Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ഏനാത്ത് പാലം ബലപ്പെടുത്തല്‍: നിര്‍ണായകയോഗം ഇന്ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 19, 2017, 01:38 pm IST
inKollam

കൊട്ടാരക്കര: ഏനാത്ത് പാലം ബലപ്പെടുത്തല്‍ നടപടികളാലോചിക്കാന്‍ ഇന്ന് മന്ത്രിയുടെ സാന്നിധ്യത്തില്‍ നിര്‍ണായക യോഗം നടക്കും. അഡീഷണല്‍ ചീഫ്‌സെക്രട്ടറി, മദ്രാസ് ഐഐടിയിലെ റിട്ട.പ്രൊഫസര്‍ ഡോ.അരവിന്ദ്, കെഎസ്ടിപി, പൊതുമരാത്ത് വകുപ്പിലെ എഞ്ചനീയര്‍മാര്‍, നിര്‍മാണ മേഖലയിലെ വിദഗ്ദര്‍ എന്നിവര്‍ പങ്കെടുക്കും. രണ്ട് തൂണുകളുടെ പുനര്‍നിര്‍മ്മാണം സംബന്ധിച്ചുള്ള അന്തിമപ്ലാന്‍ ഇന്ന് യോഗത്തില്‍ ചര്‍ച്ചചെയ്ത് അംഗീകാരം നല്‍കും.

ഡോ.അരവിന്ദ് തയ്യാറാക്കിയ പ്ലാന്‍ പ്രകാരം കെഎസ്ടിപി നിര്‍മ്മാണത്തിന്റെ എസ്റ്റിമേറ്റ് യോഗത്തില്‍ സമര്‍പ്പിക്കും. ഇതിനുശേഷം ധനവകൂപ്പിന്റെ നിര്‍ദ്ദേശത്തിന്റെ ക്യാബിനറ്റില്‍ വച്ച് തുക അനുവദിച്ച് നിര്‍മ്മാണത്തിന് അംഗീകാരം നല്‍കും. എംസി റോഡിനെ ബന്ധിപ്പിക്കുന്ന പാലം 19 വര്‍ഷത്തിനകം തന്നെ തകര്‍ന്നു എന്നത് പൊതുമരാത്ത് വകുപ്പിന്റേയും കെഎസ്ടിപിയുടേയും പിടിപ്പുകേടിലേക്കാണ് വിരല്‍ചൂണ്ടുന്നത്. നിര്‍മാണം സംബന്ധിച്ച് ഉത്തരവാദിത്വമുള്ള എഞ്ചിനീയര്‍മാര്‍ക്കെതിരെ നടപടിയെടുക്കാനോ വിജിലന്‍സിനെ കൊണ്ട് അന്വേഷിപ്പിക്കാനോ തയ്യാറായിട്ടില്ല. ഇപ്പോള്‍ ലഭ്യമായ താല്‍ക്കാലിക ഡിസൈന്‍ അനുസരിച്ച് രണ്ട് തൂണുകള്‍ക്ക് പുതിയ സപ്പോര്‍ട്ട് തൂണുകള്‍ നിര്‍മ്മിക്കേണ്ടിവരും. ഇതിന് പത്തുമാസം വരെ സമയമെടുക്കുമെന്നാണ് ഡോ.അരവിന്ദ് പാലം സന്ദര്‍ശിച്ച ശേഷം വ്യക്തമാക്കിയത്.

എന്നാല്‍ രൂപരേഖ കൈയ്യില്‍ കിട്ടിയാല്‍ മാത്രമെ കാലാവധി സംബന്ധിച്ച് വ്യക്തമായ നിഗമനത്തില്‍ എത്താന്‍ കഴിയുവെന്നാണ് കെഎസ്ടിപി പറയുന്നത്. ഗതാഗതം പൂര്‍ണമായും തടസപ്പെട്ടതോടെ എംസി റോഡ് വഴിയുള്ള യാത്ര കടുത്ത ബുദ്ധിമുട്ടിലാണ്. ചൊവ്വാഴ്ച വൈകിട്ട് ആറിനാണ് പാലത്തിനു അപകടം സംഭവിക്കുന്നത്. കൊല്ലം-പത്തനംതിട്ട ജില്ലകളെ ബന്ധിപ്പിക്കുന്നതാണ് ഏനാത്തു പാലം. ഗതാഗതം അസാധ്യമായതോടെ വലിയ ബുദ്ധിമുട്ടിലാണ് ജനം. അടൂര്‍ നിന്ന് കൊട്ടാരക്കരയില്‍ എത്തണമെങ്കില്‍ കിലോമീറ്ററകള്‍ ഇടറോഡിലൂടെ യാത്ര ചെയ്യണം.

ഗതാഗത കുരുക്കും കടന്ന് കൊട്ടാരക്കയിലോ തിരുവനന്തപുരത്തോ എത്തണമെങ്കില്‍ ഒരു ദിവസം യാത്രക്ക് മാത്രമായി മാറ്റിവയ്‌ക്കണം. പൂത്തൂര്‍മുക്കില്‍ നിന്ന് അന്തമണ്‍ ആറാട്ട്പുഴ വഴി എളുപ്പത്തില്‍ ഏനാത്ത് എംസി റോഡില്‍ എത്താന്‍ പാത ഉണ്ടെങ്കിലും അന്തമണിലെ പാലം നിലംപൊത്തുമെന്ന് ആയതോടെ ആ മാര്‍ഗവും അടഞ്ഞു. ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിച്ച് യാത്രാസൗകര്യമൊരുക്കാന്‍ ഒരു നീക്കവും ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. വാഹനം തിരിഞ്ഞുപോകേണ്ട സ്ഥലങ്ങളില്‍ അടയാളബോര്‍ഡുകള്‍ പോലും ഇനിയും സ്ഥാപിച്ചിട്ടില്ല. നാട്ടുകാര്‍ എഴുതി വച്ചിരിക്കുന്ന ബോര്‍ഡുകള്‍ മാത്രമാണ് ഇപ്പോള്‍ ആശ്രയം. ഇന്നത്തെ യോഗത്തിനു ശേഷം നിര്‍മ്മാണം സംബന്ധിച്ച് അന്തിമരൂപം അറിയാന്‍ കഴിയും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

Kerala

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

India

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)
India

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)
Kerala

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.