Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

വൃദ്ധയെ പീഡിപ്പിച്ച് ലോഡ്ജില്‍ കൊലപ്പെടുത്തിയ കേസ്: മലയാളിക്ക് ജീവപര്യന്തം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 20, 2017, 01:48 am IST
inKannur

മംഗളൂരു: കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിനിയായ വൃദ്ധയെ മംഗളൂരുവിലെ ലോഡ്ജിലേക്ക് കൊണ്ടുപോയി മദ്യം നല്‍കി പീഡിപ്പിച്ച ശേഷം ശ്വാസം മുട്ടിച്ചുകൊന്ന് സ്വര്‍ണ്ണാഭരണങ്ങളുമായി മുങ്ങിയ കേസിലെ പ്രതിയെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. 5000 രൂപ പിഴക്കും പിഴയടച്ചില്ലെങ്കില്‍ ആറുമാസം തടവും അനുഭവിക്കാനും ജഡ്ജ് സി.എം ജോഷി ശിക്ഷിച്ചു. കാനറ തളിപ്പറമ്പ്, പട്ടുവം, കുറ്റിക്കോല്‍ സ്വദേശി കെ രവീന്ദ്രന്‍ എന്ന രവി (64)യെ ആണ് സൗത്ത് കാനറ ജില്ലാ സെഷന്‍സ് കോടതി ശിക്ഷിച്ചത്. തളിപ്പറമ്പ്, ആലക്കോട്, വട്ടമല തോമസിന്റെ ഭാര്യ ഏലിക്കുട്ടി (70) ആണ് കൊല്ലപ്പെട്ടത്. 2014 ജനുവരി 15 നാണ് കൊലപാതകം നടന്നത്. മംഗളൂരുവിലെ കെ.എസ്. റാവു റോഡിലെ ലോഡ്ജ് മുറിയിലാണ് ഏലിക്കുട്ടിയെ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. ഏലിക്കുട്ടിക്ക് വൈനില്‍ ഉറക്ക ഗുളിക കലര്‍ത്തിയ ശേഷം തലയിണ കൊണ്ട് ശ്വാസം മുട്ടിച്ചു കൊന്നുവെന്നാണ് കേസ്. ജനുവരി 14 നു ഏലിക്കുട്ടിയോടൊപ്പം ലോഡ്ജില്‍ മുറിയെടുത്തതായിരുന്നു രവി. 17 നു പുറത്തു നിന്നു പൂട്ടിയ മുറിക്കുള്ളില്‍ ലോഡ്ജിലെ ജീവനക്കാരാണ് ഏലിക്കുട്ടിയെ മരിച്ച നിലയില്‍ കണ്ടത്. ലോഡ്ജിലെ സി.സി. ടി.വി. ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. ഏലിക്കുട്ടിയുമായി നല്ല അടുപ്പം പുലര്‍ത്തിയിരുന്ന രവി പണം കടം ചോദിച്ചപ്പോള്‍ നല്‍കാത്ത വൈരാഗ്യത്തിനായിരുന്നു കൊല നടത്തിയത്. തലയണ ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊല നടത്തുകയായിരുന്നു. അതിനുശേഷം പ്രതി മാല, വള, കമ്മല്‍, മോതിരങ്ങള്‍ തുടങ്ങിയ ആഭരണങ്ങളും മൊബൈല്‍ ഫോണും ഡയറിയുമെല്ലാം എടുത്ത് സ്ഥലം വിടുകയായിരുന്നു. ബന്ദര്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ തളിപ്പറമ്പിലെ സഹകരണ ബാങ്കിലെ വായ്‌പാ കുടിശ്ശിക തീര്‍ക്കുന്നതിനുള്ള പണത്തിന് വേണ്ടിയാണ് കൊല നടത്തിയതെന്നാണ് രവീന്ദ്രന്‍ നല്‍കിയ മൊഴി. ബന്ദര്‍ സബ് ഇന്‍പെക്ടര്‍ ശെല്‍വരാജിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കുറ്റപത്രം സമര്‍പിച്ചത്. വാദത്തിനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ രാജുപൂജാരി ഹാജരായി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Ernakulam

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

Gulf

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

India

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

World

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

India

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

പുതിയ വാര്‍ത്തകള്‍

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

ക്ഷേത്രത്തിനടുത്ത് വീട്, ശ്രദ്ധിച്ചില്ലെങ്കിൽ സമാധാനം ഉണ്ടാകില്ല

കണ്ണിന്റെ നിറം പറയും നിങ്ങളുടെ ഭാവി

ഇടുക്കിയില്‍ കെ എസ് യു പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റ സംഭവം: പഞ്ചായത്ത് ജീവനക്കാരന് സസ്പന്‍ഷന്‍

മന്ത്രി ഒ ജെ ജനീഷിനെ കരിങ്കൊടി കാട്ടിയ താല്‍ക്കാലിക ഡോക്ടറെ പുറത്താക്കി

കുന്നത്ത്- മാങ്ങോടത്ത് കോളനി- കളത്തിൽ റോഡ് നിർമ്മാണം ; 15 ലക്ഷം അനുവദിച്ച് സദാനന്ദൻ മാസ്റ്റർ എം പി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.