Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

മുട്ടാര്‍ പുഴയെ പുനരിജ്ജീവിപ്പിക്കാന്‍ നടപടികള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 20, 2017, 11:07 pm IST
inErnakulam

കൊച്ചി: ജനങ്ങള്‍ക്ക് ഭീഷണിയായിക്കൊണ്ടിരിക്കുന്ന മാലിന്യത്തില്‍ നിന്ന് മുട്ടാര്‍ പുഴയെ സംരക്ഷിക്കുന്നതിന് നടപടികള്‍. ഇന്നലെ കളക്ടറേറ്റില്‍ എഡിഎം സി. കെ. പ്രകാശിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. പ്രദേശങ്ങളിലെ പ്രധാന കുടിവെള്ള സ്രോതസ് കൂടിയാണ് മുട്ടാര്‍ പുഴ.

ആലുവ, ചൂര്‍ണിക്കര, കളമശേരി, കടുങ്ങല്ലൂര്‍, ആലങ്ങാട്, ചേരാനെല്ലൂര്‍, വരാപ്പുഴ, കൊച്ചി കോര്‍പറേഷന്‍ എന്നിവിടങ്ങളില്‍ ഇവിടെ നിന്നുള്ള വെള്ളം ഉപയോഗിക്കുന്നുണ്ട്. പുഴയില്‍ ഇപ്പോള്‍ പോളയും പായലും പുല്ലും നിറഞ്ഞിരിക്കുകയാണ്. നീരൊഴുക്കു കുറഞ്ഞതിനാല്‍ ഉപ്പുവെള്ളത്തിന്റെ കയറ്റവും ശക്തമാണ്. ഈ സാഹചര്യത്തിലാണ് അടിയന്തര നടപടികള്‍ക്കായാണ് യോഗം ചേര്‍ന്നത്.

പുഴയിലെ ഉപ്പിന്റെ തോത് കുറയ്‌ക്കുന്നതിനും പോളയും പായലും ഒഴുകിപ്പോകുന്നതിനും ഭൂതത്താന്‍കെട്ട് ഡാമില്‍ നിന്ന് പത്തുദിവസം കൂടുമ്പോള്‍ വെള്ളം തുറന്നുവിടാന്‍ ആവശ്യപ്പെടും. കളമശേരി എസ്‌സി എംസി മുതല്‍ മഞ്ഞുമ്മല്‍ പാലം വരെ ആറുകിലോമീറ്ററോളം നിറഞ്ഞുകിടക്കുന്ന പോളയും പായലും നീക്കുന്നതിന് അടിയന്തര ഫണ്ട് കണ്ടെത്തും. കൂടാതെ ഇവിടെ ഇപ്പോള്‍ അടിത്തട്ടില്‍ അടിഞ്ഞുകൂടിയിരിക്കുന്ന ചെളി നീക്കം ചെയ്ത് ആഴം കൂട്ടുന്നതിന് പ്രത്യേക പദ്ധതി തയാറാക്കുന്നത് പരിഗണിക്കും. പുഴയില്‍ നിന്ന് ഇപ്പോള്‍ വെള്ളം എടുക്കുന്ന വകയില്‍ വിവിധ സഥാപനങ്ങള്‍ 25 ലകഷത്തോളം രൂപ പ്രതിമാസം സര്‍ക്കാരിലേക്ക് അടയ്‌ക്കുന്നുണ്ട്. ഇതില്‍ ഒരു വിഹിതം തിരിച്ചുപിടിച്ച് മാലിന്യനിര്‍മാര്‍ജനത്തിനായി പ്രത്യേക ഫണ്ട് രൂപീകരിക്കുന്നതിന് സര്‍ക്കാരിന് നിര്‍ദേശം സമര്‍പ്പിക്കാനും യോഗം തീരുമാനിച്ചു.

കളമശേരി നഗരസഭ വക ഡമ്പിംഗ്‌യാര്‍ഡില്‍ നിന്നുള്ള മാലിന്യം പുഴയില്‍ ചേരുന്നതു തടയുന്നതിനു യാര്‍ഡിനു പിന്നിലുള്ള 30 സെന്റ് സ്ഥലം കൂടി വാങ്ങി ചുറ്റുമതില്‍ കെട്ടാന്‍ തീരുമാനമായിട്ടുണ്ട്. അതിന്റെ നിര്‍മാണം കഴിയുന്നതും വേഗം പൂര്‍ത്തിയാക്കും. നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചുകൊണ്ട് മാലിന്യം പുഴയിലേക്കു തള്ളുന്ന സ്ഥാപനങ്ങള്‍ക്ക് മലിനീകരണ നിയന്ത്രണ ബോര്‍ഡ് വഴി നോട്ടീസ് നല്‍കും.

ഡെപ്യൂട്ടി കളക്ടര്‍ കെ. ബി. ബാബു, ഏലൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ സിജി ബാബു, വൈസ്‌ചെയര്‍മാന്‍ എ. ഡി. സുജില്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷരായ സി. പി. ഉഷ, എം എ. ജെയിംസ്, ഫാക്ട് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ടി. കെ. ഉണ്ണികൃഷ്ണ പ്രസാദ്, സാങ്കേതികവിഭാഗം ഡിവിഷനല്‍ മാനേജര്‍ കെ. സി. തോമസ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ് പ്രതിനിധി എം. പി. രാജീവ്കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Ernakulam

പുല്ലുവഴി ബാറിൽ യുവാവിനെ സ്റ്റീൽ ജഗ്ഗ് ഉപയോഗിച്ച് തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Article

പശ്ചിമഘട്ടത്തിന് ആരുണ്ട് കാവല്‍?

Samskriti

രാമായണം: സമ്പൂര്‍ണ പാരിസ്ഥിതിക പാഠപുസ്തകം

News

രാജ്യത്ത് ആദ്യത്തെ എൽഎൻജി ട്രെയിൻ ഓടിത്തുടങ്ങി; അറിയാം എൽഎൻജി ട്രെയിനിനെ

Kerala

മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ സംഭവത്തിൽ യുട്യൂബർ അശ്വന്ത് കോക്കിന് ജാമ്യം

പുതിയ വാര്‍ത്തകള്‍

പുതിയ ചരിത്രം: അമേരിക്കയിൽ 18 ബില്യൺ യുഎസ് ഡോളറിന്റെ നിക്ഷേപവുമായി ഭാരതീയ ഉരുക്കുകമ്പനി

ഹോംസ്റ്റേയിൽ നിമിഷ എന്ന യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം: ആൺ സുഹൃത്ത് ആഷിഖ് അലി അറസ്റ്റിൽ

ടിക്കറ്റില്ലാതെ യാത്ര; എറണാകുളം ടൗൺ റെയിൽവേ സ്റ്റേഷനിൽ 3 മണിക്കൂറിനിടെ പിടിയിലായത് 289 പേർ

ശക്തിസ്പര്‍ശം: പ്രപഞ്ചത്തിന്റെ ആദ്യസ്പന്ദനം

മഹാഭാരതത്തിലെ സ്ത്രീകഥാപാത്രങ്ങള്‍: പ്രതികാരത്തീയില്‍ എരിഞ്ഞ അംബ

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ജ്യോതിഷത്തിന് അപകീര്‍ത്തി വരുത്താന്‍ അനുവദിക്കില്ല: സ്പീക്കര്‍

ബിസിനസ്സിൽ അപ്രതീക്ഷിത ലാഭം പ്രതീക്ഷിക്കാം, നല്ല വാർത്തകൾ ലഭിക്കും- 2026 സെപ്റ്റംബർ 29, ചൊവ്വാഴ്ച

ഉദ്യോഗസ്ഥ-കരാര്‍ ലോബി കൂട്ടുകെട്ട്: ദേവസ്വത്തിലെ അഴിമതിക്കാരെ സ്ഥലംമാറ്റാന്‍ നടപടിയില്ല

123 വര്‍ഷം മുമ്പ് ബ്രിട്ടീഷുകാര്‍ മണല്‍ നിറച്ച് അടച്ച കൊണാര്‍ക് ക്ഷേത്രം ശ്രീകോവില്‍ ഭക്തര്‍ക്കായി തുറക്കാനൊരുങ്ങുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.