Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

ഗോത്ര വിദ്യാര്‍ത്ഥികള്‍ക്കായി ഒപ്പം ഒപ്പത്തിനൊപ്പം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 19, 2017, 07:19 pm IST
in Wayanad

മാനന്തവാടി : വിദ്യാലയങ്ങളില്‍ പാഠ്യേതരപ്രവര്‍ത്തനങ്ങളില്‍ എന്നും അവഗണിക്കപ്പെടുന്ന ഗോത്രവിദ്യാര്‍ത്ഥികളില്‍ ആത്മവിശ്വാസം നിറച്ച് വിജയ തീരങ്ങളിലെത്തിക്കാന്‍ തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തിന്റെ തനത് പരിവാടി ഒപ്പം ഒപ്പത്തിനൊപ്പം അവസാന ഘട്ടത്തിലേക്ക്. 2016 ജൂലൈ മാസത്തില്‍ പഞ്ചായത്തിലെ എല്ലാ വിദ്യാലയങ്ങളിലും ഗോത്ര ക്ലബ്ബ് രൂപീകരിച്ച് തനത് കലകളില്‍ പരിശീലനം കൊടുത്ത് സന്തോഷകരമായ വിദ്യാലയ അനുഭവങ്ങള്‍ പ്രദാനം ചെയ്യാന്‍ പദ്ധതിക്കായി. ഓരോ വിദ്യാലയത്തിനും ഗോത്രകലാമേള സംഘടിപ്പിച്ച് ഗോത്ര വിഭാഗത്തിലെ കുട്ടികള്‍ വേദികളില്‍ നിറഞ്ഞാടിയത് തികച്ചും പുതിയ അനുഭവമായിരുന്നു. 2017 ജനുവരി 20 ന് തേറ്റമല ജി.എച്ച്.എസില്‍ വെച്ച് പഞ്ചായത്ത് തല ഗോത്ര കലാമേള നടക്കുകയാണ്. കലാമേള വമ്പിച്ച വിജയമാക്കാന്‍ സംഘാടക സമതി എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയിട്ടുണ്ട്. 2016 നവംബര്‍ മാസം നടന്ന പഞ്ചായത്ത്തല ഗോത്ര കായിക മേള വന്‍ വിജയമായിരുന്നു. ഫെബ്രുവരി മാസത്തില്‍ പഞ്ചായത്തിലെ നിര്‍ദ്ധരായ ആദിവാസി കുട്ടികളെ പഠനയാത്രയ്‌ക്ക് കൊണ്ടുപോകാന്‍ ഒന്നര ലക്ഷംരൂപ പദ്ധതിയില്‍ വകയിരുത്തിയിട്ടുണ്ട് ജീവിതാന്ത്യം വരെ വിനോദയാത്ര പോകാന്‍ കഴിയാത്ത പണിയ വിഭാഗം കുട്ടികള്‍ക്ക് മുന്‍ഗണന നല്‍കിയാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത് ജനുവരി 27, 28 തീയ്യതികളില്‍ ട്രൈബല്‍ വിഭാഗത്തിലെ നൂറ് കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് കുഞ്ഞോം ഗവ.യുപിയില്‍ നടക്കുന്ന സഹവാസ ക്യാമ്പില്‍ വിദഗ്ധരായ അധ്യാപക പരിശിലനം നല്‍കും ആകെ അഞ്ച് ലക്ഷം രൂപ പഞ്ചായത്ത് ചിലവഴിക്കന്ന ഈ പദ്ധതി വഴി ഗോത്ര വിഭാഗം കുട്ടികളില്‍ ആത്മവിശ്വാസം വളര്‍ത്താനും തങ്ങളും അംഗീകരിപ്പെടുകയാണെന്ന പ്രതീതി സൃഷ്ടിക്കാനും കഴിഞ്ഞിട്ടുണ്ട്. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.എ.ബാബു, വൈസ് പ്രസിഡണ്ട് സലോമി ഫ്രാന്‍സിസ്, വിദ്യഭ്യാസ സ്റ്റാറ്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.കേശവന്‍, തേറ്റമല സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ജെസ്സി, കേളോത്ത് അബ്ദുള്ള, സന്തോഷ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

രാജിവെക്കരുത്, പോരാടണമെന്ന് പറഞ്ഞത് മമ്മൂക്കയും ലാലേട്ടനും;ശ്വേത മേനോൻ

Entertainment

“അവറാച്ചൻ റോക്ക്സ്;മലയാളിയുടെ പ്രിയനായകൻ ബിജു മേനോന്റെ ഗംഭീര പ്രകടനവുമായി അവറാച്ചൻ ആൻഡ് സൺസ് ടീസർ റിലീസായി

India

‘പുതിയ ഇന്ത്യ ഒരിക്കലും പിന്നോട്ട് പോകില്ല’: രാജസ്ഥാനിൽ 1.06 ലക്ഷം കോടി രൂപയുടെ പദ്ധതികൾക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി

India

റോഡപകടങ്ങളില്‍ സൗജന്യ ചികിത്സ ഉറപ്പ്; പിഎം റാഹത്ത് പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍, ഒന്നരലക്ഷം രൂപയുടെ സൗജന്യ ചികിത്സ ലഭിക്കും

Vicharam

നരേന്ദ്രനിൽ നിന്ന് വിവേകാനന്ദനിലേക്ക്: ഒരു ആത്മീയ പരിവർത്തനത്തിന്റെ കഥ

പുതിയ വാര്‍ത്തകള്‍

വൈക്കം മഹാദേവ ക്ഷേത്രത്തിലെ വഴിപാടില്‍ ലക്ഷങ്ങളുടെ ക്രമക്കേട്; ഓഡിറ്റില്‍ കണ്ടെത്തിയത് 33 ലക്ഷത്തിന്റെ വെട്ടിപ്പ്

സൂര്യ- മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ് കേരളത്തിലെത്തിക്കുന്നത് ന്യൂ സൂര്യ ഫിലിംസ്

സിനിമകൾ അനുമതിയില്ലാതെ പ്രചരിപ്പിക്കുന്നതിനെതിരെ അടിയന്തര നടപടി സ്വീകരിക്കണം; ടെലഗ്രാമിന് നോട്ടീസ് നൽകി കേന്ദ്ര സർക്കാർ

താൻ രാജിവെക്കരുതെന്നും, എന്റെ നിലപാടിൽ ഉറച്ചുനിൽക്കണമെന്നും, പോരാടണമെന്നും മമ്മുക്കയും ലാലേട്ടനും എന്നോട് പറഞ്ഞു- ശ്വേതാ മേനോൻ

വൃദ്ധനായ രോഗിയുടെ നാലു ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാല മോഷ്ടിച്ച് ഫ്ലഷ് ടാങ്കില്‍ ഒളിപ്പിച്ചു; കൊച്ചിയിൽ ഹോം നഴ്‌സ് പിടിയില്‍

ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടർ ചെയ്യാനായി ഡിഎഫ്ഒയ്‌ക്ക് അപേക്ഷ നൽകി മോഹൻലാൽ

മഴനടത്തത്തിൽ മൺസൂൺ വയൽക്കാഴ്ചകൾ; 38ല്‍ പരം പക്ഷികൾ, പവിഴക്കാലിയും കുട്ടികളും കൗതുക കാഴ്ചയായി

പാലിനും മുട്ടയ്‌ക്കും വിലയേറി; അങ്കണവാടികളിലും സ്‌കൂളുകളിലും പോഷകാഹാര വിതരണം പ്രതിസന്ധിയില്‍

പോലീസ് ക്യാംപിൽ പരസ്യ മദ്യപാനം; മൂന്ന് പോലീസുകാർക്ക് സസ്പെൻഷൻ, മദ്യപിച്ചു തീരാറായ കുപ്പിയും ​ഗ്ലാസും പിടിച്ചെടുത്തു

രക്തസാക്ഷികളായവരെ കൊന്നവരെ ആരെയും നമ്മൾ വെറുതേ വിട്ടിട്ടില്ല, അഭിമന്യുവിന്റെ കൊലപാതകം മഹാരാജാസിൽ ആയിപ്പോയി, ഇല്ലെങ്കിൽ.. ; വീണ്ടും എംഎം മണി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.