Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

15 ടൺ പഴകിയ മാംസം, 9 ടൺ അച്ചാറുകൾ ; നൂറ് ദിവസത്തിനുള്ളിൽ പിടി കൂടിയത് ഭക്ഷ്യവിഷബാധ ഉണ്ടാക്കിയേക്കാവുന്ന 122 ടൺ ആഹാരവസ്തുക്കൾ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2026, 11:09 pm IST
in India

ഹൈദരാബാദ് ; ഹൈദരാബാദിൽ ഭക്ഷണത്തിൽ മായം ചേർക്കുന്നവർക്കെതിരെ നടപടികൾ കടുപ്പിക്കുകയാണ് . കഴിഞ്ഞ നൂറ് ദിവസത്തിനുള്ളിൽ ഭക്ഷ്യ മായം ചേർക്കൽ നിരീക്ഷണ സംഘം 185 കേസുകൾ രജിസ്റ്റർ ചെയ്തു. ഏകദേശം 122 ടൺ ഭക്ഷ്യവസ്തുക്കളാണ് സംഘം പിടിച്ചെടുത്തത്.

മാർച്ച് 19 നാണ് ഹൈദരാബാദ് സിറ്റി പോലീസിന് കീഴിൽ ഈ പ്രത്യേക യൂണിറ്റ് ആരംഭിച്ചത്. ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷൻ, ഭക്ഷ്യസുരക്ഷ, വെറ്ററിനറി വകുപ്പുകളുമായി സഹകരിച്ച്, യൂണിറ്റ് നഗരത്തിലുടനീളം പതിവായി റെയ്ഡുകൾ നടത്തുന്നു. രാജേന്ദ്ര നഗറിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് 55 എണ്ണം .

റെയ്ഡിനിടെ 27 ടൺ മായം ചേർത്ത ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, 25 ടണ്ണിലധികം രാസവസ്തുക്കൾ ഉപയോഗിച്ച് പഴുപ്പിച്ച പഴങ്ങൾ , 30 ടണ്ണിലധികം കോഴി അവശിഷ്ടങ്ങൾ, 15 ടൺ പഴകിയ മാംസം, 9 ടണ്ണിലധികം പഴകിയ അച്ചാറുകൾ എന്നിവയും കണ്ടെടുത്തു.ഫാസ്റ്റ്ഫുഡ് ഔട്ട്ലെറ്റുകളിൽ നിന്ന് 4 ടൺ മായം ചേർത്ത ഖോയ, 3.9 ടൺ വ്യാജ ചായപ്പൊടി, 3.2 ടൺ മായം ചേർത്ത ക്രീം, 2.7 ടൺ നിലവാരമില്ലാത്ത ഉണക്കിയ പഴങ്ങൾ, ഈത്തപ്പഴം, 2.5 ടൺ മായം ചേർത്ത തൈര് , 1.5 ടൺ സിന്തറ്റിക് ചീസ്, 120 കിലോഗ്രാം വൃത്തിഹീനമായ ഫ്രൈഡ് ചിക്കൻ എന്നിവയും പിടിച്ചെടുത്തു.പൊതുജനങ്ങളുടെ നേരിട്ടുള്ള പരാതികളുടെ അടിസ്ഥാനത്തിൽ 90 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

 

Tags: Food Poision
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടൂറിസ്റ്റ് ബോട്ടിലെ മോര് കറി വില്ലനായി; കൊച്ചിയിൽ ഭക്ഷ്യവിഷബാധയേറ്റ് 74 സ്പെഷ്യൽ സ്കൂൾ വിദ്യാർഥികൾ ആശുപത്രിയിൽ

Kerala

വയനാട് സ്‌കൂളിലെ ഭക്ഷ്യ വിഷബാധ; ഇതുവരെ ചികിത്സ തേടിയത് 193 കുട്ടികള്‍

പുതിയ വാര്‍ത്തകള്‍

ഇന്ന് ഡോ. എ.പി.ജെ. അബ്ദുള്‍ കലാം സ്മൃതി ദിനം: ഭാരതീയ യുവത്വത്തിനൊരു മഹനീയ മാതൃക

ധര്‍മേന്ദ്ര പ്രധാന്റെ രാജി; ജനാധിപത്യ പക്വതയുടെ അടയാളം

കോക്രോച്ചുകളുടെ സമരം ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍

ബേപ്പൂര്‍ വെസ്റ്റ് മാഹിയില്‍ വെളിച്ചെണ്ണ മില്ലില്‍ വന്‍ തീപിടിത്തം

പിഎം കെയേഴ്സിനെ ചോദ്യം ചെയ്തപ്പോള്‍ രത്തന്‍ ടാറ്റയെ കൊണ്ടുവന്നു; പരീക്ഷയുടെ സുരക്ഷ കൂട്ടാന്‍ ആധാര്‍ ശില്‍പി നന്ദന്‍ നിലകേനിയെ തിരികെ വിളിച്ച് മോദി

ജന്തര്‍മന്തറില്‍ എത്തിയു വൃദ്ധന്‍.പ്രധാനമന്ത്രി മോദിയെ ചീത്ത വിളിക്കുമെന്ന് സിജെപിക്കാര്‍ പ്രതീക്ഷിച്ചു….പക്ഷെ സംഭവിച്ചത് ഇതാണ് .

ജയില്‍ച്ചാട്ടവും കള്ളക്കടത്തും മുളയിലേ നുള്ളൂം…വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ എഐ അധിഷ്ഠിത ഡ്രോണ്‍ നിരീക്ഷണം തുടങ്ങി

അത് സീരിയസായി എടുക്കരുത് , തമാശയായി വിട്ട് കളയൂ : മാപ്പ് പറഞ്ഞ് ജാന്മണി

ഈ സമരത്തിൽ ഞങ്ങൾക്ക് പങ്കുണ്ടോയെന്നാണ് പലരും ചോദിക്കുന്നത് ; പാറ്റാപാർട്ടി ഞങ്ങളോട് പിന്തുണ ചോദിച്ചിരുന്നുവെന്ന് എ എ റഹീം

തലസ്ഥാനത്തെ കൊലപാതകം:4 പ്രതികളും പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.