Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

ഹര്‍ത്താലിന്റെ മറവില്‍ തിരൂരങ്ങാടിയില്‍ അക്രമികള്‍ അഴിഞ്ഞാടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 20, 2017, 12:21 pm IST
inMalappuram

തിരൂരങ്ങാടി: ഹര്‍ത്താല്‍ അനുകൂലികളും പോലീസും ഒരുഭാഗത്തായതോടെ സാധാരണക്കാരായ ജനങ്ങള്‍ വലഞ്ഞു.

കൊടിഞ്ഞി പുല്ലൂണി കൃഷ്ണനായരുടെ മകന്‍ അനില്‍കുമാറെന്ന ഫൈസലില്‍ വധക്കേസ് അന്വേഷണം ത്വരിതപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു കര്‍മ്മസമിതിയുടെ ബാനറില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം പോലും തടഞ്ഞുകൊണ്ട് സംഘടിച്ചെത്തിയ ഒരുസംഘം മതാനുയായികള്‍ നിരത്തിലിറങ്ങി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. രോഗികളുമായെത്തിയ വാഹനഘ്ഘള്‍, സ്‌കൂള്‍-കോളേജ് വിദ്യാര്‍ത്ഥികള്‍, വിവിധ ആവശ്യങ്ങള്‍ക്കായി നഗരത്തിലെത്തിയവര്‍ എല്ലാവരും വലഞ്ഞു.

ചെമ്മാട് ടൗണില്‍ തലപ്പാവ് ധരിച്ച് വടിയുമായെത്തിയ മതാനുയായികള്‍ വാഹനങ്ങള്‍ തടഞ്ഞു. ഇടവഴികളില്‍ വരെ ഉപരോധം തീര്‍ത്ത് ജനങ്ങളെ വലച്ചു. ആംബുലന്‍സ് അടക്കം പരസ്യമായി തടയുമ്പോള്‍ പോലീസ് വെറുതെ കയ്യുംകെട്ടി നില്‍ക്കുകയാണ് ചെയ്തത്. ബസുകളും ഓട്ടോറിക്ഷകളുമടക്കം എല്ലാ വാഹനങ്ങളും വന്നവഴിക്ക് തിരിച്ചുപോയതോടെ ടൗണ്‍ വിജനമായി. സ്ത്രീകളും കുട്ടികളും തിരിച്ചുപോകാതെ ബുദ്ധിമുട്ടി. അതിനിടെ വര്‍ഗീയവിഷം ചീറ്റുന്ന പ്രസംഗങ്ങളും മുദ്രവാക്യങ്ങളും അരങ്ങുതകര്‍ത്തു.

2016 നവംബര്‍ 19നാണ് അനില്‍കുമാറെന്ന ഫൈസല്‍ വീടിനടുത്ത് വെച്ച് വെട്ടേറ്റ് മരിച്ചത്. വിദേശത്തായിരുന്ന ഇയാള്‍ മലയാളികളുള്‍പ്പെട്ട ഇസ്ലാമിക സംഘടനയില്‍ ചേര്‍ന്ന് മതംമാറിയെന്നാണ് പറയപ്പെടുന്നത്. ഇതിനായി നല്‍കിയിുന്ന സാമ്പത്തിക വാഗ്ദാനം ലഭിക്കാത്തതിനെ തുടര്‍ന്ന് ഈ സംഘവുമായി നീരസത്തില്‍ കഴിയവെയാണ് വിദേശത്ത് പോകുന്നതിന്റെ തലേദിവസം കൊല്ലപ്പെടുന്നത്.

ഈ കൊലപാതകകുറ്റം സിപിഎമ്മിനെ മുന്‍നിര്‍ത്തി ഹിന്ദുസംഘടനയുടെ മേല്‍കെട്ടിവെക്കാനാണ് മുസ്ലീം തീവ്രവാദ സംഘടന ശ്രമിക്കുന്നത്. സിപിഎമ്മിന്റെ സഹായത്തോടെ ചിലരെ കണ്ണൂര്‍ മോഡലില്‍ പട്ടിക തയ്യാറാക്കി പോലീസിനെ കൊണ്ട് അറസ്റ്റ് ചെയ്യിക്കുകയും ചെയ്തു.

എന്നാല്‍ ഈ തീവ്രവാദ സംഘടനയുടെ കള്ളക്കളികള്‍ ജനങ്ങള്‍ തിരിച്ചറിഞ്ഞു തുടങ്ങിയിട്ടുണ്ട്, അതില്‍ നിന്നൊരു ശ്രദ്ധതിരിക്കലാണ് ഇന്നലത്തെ ഹര്‍ത്താലുകൊണ്ട് ഉദ്ദേശിച്ചത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വാന്ദമ കൂട്ടക്കൊല കേസില്‍ 28 വര്‍ഷത്തിന് ശേഷം പുനരന്വേഷണം; അരുംകൊല ചെയ്തത് 23 കശ്മീരി ഹിന്ദുക്കളെ

Kollam

ഉപ്പിലിട്ട ഭക്ഷണസാധനങ്ങളില്‍ മായം; വീര്യം കൂടിയ വിനാഗിരിയും അസറ്റിക്ക് ആസിഡും വില്ലനാകുന്നു

Vicharam

ന്യൂയോർക്കിൽ പള്ളി ഗുരുദേവ മന്ദിരം ആകുമ്പോൾ

World

നേപ്പാളിൽ വെള്ളപ്പൊക്കം: മരണസംഖ്യ 469 ആയി ഉയർന്നു, രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയതായി അധികൃതർ

Kerala

ട്രാൻസ് വുമൺ ദീപ്തി കല്യാണിക്ക് എതിരെ അധിക്ഷേപം: ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ ഹർഷിദിനെതിരെ കേസ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സുകുമാരക്കുറുപ്പ്; പരക്കുന്ന വാർത്തകൾ അഭ്യൂഹങ്ങൾ മാത്രം, നിജസ്ഥിതി അറിയണം, കേരള പോലീസ് ഇന്റര്‍ പോളിനെ ബന്ധപ്പെട്ടു: ചെന്നിത്തല

അമൃതം പൊടിയിൽ ചത്ത പല്ലി; ആരോഗ്യമന്ത്രിക്ക് പരാതി നൽകി വെള്ളനാട് സ്വദേശി, പൊടി വാങ്ങിയത് ഈ മാസം 17ന്

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

ആഗോള കായിക ഇനങ്ങളില്‍ സാന്നിധ്യം വ്യാപിപ്പിക്കണം: പ്രധാനമന്ത്രി

5 ഹൈബ്രിഡ് ഭീകരർ പിടിയിലായി; കശ്മീരിൽ വൻ സുരക്ഷാ കരുതൽ

ഈ കര്‍മയോഗിയുടെ വിയോഗം വേര്‍പാടല്ല, വിസ്മയകരമായ പ്രചോദനം

അമൃത് ഭാരത് 3.0: എസി, നോൺ-എസി കോച്ചുകളുള്ള ആദ്യ ട്രെയിൻ സെറ്റ് പുറത്തിറക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.