Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Malappuram

വേനലെത്തും മുമ്പേ പുഴകള്‍ വറ്റിവരണ്ടു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 20, 2017, 12:20 pm IST
inMalappuram

സ്വന്തം ലേഖകന്‍

മലപ്പുറം: വേനലെത്തും മുമ്പേ തന്നെ ജില്ലയിലെ പ്രധാന പുഴകളെല്ലാം വറ്റിവരണ്ടു. ഇതോടെ കുടിവെള്ള പ്രശ്‌നം അതിരൂക്ഷമായിരിക്കുകയാണ്. ഭാരതപ്പുഴ, കടലുണ്ടിപ്പുഴ, ചാലിയാര്‍, തൂതപ്പുഴ എന്നിവിടങ്ങളില്‍ നീരൊഴുക്ക് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 30 ശതമാനമായി കുറഞ്ഞു. ഭാരതപ്പുഴയിലും കടലുണ്ടിപ്പുഴയിലും സ്ഥിതി ഏറെ ഗുരുതരമാണ്. കിണറുകളില്‍ ഒരുമീറ്ററോളവും ചിലയിടങ്ങളില്‍ കുഴല്‍ക്കിണറുകളില്‍ മൂന്നുമീറ്ററും വെള്ളം താഴ്ന്നതായി വാട്ടര്‍ അതോറിട്ടിയുടെയും ഭൂഗര്‍ഭജല വകുപ്പിന്റെയും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. നേരത്തെ തന്നെ തടയണകള്‍ നിര്‍മ്മിച്ചതാണ് പ്രതിസന്ധിയില്‍ അല്‍പ്പമെങ്കിലും ആശ്വാസമാവുന്നത്. തടയണകളുളള മേഖലകളില്‍ വരുന്ന രണ്ട് മാസത്തേക്ക് വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാവില്ലെന്ന് ഭൂഗര്‍ഭജല വകുപ്പ് അധികൃതര്‍ പറയുന്നു. സാധാരണ ജനുവരിയിലാണ് തടയണകള്‍ നിര്‍മ്മിക്കാറെങ്കില്‍ വരള്‍ച്ച മുന്‍കൂട്ടിക്കണ്ട് ഇത്തവണ ഡിസംബറില്‍ തന്നെ നിര്‍മ്മിച്ചു. കൂടുതല്‍ തടയണകള്‍ നിര്‍മ്മിച്ച് വെളളം ശേഖരിക്കാനുളള ശ്രമത്തിലാണ് അധികൃതര്‍. പാണ്ടിക്കാട് ഒറവമ്പ്രത്തും ഒതുക്കുങ്ങല്‍ മാണക്കോത്ത് കടവിലും അടിയന്തരമായി തടയണകള്‍ കെട്ടണമെന്ന ആവശ്യം ശക്തമാണ്.

ജില്ലയില്‍ ഭൂഗര്‍ഭജല വകുപ്പിന്റെ നേതൃത്വത്തില്‍ ഓരോ മാസവും വിവിധ പ്രദേശങ്ങളിലുളള 28 കിണറുകളിലെയും 30 കുഴല്‍ക്കിണറുകളിലേയും ജലത്തിന്റെ അളവ് തിട്ടപ്പെടുത്തുന്നുണ്ട്. ഏഴ് ശതമാനം കുഴല്‍ക്കിണറുകളിലാണ് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മൂന്നുമീറ്റര്‍ വെള്ളം താഴ്ന്നതായി കണ്ടെത്തിയത്. പെരിന്തല്‍മണ്ണ, കാരക്കുന്ന്, നിലമ്പൂര്‍ മേഖലകളിലാണിവ.

വരള്‍ച്ചയെ ഫലപ്രദമായി പ്രതിരോധിക്കാനും ജലസ്രോതസുകള്‍ സംരക്ഷിക്കാനുമുളള പദ്ധതി തയ്യാറാക്കാന്‍ കഴിഞ്ഞ ഒക്ടോബറില്‍ ത്രിതല പഞ്ചായത്തുകളോട് ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും മിക്കവരും ഗൗരവത്തിലെടുത്തില്ല. ജില്ലയിലെ പ്രധാന നെല്ലറയായ നന്നമ്പ്ര മേഖലയിലെ വെഞ്ചാലിയിലെ ഏക്കര്‍കണക്കിന് വയലുകളാണ് മാസങ്ങള്‍ക്ക് മുമ്പേ തന്നെ കരിഞ്ഞുണങ്ങിയത്. നന്നമ്പ്ര പഞ്ചായത്തിന്റെയും പരപ്പനങ്ങാടി നഗരസഭയുടെയും പരിധിയില്‍പ്പെട്ട പാറയില്‍ പുഴക്കടവില്‍ താത്കാലിക തടയണ കെട്ടിയാല്‍ നെല്‍പാടങ്ങളിലേക്ക് കൂടുതല്‍ വെളളമെത്തിക്കാനാവും. വര്‍ഷങ്ങളായി കര്‍ഷകരും നാട്ടുകാരും ഈ ആവശ്യം ഉന്നയിക്കുമ്പോഴും അധികൃതര്‍ക്ക് കേട്ട ഭാവമില്ല.

ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെ 32 ശതമാനം മഴകുറഞ്ഞു. ജില്ലയില്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ 600 മില്ലീ ലിറ്റര്‍ മഴയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. 2006ല്‍ 3,574 മില്ലിലിറ്റര്‍ മഴ ലഭിച്ച സ്ഥാനത്തിത് 2,978 ആയി കുറഞ്ഞു. 2009ല്‍ ലഭിച്ച 3,089 മില്ലീ ലിറ്റര്‍ മഴ മാത്രമാണ് ആശ്വാസമേകുന്നത്.

വ്യവസായ, വാണിജ്യ ആവശ്യങ്ങള്‍ക്ക് കിണറും കുഴല്‍ക്കിണറുകളും കുഴിക്കുമ്പോള്‍ പഞ്ചായത്തിന്റെയും ഭൂഗര്‍ഭജല വകുപ്പിന്റെയും അനുമതി വാങ്ങണമെന്നത് പാലിക്കപ്പെടുന്നില്ല, വരള്‍ച്ചാബാധിത പ്രദേശങ്ങളില്‍ പോലും കുഴല്‍ക്കിണറുകള്‍ വ്യാപകമായി കുഴിക്കുന്നു, പുഴകളില്‍ വേണ്ടത്ര തടയണകള്‍ നിര്‍മ്മിച്ചില്ല, തടയണകളില്‍ നിന്ന് അനധികൃതമായി വെളളം ഊറ്റുന്നു, വരള്‍ച്ച നേരിടാനുളള പദ്ധതികളില്‍ ത്രിതലപഞ്ചായത്തുകള്‍ വീഴ്ചകാട്ടി ഇതൊക്കെയാണ് വരള്‍ച്ച ഇത്രത്തോളം രൂക്ഷമാകാനുള്ള കാരണവും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

Kerala

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

Entertainment

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

Kerala

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

Kerala

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

പുതിയ വാര്‍ത്തകള്‍

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

‘ അച്ഛന്റെ ഭാര്യമാരിൽ ആരാണ് എന്നെ പ്രസവിച്ചതെന്ന് അറിയില്ല, രണ്ടുപേരും ഞങ്ങൾക്ക് അമ്മമാരാണ് ‘ ; ശ്രുതി കൃഷ്ണ

മദ്യനിരോധനമുള്ള നാഗാലാൻഡിൽ വൻ വ്യാജമദ്യ ദുരന്തം: മരണസംഖ്യ 19 ആയി

എം രഞ്ജിത്ത് ഇനി സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ

നാഗാലാൻഡിൽ വ്യാജമദ്യം കഴിച്ച് 19 പേർ മരിച്ചു; ഉറവിടത്തിനായി പ്രത്യേക അന്വേഷണ സംഘം പരിശോധന തുടങ്ങി

‘ എന്റെ പ്രവർത്തനങ്ങൾ അങ്ങ് ദേശീയതലത്തിൽ ‘ ; ഗ്യാനേഷ് കുമാറിന്റെ രാജി കോൺഗ്രസ് നടത്തിയിരിക്കുമെന്ന് കെ സി വേണുഗോപാൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.