Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

വിദേശമദ്യശാല: കോന്നിയില്‍ നാട്ടുകാര്‍ റോഡ് ഉപരോധിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 25, 2017, 11:09 pm IST
inPathanamthitta

കോന്നി: ബിവറേജസ് കോര്‍പറേഷന്റെ വിദേശമദ്യവില്പനശാല മാറ്റിസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കോന്നിയില്‍ ഉടലെടുത്ത

സംഘര്‍ഷാവസ്ഥ ഇന്നലെയും തുടര്‍ന്നു. ചൊവ്വാഴ്ച രാത്രി ഏഴോടെയാണ് പുനലൂര്‍ -മൂവാറ്റുപുഴ പാതയോരത്ത് സ്ഥിതിചെയ്തിരുന്ന ബീവറേജസ്‌കോര്‍പറേഷന്റെ വിദേശമദ്യവില്പനശാല ചേരിമുക്ക് മാങ്കുളം ഭാഗത്തെ സ്വകാര്യവ്യക്തിയുടെ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിച്ചത്. ഇതേത്തുടര്‍ന്ന്‌സംഘടിച്ചെത്തിയ സ്ത്രീകളും കുട്ടികളുമടക്കമുള്ളവരാണ്പ്രതിഷേധത്തിന് തുടക്കമിട്ടത്. തുടര്‍ന്ന് ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് പ്രവീണ്‍ പ്ലാവിള, ഗ്രാമപഞ്ചായത്തംഗങ്ങളായ ലൈല, ശോഭ മുരളിഎന്നിവരുടെ നേതൃത്വത്തില്‍ കൂടുതല്‍ ആളുകളെത്തി സംഘര്‍ഷംവ്യാപിപ്പിക്കുകയും ചെയ്തത്.സംഘര്‍ഷത്തെത്തുടര്‍ന്ന് പോലീസെത്തി മദ്യവില്പനശാലതാത്കാലികമായി അടപ്പിച്ചെങ്കിലും ഇന്നലെ രാവിലെ വീണ്ടുംഉദ്യോഗസ്ഥരെത്തി വില്പനകേന്ദ്രം തുറക്കാനുള്ള ശ്രമമാണ് സംഘര്‍ഷത്തിന്റെമൂര്‍ച്ചകൂട്ടിയത്. എക്‌സൈസ് ഉദ്യോഗസ്ഥരും ബിവറേജസ് കോര്‍പറേഷന്‍ഉദ്യോഗസ്ഥരും അടക്കമുള്ളവര്‍ പോലീസ് അകമ്പടിയോടെ വ്യാപാരംതുടങ്ങുകയെന്ന ലക്ഷ്യത്തോടെയാണ് സ്ഥലത്തെത്തിയത്. എന്നാല്‍ നാട്ടുകാരുടെസംഘടിത നീക്കത്തിനൊടുവില്‍ പിന്‍മാറിയ ഇവര്‍ പോലീസിനോട് സഹായംഅഭ്യര്‍ഥിച്ചെങ്കിലും ബലപ്രയോഗത്തിന് തയാറല്ലെന്ന് പോലീസുംനിലപാടെടുത്തു. സര്‍ക്കാര്‍ തലങ്ങളില്‍ നിന്ന് ബിവറേജസ് ഷോപ്പ് മാങ്കുളത്ത്തന്നെ തുറന്നു പ്രവര്‍ത്തിപ്പിക്കാനാണ് നിര്‍ദേശമെന്ന് എക്‌സൈസ്,ബിവറേജസ് കോര്‍പറേഷന്‍ അധികൃതര്‍ നിലപാട് കടുപ്പിച്ചെങ്കിലുംഇതിനു വേണ്ടുന്ന പിന്തുണ ലഭിച്ചില്ല. എക്‌സൈസ്, ബിവറേജസ് കോര്‍പറേഷന്‍അധികൃതരെ കോന്നി സിഐ ചര്‍ച്ചയ്‌ക്ക് വിളിച്ചെങ്കിലും ഇതിനും ഇവര്‍തയാറായില്ല. ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നു വരെ നാട്ടുകാര്‍പ്രധാനപാതയിലും വ്യാപാര സ്ഥാപനത്തിനു മുന്നിലും തീര്‍ത്ത ഉപരോധംബുധനാഴ്ച രാവിലെ മുതല്‍ വീണ്ടും പുനരാരംഭിക്കുകയായിരുന്നു.ചൈനാമുക്ക് – ളാക്കൂര്‍ റോഡില്‍ ആരംഭിച്ച ഉപരോധത്തിന് സമീപകോളജുകളില്‍ നിന്നുള്ള വിദ്യാര്‍ഥികളും കൂടുതല്‍ ജനപ്രതിധികളുംഎത്തിയതോടെ പോലീസിനും നിയന്ത്രിക്കാന്‍ കഴിയാതെയായി. സംഘര്‍ഷംകണക്കിലെടുത്ത് ഇവിടേക്ക് കൂടുതല്‍ പോലീസിനെ എത്തിച്ചെങ്കിലും ഇന്നലെവൈകുന്നേരം അഞ്ചുവരെ ളാക്കൂര്‍ റോഡില്‍ ഗതാഗതം തടസപ്പെടുത്തിയുള്ളഉപരോധം തുടര്‍ന്നു. വൈകുന്നേരം മുതല്‍ ബിവറേജസ് കോര്‍പറേഷന്‍വാടകയ്‌ക്കെടുത്തിരിക്കുന്ന കെട്ടിടത്തിനു മുന്നിലേക്ക് സമരം മാറ്റി.

ഇതിനിടെ ബിവറേജസ് കോര്‍പറേഷന്‍ മദ്യവില്പനശാലയ്‌ക്കായിഎടുത്തിരിക്കുന്ന കെട്ടിടത്തിന് വ്യാപാര ആവശ്യത്തിനു നല്കാനുള്ളഅനുമതിയില്ലെന്ന് കണ്ടെത്തിയ പഞ്ചായത്ത് കെട്ടിട ഉടമയ്‌ക്ക് നോട്ടീസ്‌നല്കി. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശാന്തിയുടെ നേതൃത്വത്തില്‍ സ്ഥലത്തെത്തിയഉദ്യോഗസ്ഥര്‍ കെട്ടിടം ഉടമ രാജന്‍കുട്ടിയ്‌ക്ക് നേരിട്ട് നോട്ടീസ്‌നല്കിയതിനൊപ്പം കെട്ടിടത്തിന്റെ ചുമരിലും നോട്ടീസ് പതിച്ചു.പഞ്ചായത്തിലെ 14-ാം വാര്‍ഡ് നാലാം നമ്പര്‍ കെട്ടിടമാണ് ബിവറേജസ്മദ്യവില്പനശാലയ്‌ക്കായി കോര്‍പറേഷന്‍ ഏറ്റെടുത്തിരുന്നത്. പഞ്ചായത്ത്‌നല്കിയ നോട്ടീസിന് കെട്ടിടം ഉടമ ഏഴുദിവസത്തിനകം മറുപടിനല്കണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മാന്‍ഗഢ് ധാമിനെ ദേശീയ സ്മാരകമായി പ്രഖ്യാപിക്കണം: വനവാസി കല്യാണ്‍ ആശ്രമം

India

വെല്ലുവിളികള്‍ക്ക് പരിഹാരം ഭാരതീയ വിജ്ഞാന പാരമ്പര്യം:  ഡോ. മോഹന്‍ ഭാഗവത്

Kerala

അമിത് ഷായുടെ വാഹനവ്യൂഹം തടഞ്ഞത് ഗുരുതര സുരക്ഷാവീഴ്ച; മന്ത്രിയുടെ പങ്ക് അന്വേഷിക്കണം: പി കെ കൃഷ്ണദാസ്

India

57 കിലോ ഫ്രീസ്റ്റൈൽ ഗുസ്തിയിൽ കൊറിയൻ താരത്തെ മലർത്തിയടിച്ച് അമൻ സെഹ്‌റാവത്തിന്റെ സ്വർണ്ണ വേട്ട

Kerala

സ്മിത് മച്ചാറിനെ അഭിനന്ദിക്കാൻ മലയാളി താരങ്ങളെയും , സാംസ്ക്കാരിക നായകരെയും കാണാനില്ല ; രാഷ്‌ട്രീയക്കാർക്ക് വോട്ട് ബാങ്ക് പേടി

പുതിയ വാര്‍ത്തകള്‍

ക്യാപ്റ്റൻ സ്മിറ്റ് മച്ചാറിനെ സല്യൂട്ട് ചെയ്ത് സൽമാൻ ഖാൻ ; ‘ക്യാപ്റ്റൻ കറേജിയസ് ‘ എന്ന് രൺവീർ

സ്വർണ്ണമാല തിരികെ നൽകാനായി ആൺസുഹൃത്ത് വിളിച്ചതിനെ തുടർന്ന് ഹൈദരാബാദിലെത്തി, മെഡിക്കൽ പി ജി വിദ്യാർത്ഥിനി ഹോട്ടലിൽ മരിച്ച നിലയിൽ

ബിജെപി ഇതര സർക്കാരുകൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ ലഹരിക്കടത്തിന് ഉപയോഗിച്ച് പാകിസ്ഥാൻ ഭീകര സംഘം: 3000 കോടി രൂപ വിലയുള്ള ഡ്രഗ്സ് പിടികൂടി കേന്ദ്ര ഏജൻസികൾ

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിലും ഇന്ത്യയ്‌ക്ക് സ്വർണം; പാകിസ്ഥാനെതിരെ 19 റൺസിന്റെ ആധികാരിക വിജയം

ഫോബ്സ് ഇന്ത്യയുടെ അതിസമ്പന്ന പട്ടികയിൽ ഗൗതം അദാനി ഒന്നാം സ്ഥാനത്ത്

തീവ്രവാദ ആശയങ്ങളുമായി ബന്ധം: ഫ്ലൈദുബായ് സഹപൈലറ്റിനെ നേരത്തെ ഒമാന്‍ വിലക്കിയിരുന്നു, ഫ്ലൈദുബായിൽ കയറിപ്പറ്റിയത് എങ്ങനെയെന്ന് സംശയം

‘കോൺഗ്രസിന്റെ ഫ്ലെക്സെന്ന് കരുതിയാണ് കീറിയത് ; ഞാൻ ഡിവൈഎഫ്ഐ പ്രവർത്തകനായിരുന്നു , നുഴഞ്ഞുകയറിയതല്ല ‘ ; അക്ബർ ഷാ

‘എനിക്ക് പർദ്ദ ധരിക്കുന്ന ഭാര്യയെ വേണം , നിക്കാഹിന് ശേഷം ഭാര്യ ജോലി ഉപേക്ഷിക്കണം ‘ ഒമാനി പൈലറ്റ് ഹമാം അൽ-ഹമാമിയുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ അഭിമുഖത്തിനുള്ള സമിതി: കണ്ഠരര് രാജീവരെ ഒഴിവാക്കി

മുസ്ലീം ലീഗിന്റെ എതിര്‍പ്പ് ; പിഎം ശ്രീ പദ്ധതിയുമായി വിദ്യാഭ്യാസ വകുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.