Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ഗീതാദര്‍ശനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 19, 2017, 10:29 pm IST
inSamskriti

കഴിഞ്ഞ ആറ് അധ്യായങ്ങളിലൂടെ പ്രതിപാദിച്ചതിതാണ്. ജ്ഞാനയോഗമാര്‍ഗ്ഗത്തിലൂടെ പരമപദപ്രാപ്തിക്കുവേണ്ടി പ്രയത്‌നിക്കുന്ന മുമുക്ഷുവിന് ആദ്യം കാമ്യകര്‍മങ്ങള്‍-സ്വര്‍ഗാദിലോകം ആഗ്രഹിച്ച് യാഗാദികര്‍മങ്ങള്‍-അനുഷ്ഠിക്കാന്‍ നിര്‍ദ്ദേശിച്ചു. അതിനുശേഷം ചിത്തശുദ്ധിക്കുവേണ്ടി നിഷ്‌കാമ കര്‍മങ്ങള്‍-ഫലം ആഗ്രഹിക്കാതെ യാഗാദികര്‍മങ്ങള്‍-ചെയ്യാന്‍ ഉപദേശിച്ചു. പിന്നീട്, ഭഗവാന് ആരാധനയായി, ഭഗവാന്‍ സന്തോഷിക്കാന്‍വേണ്ടി വൈദികവും ലൗകികവുമായ കര്‍മങ്ങള്‍ ചെയ്തു കാമവാസനയെ നശിപ്പിക്കണമെന്ന് പറഞ്ഞു.

കാമമാലിന്യം നീങ്ങി ശുദ്ധമായ മനസ്സില്‍ ഭഗവാനെ അഷ്ടാംഗ യോഗവിധി പ്രകാരം ധ്യാനിച്ച് സമാധിയില്‍ എത്തുകയും യോഗത്തിന്റെ പൂര്‍ണാവസ്ഥയില്‍ സ്ഥിതിചെയ്യുകയും വേണമെന്ന് ഉപദേശിച്ചു. എല്ലാത്തരം യോഗികളെക്കാളും ശ്രേഷ്ഠന്‍ മനസ്സ് മുഴുവന്‍ എന്നില്‍ ആമഗ്നമാക്കി, ശ്രദ്ധയോടെ എന്നെ സ്‌നേഹപൂര്‍വം സേവിക്കുന്ന ഭക്തിയോഗി, എന്നെ എപ്പോഴും ബന്ധപ്പെടുന്നവന്‍ ആണെന്നത്രേ ഭഗവാന്റെ അഭിപ്രായം.

അതെങ്ങനെ സാധിക്കും? (7-1)

മയി ആസക്തമനാഃ

‘മയി’ എന്ന പദത്തെ ശ്രീശങ്കരാചാര്യര്‍ വ്യാഖ്യാനിക്കുന്നത്, ഈ അധ്യായത്തില്‍ ഇനി പറയുന്ന എല്ലാ വിശേഷങ്ങളും ഉള്ളവനും എല്ലാ ഈശ്വരന്മാരെയും നിയന്ത്രിക്കുന്ന പരമേശ്വരനുമായ എന്നില്‍, ഈ കൃഷ്ണനില്‍-എന്നര്‍ത്ഥം തന്നെയാണ്. അര്‍ജ്ജുനാ നീ എന്നില്‍ മനസ്സ് ആസക്തമാക്കണം. അങ്ങനെയാണ് എന്നെ ധ്യാനിക്കേണ്ടത്. ആസക്തമാക്കുക എന്നാല്‍ സ്‌നേഹിക്കുക എന്നുതന്നെ.

പോരാ. മദാശ്രയഃ – എന്നെ മാത്രം ആശ്രയിക്കുന്നവനാവണം. പരമേശ്വരനായ കൃഷ്ണന്‍ മാത്രമാണ് ആശ്രയം-ശരണം-എന്ന അവബോധം ഉണ്ടാവണം. മറ്റു യോഗികള്‍- കര്‍മയോഗികള്‍ കര്‍മത്തെയും ജ്ഞാനയോഗികള്‍ ജ്ഞാനത്തെയും (വേദാന്ത ജ്ഞാനം) ആണ് ആശ്രയിക്കുന്നത്. അതുപോരാ. മറ്റെല്ലാ സാധനാനുഷ്ഠാനങ്ങളും ഉപേക്ഷിക്കുക തന്നെ വേണം.

മാം അസംശയം സമഗ്രം ജ്ഞാസ്യസി

ഞാന്‍, സമ്പൂര്‍ണമായ ഐശ്വര്യവും വീര്യവും യശസ്സും സമ്പത്തും ജ്ഞാനവും വൈരാഗ്യവും ഉള്ളവനാണെന്ന വാസ്തവം ഒരു സംശയവും കൂടാതെ നിനക്ക് അറിയാന്‍ കഴിയും. ഈ ജ്ഞാനം, ”ഭഗവത്തത്ത്വവിജ്ഞാനം” എന്ന പേരില്‍ ശ്രീമദ്ഭാഗവതത്തില്‍ പ്രഖ്യാപിക്കുന്നു.

”ഏവം പ്രസന്നമനസോ

ഭഗവദ്ഭക്തിയോഗതഃ

ഭഗവത്തത്ത്വവിജ്ഞാന

മുക്തസാഗസ്യജായതേ

(ഭാഗം-1-2-20)

(ശ്രവണ-കീര്‍ത്തനാദികളായ ഒമ്പതുവിധത്തിലുള്ള ഭക്തിയോഗാനുഷ്ഠാനംകൊണ്ട് സത്വരജസ്തമോ ഗുണങ്ങള്‍ നീങ്ങി നിര്‍മലമായ മനസ്സില്‍ ഭഗവാന്റെ തത്വജ്ഞാനം ഭഗവാന്‍ തന്നെ തരും.)

തത്ശൃണു-ഭഗവാന്റെ അവതാരവും ലീലകളും രൂപവും നാമങ്ങളും കേള്‍ക്കുക-ശ്രവണം-അതാണ് ഭക്തിയോഗത്തിന്റെ ആദ്യത്തെ ഘട്ടം. ഭഗവാനില്‍നിന്നോ ഭക്തന്മാരില്‍നിന്നോ കേള്‍ക്കണം. ഈ കാര്യം സൂചിപ്പിച്ചുകൊണ്ടാണ്-ശൃണു-എന്ന് ഭഗവാന്‍ പറയുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

Ernakulam

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

Gulf

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

India

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

World

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

ക്ഷേത്രത്തിനടുത്ത് വീട്, ശ്രദ്ധിച്ചില്ലെങ്കിൽ സമാധാനം ഉണ്ടാകില്ല

കണ്ണിന്റെ നിറം പറയും നിങ്ങളുടെ ഭാവി

ഇടുക്കിയില്‍ കെ എസ് യു പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റ സംഭവം: പഞ്ചായത്ത് ജീവനക്കാരന് സസ്പന്‍ഷന്‍

മന്ത്രി ഒ ജെ ജനീഷിനെ കരിങ്കൊടി കാട്ടിയ താല്‍ക്കാലിക ഡോക്ടറെ പുറത്താക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.