Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

അദ്ധ്യാപകരിലും വിദ്യാര്‍ത്ഥികളിലും കടുത്ത ഭിന്നത

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 21, 2017, 10:16 pm IST
inErnakulam

കൊച്ചി: മഹാരാജാസ് കോളെജ് അനിഷ്ട സംഭവങ്ങളില്‍ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും പൊതു ജനവും രണ്ടുതട്ടില്‍. ചെയ്തത് അതിരുകടന്നുപോയെന്നാണ് പലരുടെയും പ്രതികരണം.

”മഹാരാജാസില്‍ നടക്കുന്നത് സ്ഥാപനത്തിന് മാത്രമല്ല, കേരളത്തിനാകെ അപമാനകരമാണെ”ന്ന് മാധ്യമ നിരീക്ഷകന്‍ ബി.ആര്‍.പി. ഭാസ്‌കര്‍ സാമൂഹ്യ മാദ്ധ്യമത്തില്‍ അഭിപ്രായപ്പെട്ടു. പ്രമുഖ സാംസ്‌കാരിക നായകര്‍ മൗനത്തിലാണെങ്കിലും ഭാസ്‌കറിനെ പലരും സാമൂഹ്യ മാധ്യമങ്ങളില്‍ വിമര്‍ശിച്ചു. ഈ അഭിപ്രായങ്ങള്‍ നിലപാടുകളിലെ ഭിന്നത കാണിക്കുന്നു.

ഒരു കൂട്ടം അദ്ധ്യാപകരും അദ്ധ്യാപക സംഘടനാ പ്രവര്‍ത്തകരും വിദ്യാര്‍ത്ഥികളില്‍ ചിലരും ചേര്‍ന്നു നടത്തിയ കസേരകത്തിക്കലിനോട് അതത് സംഘടനകളിലും അഭിപ്രായ ഭിന്നതയാണ്. അദ്ധ്യാപക സംഘടനയില്‍ നിന്ന് അംഗങ്ങള്‍ രാജിക്ക് തയ്യാറായി.

പ്രിന്‍സിപ്പല്‍ പ്രൊഫ. എന്‍.എല്‍. ബീനക്കെതിരെ ജാതിവിരോധം തീര്‍ക്കലും സമരത്തിനു പിന്നിലുണ്ടെന്ന് വ്യാഖ്യാനിക്കപ്പെടുന്നു. പാലക്കാട് വിക്‌ടോറിയ കോളെജില്‍ പ്രിന്‍സിപ്പല്‍ പ്രൊഫ. സരസുവിന്, ജീവിച്ചിരിക്കെ കാമ്പസില്‍ കുഴിമാടം തീര്‍ത്ത എസ്എഫ്‌ഐക്കാര്‍തന്നെയാണ് പ്രൊഫ. ബീനക്കെതിരെ ഇടതുപക്ഷം നടത്തുന്ന സമരത്തിലും മുന്നില്‍. രണ്ട് പ്രിന്‍സിപ്പല്‍മാരും ദളിത് വിഭാഗത്തില്‍ പെടുന്നവരാണ്.

കസേരകത്തിക്കലിനിടയാക്കിയ സമരത്തിനും പ്രകടനത്തിനും നേതൃത്വം നല്‍കിയവരുടെ പേരും വിവരങ്ങളും സാമൂഹ്യമാദ്ധ്യമങ്ങില്‍ ചിലര്‍ പങ്കുവെക്കുന്നുണ്ട്. അദ്ധ്യാപക സംഘടനയായ എകെജിസിടിയിലെ അനില്‍ (തൃപ്പൂണിത്തുറ സംസ്‌കൃതം കോളേജ്), ബിനോയ് (ഗവ.കോളേജ്), മഹാരാജാസ് അദ്ധ്യാപകര്‍സന്തോഷ് വര്‍ഗ്ഗീസ്, ഓമല്‍, ജയകുമാര്‍ കെമിസ്ട്രി തുടങ്ങിയവരുടെ പേര് പ്രസിദ്ധീകരിച്ച്, ”ഇവരെയോര്‍ത്ത് അധ്യാപക സമൂഹം ലജ്ജിക്കട്ടെ”യെന്നാണ് പ്രതികരണം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരൂരിൽ ട്രെയിനിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; അസം സ്വദേശി അറസ്റ്റിൽ, പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ എഎസ്ഐയുടെ തലയ്‌ക്കടിച്ചു

News

കടം കയറി മുടിഞ്ഞ ഹിമാചലിലെ കോൺഗ്രസ് സർക്കാർ ജനങ്ങളെ പിഴിയാൻ ലോട്ടറി ടിക്കറ്റ് വീണ്ടും കൊണ്ടുവരുന്നു

Kerala

നേപ്പാളിലുള്ളത് 53 മലയാളികള്‍; എല്ലാവരും സുരക്ഷിതര്‍, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് നോര്‍ക്ക സിഇഒ

Kerala

ഓണക്കാലത്ത് റെക്കോർഡ് മദ്യവിൽപന! ഉത്രാടം വരെ വിറ്റഴിച്ചത് 771 കോടിയിലധികം രൂപയുടെ മദ്യം

Entertainment

യഷിന്റെ ‘ടോക്‌സിക്’ നെഗറ്റീവ് കമന്റുകള്‍ക്കിടയിലും മുന്നേറ്റം; അവസാനം പണിയായി ചിത്രം ഇന്റര്‍നെറ്റില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സഹായഹസ്തവുമായി വ്യോമസേന വിമാനം സി-130 ജെ നേപ്പാളിലെത്തി, ഭാരതത്തിന്റെ സഹായത്തിന് നന്ദി അറിയിച്ച് നേപ്പാള്‍ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും

പ്രശസ്ത സാഹിത്യകാരൻ ടി.കെ.ഡി മുഴപ്പിലങ്ങാട് അന്തരിച്ചു

എ. ബാലകൃഷ്ണൻ; സംസ്കാരം 29ന് രാവിലെ 11ന് കന്യാകുമാരിയിൽ

ലോറികൾ കൂട്ടിയിടിച്ച് തീപിടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം

പോലീസ് സംഘത്തിന് നേരെ ആക്രമണം; കാപ്പ പ്രതിയും സംഘവും പിടിയില്‍, രണ്ട് പോലീസുകാർക്ക് പരിക്ക്

ലാളിത്യവും സമർപ്പണവും നിറഞ്ഞ യഥാർത്ഥ കർമ്മയോഗി; ബാലകൃഷ്ണൻജിയുടെ നിര്യാണത്തിൽ അനുശോചിച്ച് ഗവർണർ

വിവേകാനന്ദ കേന്ദ്രം അഖിലേന്ത്യാ പ്രസിഡന്റ് എ. ബാലകൃഷ്ണൻജി അന്തരിച്ചു

രാഹുൽ ഗാന്ധിയുടെ 40 പ്രസ്താവനകളിൽ; 29ഉം തെറ്റ്, ബാക്കി11 എണ്ണം തെറ്റിദ്ധരിപ്പിക്കുന്നത്, തെളിവുകളുമായി ഫാക്ട് ചെക്ക് സൈറ്റ്

ആശുപത്രിയിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽനിന്ന് ഇറങ്ങിയ വീട്ടമ്മയെ നാല് ദിവസമായി കാണാനില്ല

നേപ്പാൾ പ്രളയം: 32 ഓളം മലയാളികളുടെ വിവരങ്ങൾ ലഭിച്ചു; 18 പേരുമായി സംസാരിക്കാനായെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.