Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ആര്‍സി കരിപ്പത്തിന്റെ കഥ പാടി നേടിയത് ഒന്നും രണ്ടും സ്ഥാനങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 19, 2017, 10:58 pm IST
inSamskriti

പ്രശസ്തമായ നാല് വിഷയങ്ങളെ ആധാരമാക്കി പ്രഭാഷകനും എഴുത്തുകാരനും ഫോക്‌ലോര്‍ ഗവേഷകനുമായ ആര്‍സി കരിപ്പത്ത് ചിട്ടപ്പെടുത്തിയ നാല് കഥകള്‍ കഥാപ്രസംഗവേദി കീഴടക്കി. ഒന്നും രണ്ടും സ്ഥാനങ്ങളും രണ്ട് എ ഗ്രേഡും ലഭിച്ചത് കരിപ്പത്ത് ചിട്ടപ്പെടുത്തിയ കഥകള്‍ക്ക്. ഇദ്ദേഹത്തിന്റെ കഥപാടി കണ്ണൂര്‍ സെന്റ് തെരാസാസ് സ്‌കൂളിലെ മേധാ പ്രതീപ് ഒന്നാം സ്ഥാനവും കൊട്ടില ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അഭിനവ് രണ്ടാം സ്ഥാനവും നേടി.

യമനില്‍ വെറും 10 വയസ്സില്‍ വിവാഹിതയാവുകയും കോടതി വഴി വിവാഹമോചനം നേടുകയും ചെയ്ത് ചരിത്രമായ നുജൂദ എന്ന പെണ്‍കുട്ടിയുടെ കഥ പാടിയാണ് മേധാ പ്രദീപ് ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കഥാപ്രസംഗത്തല്‍ ഒന്നാം സ്ഥാനക്കാരിയായതു. നുജൂദയുടെ വിവാഹ മോചനത്തോടെ കോടതി പുറപ്പെടുവിച്ച വിധിയിലാണ് യമന്‍ കോടതി ഇവിടുത്തെ യുവതികളുടെ പ്രായം പതിനേഴാക്കി ഉയര്‍ത്തിയത് എന്നത് ചരിത്രത്തിന്റെ ഭാഗം. ശൂദ്രകന്റെ സംസ്‌കൃത നാടകമായ മൃച്ഛകടികത്തില്‍ നിന്നും ഡോ.കരിപ്പത്ത് രൂപപ്പെടുത്തിയ കഥ പാടിയാണ് കൊട്ടില ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എം.അഭിനന്ദ് രണ്ടാം സ്ഥാനം ഉറപ്പിച്ചത്.

കെ.ഇ.പ്രദീപ്- ആര്‍.കെ.നിഷ ദമ്പതികളുടെ മകളാണ് ഒന്നാം സ്ഥാനം നേടിയ മേധ. നെരുവമ്പ്രത്തെ രത്‌നാകരന്‍-ബിന്ദു ദമ്പതികളുടെ മകനാണ് അഭിനവ്. രണ്ടു പേരെയും കഥാപ്രസംഗം അഭ്യസിപ്പിച്ചത് പയ്യന്നൂര്‍ പിലാത്തറയിലെ ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയാണ് .

ആര്‍.സി കരിപ്പത്ത് പ്രശസ്ത കവി പ്രഭാവര്‍മ്മയുടെ നിരവധി അവാര്‍ഡുകള്‍ നേടിയ ശ്രീകൃഷ്ണന്റെ കഥയെ അടിസ്ഥാനമാക്കി എഴുതിയ ശ്യാമ മാധവത്തെ അധികരിച്ച് ചിട്ടപ്പെടുത്തിയ കഥാപ്രസംഗവും കണ്ണകിയുടെയും കോവലന്റെയും കഥയെ അടിസ്ഥാനമാക്കി ചിട്ടപ്പെടുത്തിയ കഥയും പാടി രണ്ടുപേര്‍ എ ഗ്രേഡും നേടി.

ആകെ ആറ് കഥകളായിരുന്നു കരിപ്പത്തിന്റേതായി ഉണ്ടായിരുന്നത്. പത്ത് വര്‍ഷത്തോളമായി സംസ്ഥാന കലോത്സവത്തില്‍ ഒന്നാം സമ്മാനത്തിന് അര്‍ഹരാവുന്നവര്‍ ആര്‍സി കരിപ്പത്ത് ചിട്ടപ്പെടുത്തിയ കഥ പാടിയാണ് എന്നതില്‍ കരിപ്പത്തിനും അഭിമാനിക്കാം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

Ernakulam

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

Gulf

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

India

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

World

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

ക്ഷേത്രത്തിനടുത്ത് വീട്, ശ്രദ്ധിച്ചില്ലെങ്കിൽ സമാധാനം ഉണ്ടാകില്ല

കണ്ണിന്റെ നിറം പറയും നിങ്ങളുടെ ഭാവി

ഇടുക്കിയില്‍ കെ എസ് യു പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റ സംഭവം: പഞ്ചായത്ത് ജീവനക്കാരന് സസ്പന്‍ഷന്‍

മന്ത്രി ഒ ജെ ജനീഷിനെ കരിങ്കൊടി കാട്ടിയ താല്‍ക്കാലിക ഡോക്ടറെ പുറത്താക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.