Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ഇ-ഡിസ്ട്രിക് പദ്ധതി: വിതരണം ചെയ്തത് രണ്ട് കോടി സര്‍ട്ടിഫിക്കറ്റുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 21, 2017, 10:10 pm IST
in Ernakulam

കാക്കനാട്: ഇ-ഡിസ്ട്രിക് പദ്ധതി പ്രകാരം ജില്ലയില്‍ ഇതുവരെ രണ്ട് കോടിയോളം സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തതായി ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ. സഫീറുള്ള. ഏഴ് താലൂക്കുകളില്‍ 122 വില്ലേജുകള്‍ വഴി ലഭിച്ച അപേക്ഷ പ്രകാരമാണ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയത്. ലഭിച്ച പരാതികളില്‍ 85 ശതമാനവും പരിഹരിച്ചു.

2016ലെ ഇ – ഡിസ്ട്രിക് പെര്‍ഫോമന്‍സ് പ്രകാരം എറണാകുളം 10 ാം സ്ഥാനത്താണ്, 87.79 %സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി. തൃശ്ശൂര്‍ ജില്ലയിലാണ് കുറവ് , 79.12 %. സര്‍ട്ടിഫിക്കറ്റ് വിതരണം സംബന്ധിച്ച് ഏറ്റവും കുറവ് പരാതികളും എറണാകുളത്താണ്.

ജില്ലയിലെ പ്രതിമാസ പ്രവര്‍ത്തനങ്ങളിലെ മികവ് പരിശോധിച്ചതില്‍ 24 വില്ലേജുകളാണ് ഗോള്‍ഡ് റേറ്റഡ് നിലയില്‍. ചൊവ്വര, കറുകുറ്റി, കൈപ്പട്ടൂര്‍, മണകുന്നം, മുളന്തുരുത്തി, ചെല്ലാനം, ഇടക്കൊച്ചി, എളങ്കുന്നപ്പുഴ, കുമ്പളങ്ങി, മട്ടാഞ്ചേരി, തോപ്പുംപടി, പല്ലാരിമംഗലം, പിണ്ടിമന, പോത്താനിക്കാട്, ഐരാപുരം, മാറമ്പിള്ളി, മഴുവന്നൂര്‍, വാഴക്കുളം, മണീട്, മാറാടി, പിറവം, തിരുമാറാടി, കോട്ടുവള്ളി, കുന്നുകര എന്നി വില്ലേജുകളാണ് ഗോള്‍ഡ് റേറ്റഡ് നേട്ടം കൈവരിച്ചത്.

61 വില്ലേജുകള്‍ സില്‍വര്‍ റേറ്റഡ് കരസ്ഥമാക്കി. കാലടി, മലയാറ്റൂര്‍, മൂക്കന്നൂര്‍, തുറവൂര്‍, ചേരാനെല്ലൂര്‍, കടമക്കുടി, കുമ്പളം, മരട്, മുളവുകാട്, നടമ, പൂണിത്തുറ, തിരുവാങ്കുളം, വാഴക്കാല, എടവനക്കാട്, ഫോര്‍ട്ട്‌കൊച്ചി, കുഴുപ്പിള്ളി, നായരമ്പലം, പള്ളുരുത്തി, പുതുവൈപ്പ്, രാമേശ്വരം, കടവൂര്‍, കീരമ്പാറ, കോട്ടപ്പടി, കുട്ടമംഗലം, കുട്ടമ്പുഴ, നേര്യമംഗലം, തൃക്കാരിയൂര്‍, വാരപ്പെട്ടി, അറക്കപ്പടി, അശമന്നൂര്‍, ചേലമറ്റം, ഐക്കരനാട് നോര്‍ത്ത്, കിഴക്കമ്പലം, കോടനാട്, കുമ്പനാട്, കൂവപ്പടി, കുന്നത്ത്‌നാട്, പട്ടിമറ്റം, പെരുമ്പാവൂര്‍, പുത്തന്‍കുരിശ്, രായമംഗലം, തിരുവാണിയൂര്‍, വേങ്ങൂര്‍ ഈസ്റ്റ്, വെങ്ങോല, ആരക്കുഴ, കല്ലൂര്‍ക്കാട്, മുളവൂര്‍, മൂവാറ്റുപുഴ, പാലക്കുഴ, രാമമംഗലം, വെള്ളൂര്‍കുന്നം, വാളകം, ചേന്ദമംഗലം, കടങ്ങല്ലൂര്‍, കരുമാലൂര്‍, മൂത്തകുന്നം, പറവൂര്‍, പുത്തന്‍വേലിക്കര, വടക്കേക്കര, വരാപ്പുഴ എന്നിവയുമാണ്.

ഏറ്റവും കൂടുതല്‍ അപേക്ഷകള്‍ക്ക് അംഗീകാരം നല്‍കി വിതരണം ചെയ്തത് നടമ വില്ലേജ് ഓഫിസിലാണ്,1515 സര്‍ട്ടിഫിക്കറ്റുകളാണ് ഇവിടെ നിന്നും വിതരണം ചെയ്തത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

താന്‍ 16 ഫോണ്‍ തല്ലി പൊളിച്ചുവെന്ന ശാന്തിവിള ദിനേശന്റെ പ്രസ്താവന നുണയാണെന്നും ലക്ഷ്യം വ്യക്തിഹത്യയാണെന്നും ജോജു ജോര്‍ജ്ജ് .

Kerala

രക്തം വാര്‍ന്ന് കിടന്നത് സ്വന്തം കുട്ടിയാണെങ്കില്‍ പവര്‍കട്ട് അരമണിക്കൂറല്ലേ, അത് വരെ കാത്തിരിക്കാം’ എന്ന് പറയുമോ? മുരളിയ്‌ക്കെതിരെ ശോഭ സുരേന്ദ്രൻ

Kerala

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

Kerala

സഹപാഠികളായ പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച് എംബിബിഎസ് വിദ്യാര്‍ത്ഥി,പൊലീസ് സ്റ്റേഷനില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

മാധ്യമ പ്രവര്‍ത്തകനെ (ഓറഞ്ച് ഷര്‍ട്ട്) വളഞ്ഞാക്രമിക്കുന്ന സിജെപി അക്രമികള്‍
India

ഗോഡി മീഡിയ എന്ന് വിളിച്ച് മോദിയെ പിന്തുണയ്‌ക്കുന്ന ടിവി ചാനലുകളിലെ റിപ്പോര്‍ട്ടര്‍മാരെ ആക്രമിച്ച് സിജെപി ഗുണ്ടകള്‍…ഞെട്ടിക്കുന്ന വീഡിയോകള്‍

പുതിയ വാര്‍ത്തകള്‍

നിതിന്‍ രാജിന്റെ മരണം: പുതിയ ക്രൈംബ്രാഞ്ച് അന്വേഷണസംഘം കണ്ണൂരിലെത്തി നടപടികള്‍ തുടങ്ങി

6 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

കൊച്ചിയില്‍ പെട്രോളിന് 113 രൂപ, ഇ20 ക്ക് 107 രൂപ; ലിറ്ററിന് ആറ് രൂപ ലാഭിക്കാം

ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് 2 കേസുകളില്‍ ജാമ്യം

തെറ്റ് തിരുത്തല്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ സിപിഎം വിശാല സംസ്ഥാന സമിതി സെപ്തംബറില്‍

ജെപി നദ്ദയുടെ ആക്രമണത്തില്‍ ഉത്തരമില്ലാതെ രാഹുല്‍; കോണ്‍ഗ്രസ് ഭരിക്കുന്നിടങ്ങളിലെ പരീക്ഷാക്രമക്കേടുകള്‍ നിരത്തി നദ്ദ, പ്രതിപക്ഷം ഞെട്ടി

സ്‌കാനിംഗ് നടത്താന്‍ ഉത്തരവിടണമെന്ന് രോഗി, പരിശോധന നിര്‍ദ്ദേശിക്കേണ്ടത് ഡോക്ടറാണ്, രോഗിയല്ലെന്ന് കോടതി

സിനിമ സംഘടനയുടെ പ്രശ്നം പരിഹരിക്കാൻ പറ്റാത്തവരാണ് നീറ്റ് പ്രശ്നം പരിഹരിക്കുന്നത് : ഇതിനൊക്കെ ഇവിടെ ഉശിരുള്ള ആൺകുട്ടികൾ ഉണ്ട്

മലപ്പുറത്ത് പ്ലസ് വണ്ണിന് 60 അധിക ബാച്ച്, മലബാര്‍ മേഖലയില്‍ ആകെ 120 അധിക ബാച്ച്

പാകിസ്ഥാന്റെ സൈക്കിൾ ആംബുലൻസ് ലോകമെമ്പാടും പരിഹസിക്കപ്പെടുന്നു : മുനീറും ഷഹബാസും ഇനി ഹൃദയം പൊട്ടി മരിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.