സോള്‍: ഉത്തര കൊറിയ പുതിയ മിസൈല്‍ പരീക്ഷണത്തിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഭൂഖണ്ഡാന്തര ബാലസ്റ്റിക് മിസൈലുകളുടെ വികസനം അവസാന ഘട്ടത്തിലാണെന്ന് ഉത്തര കൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്‍ പറഞ്ഞു.
രണ്ട് പുതിയ മിസൈലുകള്‍ പരീക്ഷണത്തിന് ഒരുക്കിയതായി ദക്ഷിണ കൊറിയയുടെയും അമേരിക്കയുടെയും സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: