Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പരീക്ഷിത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 19, 2017, 10:26 pm IST
in Samskriti

ഈ പേര് എങ്ങനെ കിട്ടി? പണ്ടൊരിക്കല്‍ പാണ്ഡവന്മാര്‍ ഉപവാസത്തിനുശേഷം ഉപപ്ലാവ്യ നഗരത്തില്‍ താമസിക്കുമ്പോള്‍ ഒരു ബ്രാഹ്മണന്‍ അവിടെ വന്നു. ബ്രാഹ്മണന്‍ ഉത്തരയോട് പറഞ്ഞു. കൗരവന്മാര്‍ പരീക്ഷീണരാകുമ്പോള്‍ ഉത്തരയ്‌ക്കു ഒരു കുട്ടി ജനിക്കും. ആ കുട്ടി ഗര്‍ഭത്തില്‍വച്ചുതന്നെ പരീക്ഷിക്കപ്പെടും. ആ കുഞ്ഞിന് പരീക്ഷിത്ത് എന്ന് നാമകരണം ചെയ്യുമെന്നും. അങ്ങനെ ബ്രാഹ്മണന്റെ പ്രവചനം ഫലിച്ചു.

മഹാഭാരതം സൗപ്തികപര്‍വം 16-ാം അധ്യായത്തിലാണ് ഈ കഥ പറയുന്നത്. അഭിമന്യുവിന് ഉത്തരയിലുണ്ടായ ശിശുവാണ് പരീക്ഷിത്ത്. ഈ ശിശു മൃതനായിട്ടാണ് ജനിച്ചത്. അനന്തരം ശ്രീകൃഷ്ണന്‍ കുഞ്ഞിന് ജീവന്‍കൊടുത്തു രക്ഷിച്ചു. അര്‍ജുനന്റെ പൗത്രനായ പരീക്ഷിത്ത് ചന്ദ്രവംശത്തിലെ അത്യുജ്ജ്വലനായ രാജാവായിത്തീര്‍ന്നു.

കൗരവരും പാണ്ഡവരും തമ്മില്‍ ഭാരതയുദ്ധം ആരംഭിച്ചപ്പോള്‍ ഉത്തര ഗര്‍ഭിണിയായിരുന്നു. ദ്രോണപുത്രനായ അശ്വത്ഥാമാവ് അര്‍ധരാത്രിയില്‍ പാണ്ഡവരുടെ പടകുടീരത്തില്‍ പ്രവേശിച്ചു. ധൃഷ്ടദ്യുമ്‌നനെ വധിച്ചു. പിന്നീട് പാണ്ഡവരെ സംഹരിക്കുന്നതിനുവേണ്ടി ബ്രഹ്മശിരോസ്ത്രം പ്രയോഗിച്ചു. അതിനെ തടുക്കുന്നതിനുവേണ്ടി അര്‍ജ്ജുനനും ബ്രഹ്മശിരോസ്ത്രം അയച്ചു. രണ്ടു മഹാസ്ത്രങ്ങള്‍ ആകാശത്തില്‍ പായുന്നത് കണ്ട് മഹര്‍ഷിമാര്‍ പരിഭ്രാന്തരായി.

വിവരമറിഞ്ഞ് വ്യാസന്‍ ആദിയായവര്‍ രംഗത്തുവന്നു. ഉടന്‍ തന്നെ ബ്രഹ്മശിരോസ്ത്രം ഉപസംഹരിക്കുവാന്‍ രണ്ടുപേരോടും ഉപദേശിച്ചു. എന്നിട്ടും ഒരു ഫലവും ഉണ്ടായില്ല. അശ്വത്ഥാമാവിന്റെ അസ്ത്രം അഭിമന്യുവിന്റെ ഭാര്യയായ ഉത്തരയുടെ ഗര്‍ഭത്തില്‍ തറച്ചു. അസ്ത്രത്തിന്റെ ആഘാതമേറ്റ് ഗര്‍ഭസ്ഥനായ ശിശു മരിച്ചു. ഇതുകണ്ട് കോപിഷ്ഠനായി ശ്രീകൃഷ്ണന്‍ ഇങ്ങനെ പറഞ്ഞു: ”അശ്വത്ഥാമാവേ, ഗര്‍ഭത്തില്‍വച്ചു മരിച്ച ശിശു ജീവിക്കുകതന്നെ ചെയ്യും. അവന്‍ അടുത്ത കുരുരാജാവെന്ന പേരില്‍ പ്രസിദ്ധനായിത്തീരുകയും ചെയ്യും. എന്നാല്‍ നിന്റെ കാര്യം ദയനീയമാണ്. ശിശുഘാതകനായ നിന്നെ ബുദ്ധിമാന്മാര്‍ പാപി എന്നുവിളിക്കും. ശിശുഹത്യാപാപം മൂലം നീ മൂവായിരം വര്‍ഷം ഭൂമിയില്‍ അലയും. ആരും നിന്നെ അടുപ്പിക്കുകയില്ല. ആള്‍ക്കൂട്ടത്തില്‍ നിനക്ക് ഇരിപ്പിടം കിട്ടുകയില്ല. നിന്റെ ശരീരത്തില്‍ സര്‍വവ്യാധികളും പടര്‍ന്നുപിടിക്കും. എന്നാല്‍, ഈ ശിശുവാകട്ടെ സര്‍വാസ്ത്രവിദഗ്ധനായി അറുപതു സംവത്സരക്കാലം കുരുരാജാവെന്ന പേരില്‍ ഭരിക്കും.”

ഭാരതയുദ്ധം അവസാനിച്ചശേഷം ധര്‍മപുത്രന്‍ ഒരു അശ്വമേധയാഗം കഴിച്ചു. യാഗത്തില്‍ പങ്കെടുക്കുവാന്‍ വേണ്ടി ശ്രീകൃഷ്ണന്‍ ആദിയായ പ്രമുഖര്‍ ഹസ്തിനപുരത്തിലെത്തി. വിദുരര്‍ എല്ലാവരെയും വിളിച്ചുവരുത്തി. ഈ സമയം ഉത്തര മരിച്ച ശിശുവിനെ (ചാപിള്ളയെ) പ്രസവിച്ചു. എല്ലാവരും ദുഃഖിതരായി വിലപിച്ചു. ശ്രീകൃഷ്ണന്‍ അന്തഃപുരത്തില്‍ പ്രവേശിച്ചു. കുഞ്ഞിനെ പുനര്‍ജ്ജീവിപ്പിക്കണമെന്ന് എല്ലാവരും ശ്രീകൃഷ്ണനോട് അപേക്ഷിച്ചു. ശ്രീകൃഷ്ണന്‍ കുഞ്ഞിന് ജീവന്‍ കൊടുത്തനുഗ്രിച്ചു. ബ്രാഹ്മണവാക്യമനുസരിച്ച് കുഞ്ഞിന് പരീക്ഷിത്ത് എന്ന് നാമകരണം ചെയ്തു.

3, 4, 5 എന്നീ അധ്യായം മഹാഭാരതം ആദിപര്‍വം വിവാഹവും സന്താനജനനവും വിവരിക്കുന്നു-പരീക്ഷിത്ത് മാദ്രവതി എന്ന രാജകുമാരിയെ വിവാഹം കഴിച്ചു. ജനമേജയന്‍, ശ്രുതസേനന്‍, ഉഗ്രസേനന്‍, ഭീമസേനന്‍ എന്ന നാലുപുത്രന്മാര്‍ ജനിച്ചു. അങ്ങനെ സുഖമായി ജീവിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാസ്‌പോർട്ട് യാത്രാരേഖ മാത്രം, പൗരത്വത്തിനുള്ള തെളിവല്ലെന്ന് വിദേശകാര്യ മന്ത്രാലയം

India

ലാൻഡിങ്ങിനിടെ പാക് അതിർത്തിയിൽ പ്രവേശിച്ച് എയർ ഇന്ത്യ വിമാനം; അതിർത്തിയിൽ വട്ടമിട്ടുപറന്നത് ഒരു മിനിറ്റിലേറെ നേരം

India

കനത്ത മഴയ്‌ക്കിടെ ട്രെയിനിന്റെ ഡോര്‍ അടക്കുന്നതില്‍ തര്‍ക്കം; മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു

India

ബെംഗളൂരുവില്‍ ലിവിംഗ്-ഇൻ ബന്ധത്തെ എതിര്‍ത്തതിന് മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തിയ സംഭവം; യുവതി പിടിയില്‍, കാമുകന്‍ ഒളിവില്‍

Editorial

എഫ്‌സിആര്‍എ ഭേദഗതി നിലവില്‍ വരുമ്പോള്‍

പുതിയ വാര്‍ത്തകള്‍

ലോകകപ്പ് ഫുട്ബോള്‍ 2026: യുദ്ധത്തിനൊരുങ്ങി ഗ്രൂപ്പ് എഫ്

ഗൗഡലാജാറ സ്റ്റേഡിയത്തില്‍ കോംഗോ- കൊളംബിയ മത്സരം കാണുന്ന ലമുംബവേയ

കോംഗോയ്‌ക്കായി ഒടുവില്‍ ജീവിക്കുന്ന പ്രതിമ എത്തി

ഗോളി പ്രതിരോധം കടന്ന് കൊളംബിയ നോക്കൗട്ടില്‍

ഇംഗ്ലണ്ടിനെ സമനിലയില്‍ തളച്ചു; സിംഹങ്ങളെ വിറപ്പിച്ച് ഘാന

അത് പെനാല്‍റ്റി! പക്ഷേ ‘വാര്‍ കാപ്പി കുടിക്കാന്‍’ പോയി

ഹൈഡ്രേഷന്‍ ഇടവേളകളില്‍ നിന്ന് ഫിഫയ്‌ക്ക് അധിക വരുമാനമില്ല: ഇന്‍ഫാന്റിനോ

ക്രൊയേഷ്യക്കായി ഗോള്‍ നേടിയ ആന്റെ ബുഡിമിറിന്റെ ആഹ്ലാദം

വിയര്‍ത്ത് ജയിച്ച് ക്രൊയേഷ്യ

ഐ ആം ബാക്ക്….. തിരിച്ചുവരവ് ആരാധകരെ അറിയിച്ച് റൊണാള്‍ഡോ

മെസിയെക്കുറിച്ചുള്ള ചോദ്യത്തില്‍ റൊണാള്‍ഡോ: എന്റെ കളിയിലും ടീമിന്റെ മുന്നേറ്റത്തിലും ശ്രദ്ധിക്കുന്നു

7 അഴക്; പോര്‍ച്ചുഗല്‍ വിജയം 5-0ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.