Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ഒമ്പത് തസ്തികകളില്‍ യോഗ്യരില്ല: വനിതാ ജീവനക്കാര്‍ വര്‍ദ്ധിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 21, 2017, 07:41 pm IST
inAlappuzha

ആലപ്പുഴ: ജില്ലയിലെ വിവിധ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ രജിസ്റ്റര്‍ ചെയ്തവരുടെ പട്ടികയില്‍ ഒമ്പതു തസ്തികയില്‍ ആവശ്യത്തിനുള്ള ഉദ്യോഗാര്‍ത്ഥികളില്ല. എന്നാല്‍ മെട്രിക്കിനു താഴെ യോഗ്യതയുള്ള 10 തസ്തികയ്‌ക്ക് രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം ആവശ്യത്തിനേക്കാള്‍ കൂടുതലുമാണ്. ആയുര്‍വേദ, ഫാര്‍മസിസ്റ്റ്, ബോട്ട് ഡ്രൈവര്‍, ബോയിലര്‍ അറ്റന്‍ഡന്റ്, ജനറല്‍ ഹൈജിനിസ്റ്റ് ഡ്രാഫ്ട്‌സ്മാന്‍ മെക്കാനിക്കല്‍, ഹോമിയോ ഫാര്‍മസിസ്റ്റ്, ലൈവ്‌സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍, മെഡിക്കല്‍ റെക്കോര്‍ഡ്‌സ് ലൈബ്രേറിയന്‍, സിറാങ് എന്നീ തസ്തികകളിലേക്കുള്ള ഉദ്യോഗാര്‍ഥികളുടെ എണ്ണത്തിലാണ് കുറവ് കാണുന്നത്. 2016ലെ വാര്‍ഷിക എംപ്ലോയ്‌മെന്റ് മാര്‍ക്കറ്റ് റിപ്പോര്‍ട്ട് പ്രകാരമുള്ള കണക്കാണിത്.

മെട്രിക്കിനു താഴെ, ക്ലര്‍ക്ക്, കമ്പ്യൂട്ടര്‍ സര്‍ട്ടിഫിക്കറ്റുള്ളവര്‍, ഡ്രൈവര്‍ ഹെവി, എല്‍എംവി, ബിരുദധാരികള്‍, മട്രിക്കുലേറ്റ്‌സ്, പ്രീഡിഗ്രി, പ്ലസ്ടൂ, എച്ച്എസ്ഇ, സ്വീപ്പര്‍, ടൈപ്പിസ്റ്റ് യോഗ്യതയുള്ളവര്‍ പട്ടികയില്‍ ആവശ്യത്തിലെറെയാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.

സ്വകാര്യ മേഖലയില്‍ വനിത ജീവനക്കാരുടെ എണ്ണം 2015നെ അപേക്ഷിച്ച് ഉയര്‍ന്നിട്ടുണ്ട്. 2015 മാര്‍ച്ചില്‍ സ്വകാര്യമേഖലയില്‍ 2,663 വനിതകള്‍ ജോലി ചെയ്തിരുന്ന സ്ഥാനത്ത് 2016ല്‍ 26,578 ആയി ഉയര്‍ന്നു. പൊതുമേഖലയില്‍ 2015ല്‍ 9,991 വനിതകളാണ് ഉണ്ടായിരുന്നതെങ്കില്‍ 2016ല്‍ ഇത് 10,033 ആയി ഉയര്‍ന്നു. പൊതു-സ്വകാര്യ മേഖലയിലായി 2016ല്‍ 36,791 വനിതാ ജീവനക്കാരാണുള്ളത്.

2015 മാര്‍ച്ചില്‍ പൊതു – സ്വകാര്യ മേഖലയിലായി ആകെ 71,022 ജീവനക്കാരുണ്ടായിരുന്നത് കഴിഞ്ഞ മാര്‍ച്ചില്‍ 71,259 ആയി ഉയര്‍ന്നു. 2015ല്‍ പൊതുമേഖലയില്‍ 25,447 ജീവനക്കാരുണ്ടായിരുന്നത് കഴിഞ്ഞ മാര്‍ച്ചില്‍ 25,535 ആയപ്പോള്‍ സ്വകാര്യമേഖലയിലിത് 45,575 ല്‍ നിന്ന് 45,724 ആയും ഉയര്‍ന്നു. ജീവനക്കാരുടെ രജിസ്റ്ററുമായി ബന്ധപ്പെട്ട് വകുപ്പ് 1,859 സ്ഥാപനങ്ങള്‍ക്കാണ് ചോദ്യാവലി അയച്ചത്.

ഇതില്‍ 95.48 ശതമാനം സ്ഥാപനങ്ങളും അതായത് 1,775 എണ്ണവും പ്രതികരണമറിയിച്ചു. പൊതുമേഖലയില്‍ 678 സ്ഥാപനങ്ങളും സ്വകാര്യ മേഖലയില്‍ 1,097 സ്ഥാപനങ്ങളും ഇത്തരത്തില്‍ പ്രതികരണമറിയിച്ചവയാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

കാറിടിച്ച് ചികില്‍സയിലായിരുന്ന വീട്ടമ്മ മരിച്ചു, അപകടം പുലര്‍ച്ചെ പ്രഭാത സവാരിക്കിടെ

Kerala

ഓണക്കാലത്ത് ആ കുടുംബങ്ങൾ പട്ടിണിയിലാകരുത് ; കുടുംബശ്രീ ജീവനക്കാരുടെ ശമ്പളമായി 32 ലക്ഷം സ്വന്തം അക്കൗണ്ടില്‍ നിന്ന് നല്‍കാമെന്ന് സുരേഷ് ഗോപി

Kerala

മാസപ്പടിക്കേസിലും വീണയുടെ അനധികൃത പണമിടപാടുകളിലും അണികളുടെ കണ്ണില്‍ പൊടിയിടാനുളള നീക്കത്തില്‍ സി പി എം

India

യുഎസിൽ വച്ച് രാഹുൽ പറഞ്ഞത് ഒന്നും ഏറ്റില്ല ; ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷനെ അഭിനന്ദിച്ച് ഡൊണാൾഡ് ട്രമ്പ് ; അമേരിക്ക മാതൃകയാക്കണമെന്നും നിർദേശം

Kerala

വഖഫ് വിഷയം: സിപിഎം മലപ്പുറത്ത് സംഘടിപ്പിച്ച സെമിനാറില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കം, സര്‍ക്കാരിന് വിമര്‍ശനം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

കേരളത്തിലെ മുസ്ലിങ്ങള്‍ക്കിടയില്‍ യാഥാസ്ഥിക, മൗലിക ചിന്താഗതികള്‍ ശക്തമായി, പുറത്തുകടക്കാന്‍ മുസ്ലിങ്ങള്‍ ആത്മപരിശോധന നടത്തണം: ശശി തരൂര്‍

കാര്‍ തടഞ്ഞുനിര്‍ത്തി കരാറുകാരനെ നടുറോഡില്‍ മര്‍ദിച്ച സംഭവം: 3 പ്രതികള്‍ അറസ്റ്റില്‍

‘ ഞാൻ പറഞ്ഞത് ചെറിയ വാക്കല്ലായിരുന്നോ , ക്ഷമിച്ചുകൂടായിരുന്നോ ‘ ; കരഞ്ഞ് വിളിച്ച് ജാന്‍മണി

കിടപ്പറ ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകള്‍ക്കു വിറ്റെന്ന യുവതിയുടെ പരാതി: ഭര്‍ത്താവിനെതിരെ പോക്സോ വകുപ്പും ചുമത്തി

ബെഞ്ചമിന്‍ നെതന്യാഹു(ഇടത്ത്) ജെ.ഡി. വാന്‍സ് (നടുവില്‍) സുവെല്ല ബ്രോവര്‍മാന്‍ (വലത്ത്)

ഒരു ഇസ്ലാമിക ആധിപത്യത്തിലേക്ക് ബ്രിട്ടന്‍ നീങ്ങുന്നു എന്ന് പറഞ്ഞത് നെതന്യാഹു മാത്രമല്ല; ജെ.ഡി.വാന്‍സും സുവെല്ല ബ്രോവര്‍മാനും ഇതു തന്നെ പറഞ്ഞു

ഭരണം മികവുറ്റതാക്കി കാര്യക്ഷമത കൂട്ടാന്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും പരിശീലനം

യുപിയിൽ സമാജ്‌വാദി പാർട്ടിയെ ജനങ്ങൾ അടുത്ത തെരഞ്ഞെടുപ്പിൽ തൂത്തെറിയും

തൃശൂരില്‍ കോഴിഫാമില്‍ നിന്നും വൈദ്യുതാഘാതമേറ്റ് അസം സ്വദേശികളായ തൊഴിലാളികളായ ദമ്പതികള്‍ മരിച്ചു

ഓപ്പറേഷൻ സിന്ദൂറിൽ തകർത്ത ജയ്ഷ് ഇ ഭീകരാസ്ഥാനം പാകിസ്ഥാൻ നിർമ്മിച്ചുകൊടുത്തു

ഓണം ടൂറിസം വാരാഘോഷത്തിന്റെ കൊടിമര യാത്രയ്‌ക്ക് അത്യുജ്വല സ്വീകരണം ഒരുക്കി നേമം മണ്ഡലം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.