Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

തലവൂരിനെ ഗോശാലയാക്കി കന്നുകാലി പ്രദര്‍ശന മേള

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 21, 2017, 11:50 am IST
inKollam

പത്തനാപുരം: ജില്ലാ ക്ഷീരസംഗമത്തിന്റെയും പത്തനാപുരം ബ്ലോക്ക് പഞ്ചായത്തിന്റെ കാര്‍ഷിക വിപണന മേളയുടേയും ഭാഗമായി തലവൂരില്‍ നടന്ന കന്നുകാലി പ്രദര്‍ശനമത്സരം ഏറെ ശ്രദ്ധേയമായി. തലവൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എസ്.രാകേഷ് പ്രദര്‍ശന മത്സരം ഉദ്ഘാടനം ചെയ്തു. 150ല്‍പരം ഉരുക്കള്‍ പ്രദര്‍ശന മത്സരത്തിനെത്തി.

മികച്ച ഇനത്തിലുള്ള കന്നുകാലികളെയാണ് പ്രദര്‍ശനത്തിനെത്തിച്ചത്. ജഴ്‌സി, സിസ്ബ്രൗണ്‍, ഗോള്‍സയില്‍ ഫ്രീഷര്‍ തുടങ്ങി തനി നാടന്‍പശുക്കളും ഉണ്ടായിരുന്നു. ആരോഗ്യവും പ്രതിരോധശേഷിയും മാത്രമല്ല സൗന്ദര്യം പോലും മത്സരത്തിന് നിര്‍ണായകമായി. പ്രദര്‍ശന മത്സരത്തില്‍ പങ്കെടുക്കാനായി അതിരാവിലെ തന്നെ വയറ് നിറച്ചാണ് പലരും എത്തിയതെങ്കിലും സംഘാടകര്‍ നല്‍കിയ തീറ്റപ്പുല്‍ രുചിച്ചുനോക്കാനും പലരും സമയം കണ്ടെത്തി. അമ്മമാരോടൊപ്പം എത്തിയ കന്നുകുട്ടികള്‍ അല്‍പം കുറുമ്പ് കാണിക്കാനും മറന്നില്ല. സങ്കരയിനങ്ങളും നാടനുമായി അണിനിരന്ന പ്രദര്‍ശന മത്സരം കാണാന്‍ നിരവധി പേരാണ് തലവൂരില്‍ എത്തിയത്. പ്രദര്‍ശനറാണിയായി പട്ടാഴി തുണ്ടുവയലില്‍ സുനില്‍ കുമാറിന്റെ കിടാരിയെ തെരഞ്ഞെടുത്തു. കറവ പശു വിഭാഗത്തില്‍ ഒന്നാം സഥാനം തലവൂര്‍ ഞാറയ്‌ക്കാട് കടുവന്നാല്‍ വീട്ടില്‍ രാജേന്ദ്രന് ലഭിച്ചു. കിടാരി വിഭാഗത്തില്‍ ഒന്നാംസ്ഥാനം തലവൂര്‍ താഴേപ്പുര വീട്ടില്‍ കൊച്ചുമോന്‍ മാത്യുവിനും, കന്നുകുട്ടി വിഭാഗത്തില്‍ തലവൂര്‍ അരിങ്ങട കോട്ടൂര്‍ വീട്ടില്‍ സരസമ്മക്കും ഒന്നാം സ്ഥാനം ലഭിച്ചു. സമ്മാനങ്ങള്‍ മുന്‍എംഎല്‍എ കെ.പ്രകാശ്ബാബു വിതരണം ചെയ്തു. ക്ഷീരവികസന വകുപ്പ് ടെക്‌നിക്കല്‍ അസിസ്റ്റന്റ് ജയലക്ഷ്മി, ക്വാളിറ്റി കണ്‍ട്രോളര്‍ ബി.എസ്.നിഷ, പത്തനാപുരം ക്ഷീരവികസന ഓഫീസര്‍ സി.വി പൗര്‍ണ്ണമി, സീനിയര്‍ വെറ്റിനറി സര്‍ജന്‍ ഡോ.മനോജ് ജോണ്‍സണ്‍, ഡയറി എക്സ്റ്റിബിഷന്‍ ഓഫീസര്‍മാരായ ഒ.ബി മഞ്ചു, നിമ്മി അമീര്‍, പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.സജീഷ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ലെനി ബാബു, ശശില മോഹന്‍, ദീപ, പി.ജി.വാസുദേവന്‍ഉണ്ണി, അജി വി.നായര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

ടൈറ്റാൻസ് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്ത് ,റിലീസ് ഒക്ടോബർ ഒന്നിന്

World

ടിബറ്റിൽ അണക്കെട്ട് പൊട്ടി; നേപ്പാളിൽ വീണ്ടും വെള്ളപ്പൊക്ക മുന്നറിയിപ്പ്, സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറാൻ നിർദേശം

India

വാന്ദമ കൂട്ടക്കൊല കേസില്‍ 28 വര്‍ഷത്തിന് ശേഷം പുനരന്വേഷണം; അരുംകൊല ചെയ്തത് 23 കശ്മീരി ഹിന്ദുക്കളെ

Kollam

ഉപ്പിലിട്ട ഭക്ഷണസാധനങ്ങളില്‍ മായം; വീര്യം കൂടിയ വിനാഗിരിയും അസറ്റിക്ക് ആസിഡും വില്ലനാകുന്നു

Vicharam

ന്യൂയോർക്കിൽ പള്ളി ഗുരുദേവ മന്ദിരം ആകുമ്പോൾ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നേപ്പാളിൽ വെള്ളപ്പൊക്കം: മരണസംഖ്യ 469 ആയി ഉയർന്നു, രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയതായി അധികൃതർ

ട്രാൻസ് വുമൺ ദീപ്തി കല്യാണിക്ക് എതിരെ അധിക്ഷേപം: ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ ഹർഷിദിനെതിരെ കേസ്

സുകുമാരക്കുറുപ്പ്; പരക്കുന്ന വാർത്തകൾ അഭ്യൂഹങ്ങൾ മാത്രം, നിജസ്ഥിതി അറിയണം, കേരള പോലീസ് ഇന്റര്‍ പോളിനെ ബന്ധപ്പെട്ടു: ചെന്നിത്തല

അമൃതം പൊടിയിൽ ചത്ത പല്ലി; ആരോഗ്യമന്ത്രിക്ക് പരാതി നൽകി വെള്ളനാട് സ്വദേശി, പൊടി വാങ്ങിയത് ഈ മാസം 17ന്

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

ആഗോള കായിക ഇനങ്ങളില്‍ സാന്നിധ്യം വ്യാപിപ്പിക്കണം: പ്രധാനമന്ത്രി

5 ഹൈബ്രിഡ് ഭീകരർ പിടിയിലായി; കശ്മീരിൽ വൻ സുരക്ഷാ കരുതൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.