Saturday, June 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ആറ്റുകാല്‍: അവലോകന യോഗങ്ങള്‍ വഴിപാടായി; വഞ്ചി തിരുനക്കര തന്നെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 25, 2017, 11:17 pm IST
in Thiruvananthapuram

 

തിരുവനന്തപുരം : മാര്‍ച്ച് 11 ന് നടക്കുന്ന ആറ്റുകാല്‍ðപൊങ്കാലയ്‌ക്കു മുന്നോടിയായി ചേരുന്ന അവലോകന യോഗങ്ങള്‍ വഴിപാടായി മാറുന്നു. നേരത്തെ കൈക്കൊണ്ട തീരുമാനങ്ങള്‍ നടപ്പാക്കാതെയാണ് വീണ്ടും അവലോകന യോഗങ്ങള്‍ ചേര്‍ന്ന് പിരിയുന്നത്. ഇന്നലെ നടന്ന നാലാംഘട്ട അവലോകന യോഗത്തിലും അറ്റകുറ്റപ്പണികള്‍ ആരംഭിച്ചിട്ടില്ലെന്ന കാര്യമായിരുന്നു മുഖ്യമായും ചര്‍ച്ചാവിഷയമായത്.

മൂന്നാമത് നടന്ന അവലോകന യോഗത്തിലും ഈ വിഷയം ഉന്നയിച്ച് കൗണ്‍സിലമാര്‍ സര്‍ക്കാരിനെയും നഗരസഭയെയും കുറ്റപ്പെടുത്തിയിരുന്നു. ആദ്യ യോഗം ഒ. രാജഗോപാല്‍ എംഎല്‍എയുടെ അദ്ധ്യക്ഷതയിലും രണ്ടാമതും മൂന്നാമതും നടന്ന യോഗങ്ങള്‍ മേയര്‍ വി.കെ. പ്രശാന്തിന്റെ അദ്ധ്യക്ഷതയിലുമായിരുന്നു നടന്നത്.

ഉത്സവമേഖലയായി പ്രഖ്യാപിച്ച 30 വാര്‍ഡുകളില്‍ 18 വാര്‍ഡുകള്‍ക്കു മാത്രമാണ് ഇതുവരെ പണികള്‍ക്ക്് അംഗീകാരം ലഭിച്ചത്.മറ്റു വാര്‍ഡുകളില്‍ അറ്റകുപ്പണികള്‍ പോലും ആരംഭിച്ചിട്ടില്ല. കിള്ളിയാര്‍ വൃത്തിയാക്കുമ്പോള്‍ ഉണ്ടാകുന്ന മാലിന്യം നീക്കം ചെയ്യുന്നതിന് നഗരസഭ സംവിധാനമൊരുക്കണമെന്ന്് വകുപ്പ് ഉദ്യോഗസ്ഥന്‍ മേയറോട് കഴിഞ്ഞ യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസത്തെ യോഗത്തിലും ഈ പ്രശ്‌നത്തിന് പരിഹാരം നിര്‍ദേശിക്കാന്‍ മേയര്‍ക്കായില്ല.ഫയര്‍ ഫോഴ്‌സിന് ആവശ്യത്തിന് വെള്ളം ലഭിക്കാറില്ല. ഈ കുറവു നികത്താന്‍ മൂന്നു വകുപ്പുകളുടെ ഏകോപനം ആവശ്യമാണെന്നു യോഗത്തില്‍ ആവശ്യമുയര്‍ന്നു.

കടുത്ത വേനല്‍ കണക്കിലെടുത്ത് കൂടുതല്‍ ടാപ്പുകള്‍ സ്ഥാപിക്കണമെന്ന് ഐജി മനോജ് എബ്രഹാമും ബിജെപി കൗണ്‍സിലര്‍ എം.ആര്‍. ഗോപകുമാറും ആവശ്യപ്പെട്ടു.പൊങ്കാല ദിവസം 3800 പോലീസുകാരെ നിയോഗിക്കുന്നതിനു പുറമേ 100 വനിതാ പോലീസുകാരെയും നിയോഗിക്കുമെന്ന് എഡിജിപി ബി. സന്ധ്യ പറഞ്ഞു. 250 വനിതാ വോളന്റിയര്‍മാര്‍ക്ക് പരിശീലനം നല്‍കി സ്‌പെഷ്യല്‍ ഓഫീസര്‍മാരായി നിയമിക്കും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ശ്രേയസ് അയ്യർ ഇന്ത്യയുടെ ടി20ഐ ക്യാപ്റ്റൻ; വൈഭവ് സൂര്യവംശിയും സഞ്ജു സാംസണും ടീമിൽ

Kerala

വെള്ള വസ്ത്രവും തലപ്പാവും ധരിച്ച മുസ്ലീം വിദ്യാർത്ഥികൾക്ക് അഡ്മിഷൻ നിഷേധിച്ചെന്ന് പരാതി ; സംഭവം കൊല്ലത്ത് എയ്ഡഡ് സ്കൂളിൽ

Kerala

ഇ.ശ്രീധരന്റെ ഹൈസ്പീഡ് റെയിൽ: റിപ്പോർട്ട് പഠിക്കാൻ നാലംഗ സമിതി

Kerala

തിരുവിതാംകൂർ രാജകുടുംബത്തിനെതിരെ നടൻ വിനായകന്റെ വ്യക്തിഹത്യ അപലപനീയം; നടനെ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നിരീക്ഷിക്കണം: എൻ ഹരി

Kerala

എംപി, എംഎൽഎയുടെ മേൽ ഇഡിയുടെ പിടി വീണു; സിപിഎം നേതാക്കളും അണികളും വിറയ്‌ക്കുന്നു

പുതിയ വാര്‍ത്തകള്‍

വി എസ് സർക്കാരിന്റെ തുടർഭരണം ഇല്ലാതാക്കാൻ പിണറായി ശ്രമിച്ചു ; 13 ഇടത്ത് തോൽക്കുന്ന സ്ഥാനാർഥികളെ നിർത്തി

കള്ളപ്പണകേസിൽ മുൻമന്ത്രിമാരായ സിപിഎം നേതാക്കൾ, എംപിയും എംഎൽഎയും അടക്കം പ്രതികൾതന്നെ: കോടതി

കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിലും സിപിഎമ്മിനെ പൂട്ടാൻ ഇഡി ; പാർട്ടിയ്‌ക്കും, നേതാക്കൾക്കുമെതിരെ തെളിവുണ്ടെന്ന് കോടതി

എം.ആർ അജിത് കുമാറിനെ മാറ്റണം; മുഖ്യമന്ത്രിയോട് രേഖാമൂലം ആവശ്യപ്പെട്ട് എക്‌സൈസ് മന്ത്രി എം.ലിജു

ആലപ്പുഴയിലെ രക്ഷാപ്രവർത്തനം; കേസ് അട്ടിമറിയിൽ എം.ആര്‍.അജിത് കുമാറിന് നിർണായക പങ്ക്, മൊഴി നൽകി എസ്ഐമാർ

വാഹനം മാറ്റാൻ ഹോൺ മുഴക്കിയതിന് നടുറോഡിൽ അച്ഛനും മകനും ഗുണ്ടയുടെ ക്രൂര മർദ്ദനം; ആക്രമണം തകരപ്പറമ്പ് കുട്ടന്റെ നേതൃത്വത്തിൽ

അന്താരാഷ്‌ട്ര പ്രാധാന്യമുള്ള തണ്ണീര്‍ തടങ്ങളുടെ പട്ടികയില്‍ ഉത്തര്‍പ്രദേശിലെ സുര്‍ഹ തല്‍ ഇടം നേടി

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം; മാർക്ക് വെരിഫിക്കേഷനും റീ-ഇവാലുവേഷനും അപേക്ഷിക്കാനുള്ള അവസാന തീയതി നീട്ടി

കേരളത്തിന്റെ വിദ്യാഭ്യാസ ഗുണനിലവാരവും പഠനാന്തരീക്ഷവും മെച്ചപ്പെടുത്തുന്നതിനെ കുറിച്ച് വിദ്യാഭ്യാസ വികാസകേന്ദ്രം തയാറാക്കിയ നിര്‍ദേശങ്ങള്‍ ശിക്ഷാ സംസ്‌കൃതി ഉത്ഥാന്‍ ന്യാസിന്റെ ദേശീയ സംയോജകന്‍ എ. വിനോദിന്റെ നേതൃത്വത്തില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ക്ക് നല്‍കുന്നു

വികസിത കേരളവും വിദ്യാഭ്യാസവും: ഗവര്‍ണറുമായി ചര്‍ച്ച നടത്തി

ഡോ. ബി. പദ്മകുമാര്‍

ചക്ക ഔഷധമാണെന്ന് വീണ്ടും പഠന റിപ്പോര്‍ട്ട്; പ്രമേഹ, ഹൃദ്രോഗികള്‍ക്ക് പ്രതീക്ഷ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.