Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് സിപിഎം മര്‍ദ്ദനം; നടപടിയില്ലാത്തതില്‍ പ്രതിഷേധം വ്യാപകം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 19, 2017, 01:35 pm IST
inKollam

കൊട്ടാരക്കര: റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് സിപിഎം നേതാവിന്റെ മര്‍ദ്ദനമേറ്റിട്ട് രണ്ടാഴ്ച പൂര്‍ത്തിയായിട്ടും പ്രതികളെ പിടിക്കാതെ പോലീസ് ഒളിച്ചുകളിക്കുന്നതില്‍ റവന്യൂ ജീവനക്കാര്‍ക്കിടയില്‍ വന്‍പ്രതിഷേധം.

തങ്ങളുടെ വനിത സഹപ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് മര്‍ദ്ദനമേറ്റ് രണ്ടാഴ്ച പിന്നിട്ടിട്ടും പ്രതികളെ പിടിക്കാത്ത പോലീസിനെതിരെയും സംരക്ഷിക്കുന്ന സിപിഎം നേതൃത്വത്തിനെതിരെയും റവന്യൂ ജീവനക്കാര്‍ക്കിടയില്‍ ശക്തമായ അമര്‍ഷം പുകയുകയാണ്. പലരും തങ്ങളുടെ പ്രതിഷേധം പരസ്യമായി പ്രകടപ്പിച്ച് കഴിഞ്ഞു. മര്‍ദ്ദനമേറ്റ പൂത്തൂര്‍ വില്ലേജ് ഓഫിസര്‍ ഇതുവരെയും ചാര്‍ജ്ജ് എടുത്തിട്ടില്ല. പകരം അവിടെ ചാര്‍ജ്ജ് എടുക്കാന്‍ മറ്റ് ജീവനക്കാര്‍ തയ്യാറായിട്ടുമില്ല. ഇതോടെ ഭൂമി സംബന്ധമായും അല്ലാതെയുമുള്ള എല്ലാ നടപടികളും തടസപ്പെട്ടിരിക്കുകയാണ്. സാധാരണക്കാരും അത്യാവശ്യക്കാരും എന്ത് ചെയ്യണമെന്നറിയാതെ കുഴയുകയാണ്. സിപിഎം സഹയാത്രികരായ ജീവനക്കാര്‍ ഇതിനെതിരെ പരാതിയുമായി പാര്‍ട്ടി നേതൃത്വത്തിന് കത്ത് എഴുതി. പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പോലീസ്‌സ്റ്റേഷനിലേക്ക് ജീവനക്കാര്‍ മാര്‍ച്ച് നടത്തുകയും കഴിഞ്ഞദിവസം ഓഫീസുകള്‍ അടച്ചിട്ട് പ്രതിഷേധിക്കുകയും ചെയ്തിരുന്നു. എന്നിട്ടും പോലീസിന്റെ ഭാഗത്ത് നിന്ന് പ്രതികളെ അറസ്റ്റ് ചെയ്യാന്‍ യാതൊരു നീക്കവുമുണ്ടായില്ല. തങ്ങളുടെ സഹപ്രവര്‍ത്തകര്‍ക്ക് ജോലിക്കിടയില്‍ മര്‍ദ്ദനമേറ്റിട്ടും നീതി കിട്ടിയില്ലങ്കില്‍ കൂടുതല്‍ ശക്തമായ സമരത്തിലേക്ക് നീങ്ങാനാണ് ജീവനക്കാരുടെ കൂട്ടായ തീരുമാനം. ഉത്തര്‍പ്രദേശിലും ഡല്‍ഹിയിലും നടക്കുന്ന പ്രശ്‌നങ്ങളില്‍ വരെ സജീവമായി ഇടപെടുന്ന സിപിഎം മഹിളാസംഘടനകളുടേയും സ്ഥലം എംഎല്‍എയുടേയും മൗനവും ജീവനക്കാരെ ചൊടിപ്പിച്ചിട്ടുണ്ട്. പോലീസ് ഇതേ നയം തുടര്‍ന്നാല്‍ ബദല്‍ മാര്‍ഗങ്ങള്‍ നോക്കാനും പോലീസുമായി ഭാവിയില്‍ നിസഹകരിക്കാനുമാണ് ജീവനക്കാരുടെ തീരുമാനം. തങ്ങളുടെ പ്രതിഷേധം ജില്ലാകളക്ടര്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരുടെ ശ്രദ്ധയില്‍പെടുത്തിയെങ്കിലും കാര്യമായ ഇടപെടലുകള്‍ ഉണ്ടാകാത്തതും ജീവനക്കാരുടെ പ്രതിഷേധത്തിന് കാരണമാണ്. ഈ മാസം ആറിനാണ് സിപിഎം നേതാവിന്റെ വീട്ടില്‍ ജപ്തിക്കെത്തിയ റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് മര്‍ദ്ദനമേറ്റത്. സിപിഎം മൂഴിക്കോട് ബ്രാഞ്ച് സെക്രട്ടറിയും ലോക്കല്‍ കമ്മറ്റി അംഗവുമായ എസ്.ശ്രീകുമാറിന്റെ വീട്ടില്‍ റവന്യൂ റിക്കവറി നടപടിക്രമങ്ങള്‍ക്കെത്തിയ താലൂക്ക് റവന്യു റിക്കവറി ഡെപ്യൂട്ടി തഹസില്‍ദാര്‍ പനവേലി ആര്‍ദ്രത്തില്‍ അജിത് ജോയി (43), പുത്തൂര്‍ വില്ലേജാഫീസര്‍ പവിത്രേശ്വരം ലാല്‍ഭവനില്‍ ശ്രീജ സി.എസ് (42), ഡെപ്യൂട്ടി തഹസില്‍ദാര്‍ മോഹനകുമാരന്‍നായര്‍, വില്ലേജ് ഓഫീസ് ജീവനക്കാരനായ സുരേഷ്, ഡ്രൈവര്‍ കൃഷ്ണനുണ്ണി എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്.

വനിതാ ഉദ്യോഗസ്ഥരടക്കമുള്ളവരോട് മോശമായി പെരുമാറുകയും പിടിച്ചുതള്ളുകയും ചെയ്തു. ഇതിനിടയില്‍ ശ്രീകുമാര്‍ വിളിച്ചുവരുത്തിയ മൂന്നംഗ സംഘവും ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ചു. ഭീഷണി വകവയ്‌ക്കാതെ ജപ്തി നടപടികളുമായി മുന്നോട്ടുപോകാന്‍ തുടങ്ങിയ ഉദ്യോഗസ്ഥരെ ശ്രീകുമാറും സംഘവും ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നുവെന്നും ജപ്തി സംബന്ധമായ പേപ്പറുകള്‍ വലിച്ചുകീറി നശിപ്പിക്കുകയും ചെയ്തിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Chess

ചരിത്രം കുറിച്ച് ആര്‍ പ്രഗ്‌നാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

India

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു
Kerala

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

News

കോൺഗ്രസ് പറയുന്നു, 25 വർഷത്തേക്ക് ലോക്‌സഭാ സീറ്റ് കൂട്ടണ്ട, ഡീ ലിമിറ്റേഷൻ വേണ്ട; വാദം വിചിത്രം

India

ആഗോള കായിക ഇനങ്ങളില്‍ സാന്നിധ്യം വ്യാപിപ്പിക്കണം: പ്രധാനമന്ത്രി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

5 ഹൈബ്രിഡ് ഭീകരർ പിടിയിലായി; കശ്മീരിൽ വൻ സുരക്ഷാ കരുതൽ

ഈ കര്‍മയോഗിയുടെ വിയോഗം വേര്‍പാടല്ല, വിസ്മയകരമായ പ്രചോദനം

അമൃത് ഭാരത് 3.0: എസി, നോൺ-എസി കോച്ചുകളുള്ള ആദ്യ ട്രെയിൻ സെറ്റ് പുറത്തിറക്കി

പിണറായിയും കുടുംബവും ഒറ്റപ്പെടുന്നു; വീണയെ അടുത്തയാഴ്ച വീണ്ടും വിളിപ്പിക്കും, പരിഹാസവുമായി സിപിഐ

എ. ബാലകൃഷ്ണന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനോടൊപ്പം (ഫയല്‍ ചിത്രം)

എ. ബാലകൃഷ്ണന്‍: സമാജത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിത്വം- എസ്. സേതുമാധവന്‍

ഹെല്‍ത്ത് മിഷനുള്ള പണം ശമ്പളത്തിന് കേരളത്തിനും കേന്ദ്രവിമര്‍ശനം

രാജസ്ഥാനിൽ പഞ്ചായത്ത്- നഗരസഭാ തെരഞ്ഞെടുപ്പ് സെപ്തംബർ 9 ന് തുടങ്ങും

ആശാനെത്തി ആവേശത്തില്‍ വാരിയേഴ്‌സ്

രാഹുൽ മാപ്പുപറഞ്ഞില്ലെങ്കിൽ കോൺഗ്രസ്സിനെതിരേ പ്രചാരണം നടത്തുമെന്ന് ശങ്കരാചാര്യ സ്വാമി അവിമുക്‌തേശ്വരാനന്ദ സരസ്വതി

ഇന്ന് ശ്രാവണപൂര്‍ണിമ; സംസ്‌കൃതദിനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.