Saturday, June 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

പൂജപ്പുരയില്‍ ഇന്ന് യോഗത്തോണ്‍ ; ആയിരം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 20, 2017, 11:41 pm IST
in Thiruvananthapuram

തിരുവനന്തപുരം : പൂജപ്പുര മൈതാനിയില്‍ ഇന്ന് വൈകിട്ട് 4.30ന് കുട്ടികളുടെ യോഗത്തോണ്‍ നടക്കും. ശ്രീകൃഷ്ണ യോഗത്തോണ്‍ എന്ന് പേരിട്ടിരിക്കുന്ന പരിപാടിയില്‍ ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നുള്ള ആയിരം വിദ്യാര്‍ത്ഥികള്‍ ഒരുമിച്ച് യോഗാഭ്യാസം നടത്തും. 6 മണി വരെ ചടങ്ങുകള്‍ നീണ്ടു നില്‍ക്കും. രാജീവ് നാഥ്, വിജിതമ്പി, ചിന്മയാമിഷന്‍ ചീഫ് സേവക് സുരേഷ് മോഹന്‍, ജി. ശങ്കര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

27ന് വൈകിട്ട് 4ന് ഗാന്ധിപാര്‍ക്കില്‍ ആയിരം പെണ്‍കുട്ടികള്‍ പങ്കെടുക്കുന്ന ഭാരതീയ ഗാനത്തോണും നടക്കും. വിവിധ ഭാഷകളിലെ ദേശഭക്തിഗാനങ്ങളാണ് കുട്ടികള്‍ ആലപിക്കുക.29ന് രാവിലെ 11 ന് മ്യൂസിയം കോമ്പൗണ്ടില്‍ കുട്ടികള്‍ക്കായി പെയിന്റിംഗ് മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്. ആയിരം കുട്ടികള്‍ മത്സരത്തില്‍ പങ്കെടുക്കും. വനം-വന്യജീവി സംരക്ഷണം, സന്തുലിത പരിസ്ഥിതി, പ്രകൃതി പരിപാലനം, കുടുംബം, മാനുഷിക മൂല്യങ്ങളെ വളര്‍ത്തല്‍, സ്ത്രീകളെ ബഹുമാനിക്കല്‍, ദേശഭക്തി വളര്‍ത്തല്‍ തുടങ്ങിയ വിഷയങ്ങളെ അധികരിച്ചാവും മത്സരങ്ങളും പരിപാടികളും നടത്തുക.

ഹിന്ദു ആദ്ധ്യാത്മിക സേവന മേളയുടെ മുന്നോടിയായാണ് പരിപാടികള്‍ നടത്തുന്നത്. ഇതോടനുബന്ധിച്ച് ജനുവരി 12ന് ആരംഭിച്ച സ്വാമി വിവേകാനന്ദന്റെ ചിത്രവുമായുള്ള വിവേകാനന്ദ രഥയാത്ര നൂറു സ്‌കൂളുകളിലെ സ്വീകരണത്തിന് ശേഷം ഇന്ന് പൂജപ്പുരയില്‍ സമാപിക്കും.

ഫെബ്രുവരി രണ്ടു മുതല്‍ അഞ്ചു വരെ പൂജപ്പുര മൈതാനിയില്‍ ഹിന്ദു ആദ്ധ്യാത്മിക സേവനമേള നടക്കും. ശ്രീരാമകൃഷ്ണ മിഷന്‍, ചിന്മയ മിഷന്‍, അമൃതാനന്ദമയി മഠം, സേവാ ഭാരതി തുടങ്ങി ഹിന്ദു-ആദ്ധ്യാത്മിക സംഘടനകളുടെ സേവന പദ്ധതികളെക്കുറിച്ചുള്ള പ്രദര്‍ശനങ്ങളാണ് മേളയിലുണ്ടാവുക.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ക്രിക്കറ്റ് താരവും എംപിയുമായ യൂസഫ് പത്താന്‍ (നടുവില്‍)
India

മമത നാണം കെടുന്നു, മമതയ്‌ക്ക് വേണ്ടി എംപി സ്ഥാനം ഒഴിയില്ലെന്ന് യൂസഫ് പത്താന്‍, പത്താനോട് രാജിവെയ്‌ക്കാന്‍ താന്‍ പറഞ്ഞിട്ടില്ലെന്ന് ഗാംഗുലി

Kerala

കാസര്‍ഗോഡ് വീടിന്റെ മതിലിടിഞ്ഞ് സഹോദരങ്ങളായ കുട്ടികള്‍ക്ക് ദാരുണാന്ത്യം

Kerala

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് : ഡിവൈഎഫ്‌ഐ നേതാവിനെ ചോദ്യം ചെയ്ത് എസ് ഐ ടി

Kerala

‘കൊച്ചിയില്‍ മുളകിന്റെ പേരില്‍ ഹോട്ടല്‍ നടത്തുന്ന രണ്ടക്ഷരപ്പേരുള്ളയാള്‍ ലഹരിക്കച്ചവടക്കാരന്‍, പിടിക്കാന്‍ ചെന്നിത്തലയ്‌ക്ക് ധൈര്യമുണ്ടോ: ഭദ്രാനന്ദ

Kerala

വിനോദിനി ബാലകൃഷ്ണന്റെ ആരോപണം തള്ളി എംവി ഗോവിന്ദന്‍, പാര്‍ട്ടി ആരെയും അവഗണിച്ചിട്ടില്ല

പുതിയ വാര്‍ത്തകള്‍

508 കിലോമീറ്റർറെയിൽ ഇടനാഴി വരുന്നു, ബുള്ളറ്റ് ട്രെയിൻ 320 കി.മീ വേഗത്തിൽ ഓടും, ബംഗാളിലേക്ക് ബുള്ളറ്റ് ട്രെയിനും!!

ലർക്ക് ” ജൂലൈ 24-ന്

‘ജയ്‌ഹോ’യുമായി എ.ആർ. റഹ്മാൻ അതിർത്തിയിലേക്ക്

എന്‍ പ്രശാന്തിന്റെയും ഡോ ബി അശോകിന്റെയും സസ്പന്‍ഷന്‍ റദ്ദാക്കി

ബീഹാറിൽ സർക്കാർ സുരക്ഷ നിരസിച്ച ലല്ലുപ്രസാദ് യാദവിനും ഭാര്യയ്‌ക്കും ലാത്തിയുമായി ആർജെഡിക്കാർ കാവൽ

കാൻസർ കണ്ടെത്തി ആദ്യത്തെ രണ്ട് ദിവസം മരവിച്ച അവസ്ഥ; മരണഭയം മറികടന്നതിങ്ങനെ!

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വീണ്ടും ചികിത്സ പിഴവെന്ന് പരാതി,പ്രസവ സമയത്ത് കുഞ്ഞിനെ പുറത്തെടുക്കവെ കയ്യൊടിഞ്ഞു

സസ്പൻഷനിലായിരുന്ന ഐഎഎസ്സുകാർ ബി. അശോകും എൻ. പ്രശാന്തും അകത്ത്

രണ്ട് ദിനം കൊണ്ട് 181 കോടിക്ക് മുകളിൽ ആഗോള ഗ്രോസ് നേടി ‘പെദ്ധി’ ; മെഗാ ബ്ലോക്ക്ബസ്റ്ററിലേക്ക് രാം ചരൺ- ബുചി ബാബു സന ചിത്രം

ഡിജിറ്റൽ കോഡ് വഴി അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം നാഗബന്ധം ഗ്ലിമ്പ്സ് കാണാം, കഥ പ്രവചിക്കാം; ആഗോള റിലീസ് 2026 ജൂലൈ 3 ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.