറാകുന്നില്ലെന്ന് ഉപഭോക്താക്കള്‍ പറയുന്നു. സിലിണ്ടര്‍ പരിശോധിക്കുന്നതിന്റെ ഭാഗമായി കൊച്ചി പ്ലാന്റില്‍ സിലിണ്ടറില്‍ വെള്ളം നിറച്ചശേഷം ഇത് ശരിയായി ഊറ്റിക്കളയാതെ ഇതിനുള്ളില്‍ വാതകം നിറയ്‌ക്കുന്നതാണ് പ്രശ്‌നകാരണമെന്ന് ഏജന്‍സി അധികൃതര്‍ പറയുന്നു.

അളവില്‍ കുറവുണ്ടെന്ന് വ്യാപക പരാതിയെ തുടര്‍ന്ന് ലീഗല്‍ മെട്രോളജി അധികൃതര്‍ ഏജന്‍സികളുടെ വാഹനങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധയില്‍ നിയമ ലംഘനം കണ്ടെത്തി. എറണാകുളത്ത് ഏഴ് പാചക വാതക ഏജന്‍സികളാണ് നിയമ ലംഘനത്തിന് പിടിയിലായത്. തൃശ്ശൂരില്‍ (ഏഴ് ), പാലക്കാട് (അഞ്ച്) ഇടുക്കി (അഞ്ച് ) ഏജസികള്‍ക്കെതിരെ നടപടിയെടുക്കാന്‍ ഡെപ്യുട്ടി കണ്ടട്രോളര്‍ നിര്‍ദേശം നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സൊഹ്റാന്‍ മംദാനി ന്യൂയോര്‍ക്കിലെ എം.എ. ബേബി…നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്നെല്ലാം തള്ളും…പക്ഷെ നെതന്യാഹു വന്നാല്‍….

Kerala

താന്‍ 16 ഫോണ്‍ തല്ലി പൊളിച്ചുവെന്ന ശാന്തിവിള ദിനേശന്റെ പ്രസ്താവന നുണയാണെന്നും ലക്ഷ്യം വ്യക്തിഹത്യയാണെന്നും ജോജു ജോര്‍ജ്ജ് .

Kerala

രക്തം വാര്‍ന്ന് കിടന്നത് സ്വന്തം കുട്ടിയാണെങ്കില്‍ പവര്‍കട്ട് അരമണിക്കൂറല്ലേ, അത് വരെ കാത്തിരിക്കാം’ എന്ന് പറയുമോ? മുരളിയ്‌ക്കെതിരെ ശോഭ സുരേന്ദ്രൻ

Kerala

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

Kerala

സഹപാഠികളായ പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച് എംബിബിഎസ് വിദ്യാര്‍ത്ഥി,പൊലീസ് സ്റ്റേഷനില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

പുതിയ വാര്‍ത്തകള്‍

മാധ്യമ പ്രവര്‍ത്തകനെ (ഓറഞ്ച് ഷര്‍ട്ട്) വളഞ്ഞാക്രമിക്കുന്ന സിജെപി അക്രമികള്‍

ഗോഡി മീഡിയ എന്ന് വിളിച്ച് മോദിയെ പിന്തുണയ്‌ക്കുന്ന ടിവി ചാനലുകളിലെ റിപ്പോര്‍ട്ടര്‍മാരെ ആക്രമിച്ച് സിജെപി ഗുണ്ടകള്‍…ഞെട്ടിക്കുന്ന വീഡിയോകള്‍

നിതിന്‍ രാജിന്റെ മരണം: പുതിയ ക്രൈംബ്രാഞ്ച് അന്വേഷണസംഘം കണ്ണൂരിലെത്തി നടപടികള്‍ തുടങ്ങി

6 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

കൊച്ചിയില്‍ പെട്രോളിന് 113 രൂപ, ഇ20 ക്ക് 107 രൂപ; ലിറ്ററിന് ആറ് രൂപ ലാഭിക്കാം

ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് 2 കേസുകളില്‍ ജാമ്യം

തെറ്റ് തിരുത്തല്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ സിപിഎം വിശാല സംസ്ഥാന സമിതി സെപ്തംബറില്‍

ജെപി നദ്ദയുടെ ആക്രമണത്തില്‍ ഉത്തരമില്ലാതെ രാഹുല്‍; കോണ്‍ഗ്രസ് ഭരിക്കുന്നിടങ്ങളിലെ പരീക്ഷാക്രമക്കേടുകള്‍ നിരത്തി നദ്ദ, പ്രതിപക്ഷം ഞെട്ടി

സ്‌കാനിംഗ് നടത്താന്‍ ഉത്തരവിടണമെന്ന് രോഗി, പരിശോധന നിര്‍ദ്ദേശിക്കേണ്ടത് ഡോക്ടറാണ്, രോഗിയല്ലെന്ന് കോടതി

സിനിമ സംഘടനയുടെ പ്രശ്നം പരിഹരിക്കാൻ പറ്റാത്തവരാണ് നീറ്റ് പ്രശ്നം പരിഹരിക്കുന്നത് : ഇതിനൊക്കെ ഇവിടെ ഉശിരുള്ള ആൺകുട്ടികൾ ഉണ്ട്

മലപ്പുറത്ത് പ്ലസ് വണ്ണിന് 60 അധിക ബാച്ച്, മലബാര്‍ മേഖലയില്‍ ആകെ 120 അധിക ബാച്ച്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.