Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

പൂതാടി പഞ്ചായത്ത് അഴിമതി ഭരണത്തിനെതിരെ ബിജെപി പ്രക്ഷോഭം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 25, 2017, 07:06 pm IST
inWayanad

കല്‍പ്പറ്റ : ഭരണം ലഭിച്ച് ഒരുകൊല്ലം കഴിഞ്ഞിട്ടും ജനതല്‍പ്പര്യം സംരക്ഷിക്കാന്‍ കഴിയാത്ത പൂതാടി ഗ്രാമപഞ്ചായത്ത് ഭരണസമിതിക്കെതിരെ ബിജെപി പ്രക്ഷോഭം നടത്തും. കഴിഞ്ഞ അഴിമതി യുഡിഎഫ് ഭരണസമിതിയുടെ തനിയാവര്‍ത്തനമാണ് സിപിഎം ഭരിക്കുന്ന പൂതാടി പഞ്ചായത്ത്. ബിജെപ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സമരം നടത്തുകയെന്ന് നേതാക്കള്‍ കല്‍പ്പറ്റയില്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷനെതിരെ ഉയര്‍ന്നുവന്നിട്ടുള്ള ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ അദ്ധ്യക്ഷനായ ടി.ആര്‍.രവി രാജിവെക്കണം. പഞ്ചായത്ത് ഓഫീസില്‍ വിവിധ ആവശ്യങ്ങള്‍ക്കെത്തുന്നുവരെ ഉദ്യോഗസ്ഥര്‍ പീഡിപ്പിക്കുകയാണ്. സാമ്പത്തിക വര്‍ഷം പിന്നിടുമ്പോള്‍ പദ്ധതി വിഹിതത്തിന്റെ 20 ശതമാനംപോലും ചെലവഴിക്കാന്‍ ഭരണസമിതിക്കായില്ല. വീമ്പു പറഞ്ഞ് അധികാരത്തിലെത്തിയ സിപിഎമ്മുകാര്‍ അഴിമതിക്കാരായിരിക്കുന്നു. സിപിഎം ഭരിക്കുന്ന പഞ്ചായത്തിനെതിരെ സിപിഎമ്മുകാര്‍ തന്നെ പ്രകടനം നടത്തുകയുണ്ടായി. നേതാക്കള്‍ക്കെതിരെ പോസ്റ്റര്‍ യുദ്ധമാണ് പൂതാടിയില്‍ നടക്കുന്നത്. ഒരു കൂട്ടര്‍ ഒട്ടിക്കുന്ന പോസ്റ്ററുകള്‍ പൊളിച്ചുമാറ്റലാണ് മറുകൂട്ടരുടെ പരിപാടി. വൈസ് പ്രസിഡന്റ് ഗ്രാമപഞ്ചായത്തിലെത്തേണ്ടെന്ന അഭിപ്രായമാണ് പ്രസിഡന്റിനും അദ്ധ്യക്ഷനും. സിപിഎം മെമ്പര്‍മാര്‍ ചേരിതിരിഞ്ഞ് തമ്മിലടിക്കുന്നു. പൊട്ടിപൊളിഞ്ഞ റോഡുകള്‍ നന്നാക്കാന്‍ നടപടിയില്ല. സമ്പൂര്‍ണ്ണ ശുചിത്വ പ്രഖ്യാപനം കടലാസില്‍ മാത്രം. യുഡിഎഫ് ഉദ്ഘാടന മാമാങ്കം നടത്തിയ ബസ്സ്റ്റാന്റ് കോംപ്ലക്‌സ് തുടങ്ങിയിടത്തുതന്നെ. സിപിഎം ദുര്‍ഭരണത്തിനെതിരെ ജനുവരി 30ന് പഞ്ചായത്ത് ഓഫീസിന് മുന്‍പില്‍ കുത്തിയിരിപ്പ് സമരം നടത്തും. ഫെബ്രുവരി 16 മുതല്‍ 18 വരെ വിശദീകരണ യാത്രകള്‍ നടത്തും. മാര്‍ച്ച് ആറിന് ജനകീയ ധര്‍ണ്ണ യും പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ചും നടത്തും. ഷോപ്പിംഗ് കോംപ്ലക്‌സ് പ്രതീകാത്മക ലേലം നടത്തി മത്സ്യകച്ചവടം നടത്തുമെന്നും നേതാക്കള്‍ അറിയിച്ചു.

ബിജെപി ജില്ലാസെക്രട്ടറി കെ.പി.മധു, ബത്തേരി മണ്ഡലം പ്രസിഡന്റ് പി.എം.അരവിന്ദന്‍, പഞ്ചായത്ത് പ്രസിഡന്റ് പ്രകാശന്‍ നെല്ലിക്കര, സെക്രട്ടറി ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

പൂതാടി പഞ്ചായത്ത് അഴിമതി

ഭരണത്തിനെതിരെ ബിജെപി പ്രക്ഷോഭം

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആരോഗ്യവകുപ്പില്‍ ഡോക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം നല്‍കാന്‍ പ്രത്യേക എച്ച്ആര്‍ സെല്‍

Entertainment

അജിത്തും ശങ്കറും ഒന്നിക്കുന്നു ,ബജറ്റ് 500 കോടി

Entertainment

അജ്മൽ കസബിനെ വിചാരണ ചെയ്ത ഉജ്ജ്വൽ നികത്തിന്റെ കഥ

Kerala

കേരള സര്‍വകലാശാല ലാ കോളേജുകളില്‍ എല്‍ എല്‍ ബി പരീക്ഷാ മൂല്യനിര്‍ണയം 2 അധ്യാപകര്‍ നടത്തും

Kerala

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: 9 ാം പ്രതിയുടെ ജാമ്യം റദ്ദാക്കില്ലെന്ന് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

വിവേചനരഹിതസമൂഹ നിര്‍മിതിക്ക് ഒരുമിക്കണം; ഗ്രാമവികസനം ദേശീയ വികസനത്തിന്റെ അടിത്തറ: ഭയ്യാജി ജോഷി

കെസിഎൽ ഫാൻ ലീഗ് ഫൈനൽ റൗണ്ട് മത്സരങ്ങൾ ശനിയാഴ്ച

ശ്രീനഗറിലെ ശങ്കരാചാര്യക്ഷേത്ര നവീകരണത്തിന് 1.21 കോടി രൂപ അനുവദിച്ച് കേന്ദ്രസർക്കാർ

തൗബലില്‍ തരംഗമായി തിരംഗയാത്ര; ആദ്യം രാഷ്‌ട്രം എന്ന സന്ദേശം ഏറ്റെടുത്ത് യുവതലമുറ

വയോധികയെ മര്‍ദ്ദിച്ചെന്ന് ആരോപണം: യൂട്യൂബ് വ്ളോഗര്‍ ശാലു പേയാടിനെതിരെ കേസ്

സ്വാതന്ത്ര്യദിനത്തിൽ കേരളത്തിലെ 15,000 കേന്ദ്രങ്ങളിൽ വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിക്കും: രാജീവ് ചന്ദ്രശേഖർ എംഎൽഎ

എനിക്കോ ദേശീയ അവാർഡോ ? അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ അവര്‍ക്ക് അബദ്ധം പറ്റിയതാണോ, അതോ പേര് മാറിപോയതാണോ എന്നൊക്കെ ചിന്തിച്ചിരുന്നു’ : ഇന്ദ്രന്‍സ്

സിപിഎമ്മിന്റെ ഹലാല്‍ ഫായിദ സഹകരണ സംഘം പൊളിഞ്ഞു; വാർത്ത പുറത്തു വന്നതോടെ നിക്ഷേപകരിൽ ഒരാൾക്ക് പണം തിരികെ നൽകി

നവീൻ ബാബുവിന്റെ മകൾ നിരഞ്ജനയ്‌ക്ക് സർക്കാർ ജോലി; ഉത്തരവ് കൈമാറി മുഖ്യമന്ത്രി വി ഡി സതീശൻ

ഇടമലക്കുടി ഗൂഡല്ലാര്‍കുടി സ്വദേശി മാലയപ്പനെ കടുത്ത പനിയും വയറുവേദനയും ബാധിച്ചതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ വനപാതയിലൂടെ ചുമന്ന് ആശുപത്രിയിലെത്തിക്കുന്നു

ചികിത്സ തേടിയുള്ള യാത്രയും ദുരിതം; മഞ്ചലില്‍ രോഗികളുമായി ഇടമലക്കുടിക്കാര്‍, അധികാരികളുടെ വാഗ്ദാനങ്ങള്‍ വെറും വാക്കായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.