Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

നിശാഗന്ധി നൃത്തോത്സവം നാളെ മുതല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 18, 2017, 11:10 pm IST
in Thiruvananthapuram

തിരുവനന്തപുരം : നിശാഗന്ധി നൃത്തോത്സവം നാളെ വൈകിട്ട് ആറരയ്‌ക്ക് കനകക്കുന്നില്‍ നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ പി. സദാശിവം ഉദ്ഘാടനം ചെയ്യും. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കെ. മുരളീധരന്‍ എംഎല്‍എ, മേയര്‍ വി.കെ. പ്രശാന്ത്, കൗണ്‍സിലര്‍ പാളയം രാജന്‍, വിനോദ സഞ്ചാര വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ വി. വേണു, അഡീഷണല്‍ ഡയറക്ടര്‍ എം. രഘുദാസന്‍ സംബന്ധിക്കും. കൊണാര്‍ക്ക,് മഹാബലിപുരം, ഖജൂരാഹോ നൃത്തോത്സവങ്ങളുടെ ശ്രേണിയിലേക്ക് നിശാഗന്ധി നൃത്തോത്സവത്തെയും മാറ്റുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഉദ്ഘാടനച്ചടങ്ങിന് ശേഷം ഒഡീസി നര്‍ത്തകരായ അരുണ മൊഹന്തിയും സംഘവും അവതരിപ്പിക്കുന്ന നൃത്തസന്ധ്യയോടെ നൃത്തരാവുകള്‍ക്ക് തുടക്കമാകും.

മേളയുടെ രണ്ടാംദിവസം സഞ്ജന അരുണിന്റെ ഭരതനാട്യം അവതരണത്തോടെ തുടക്കമാകുന്ന നൃത്തസന്ധ്യയില്‍ മോഹിനിയാട്ടം നര്‍ത്തകി ഡോ നീന പ്രസാദ് ലാസ്യവിസ്മയം തീര്‍ക്കും. തുടര്‍ന്ന് ശ്രീമയി വെമ്പട്ടിയുടെ കുച്ചിപ്പുടി. അസമിലെ വൈഷ്ണവാശ്രമങ്ങളില്‍ രൂപംകൊണ്ട പുതിയ നൃത്തവുമായി ഡോ ലിമദാസാണ് മൂന്നാം ദിവസം ആദ്യമെത്തുക. മൗലിക് ഷാ-ഇഷിരാ പരീഖ് സംഘം അവതരിപ്പിക്കുന്ന കഥക് സന്ധ്യയും ഉണ്ടാകും. നാലാം ദിവസം എസ്.കെ. സോനുവിന്റെ കുച്ചിപ്പുടി, പ്രമുഖ നര്‍ത്തകി ഗീത ചന്ദ്രന്‍ അവതരിപ്പിക്കുന്ന ഭരതനാട്യം, മന്ദാകിനി ത്രിവേദിയുടെ മോഹിനിയാട്ടം എന്നിവ രംഗത്തെത്തും.

അഞ്ചാംദിവസം ആദ്യം രംഗത്തെത്തുക ഭരതനാട്യം ഉപാസക മാളവിക സരുകായ് ആണ്. തുടര്‍ന്ന് കുച്ചിപ്പുടിയുടെ ലയവിന്യാസങ്ങളോടെ ദര്‍ശന ഝാവേരിയുടെ നൃത്താവതരണം.

നര്‍ത്തകി അപര്‍ണ രാമചന്ദ്രന്റെ മോഹിനിയാട്ടം, ഉമ മുരളിയുടെ കുച്ചിപ്പുടി, വിധു ലാല്‍-അഭിമന്യു ലാല്‍ സംഘത്തിന്റെ കഥക് എന്നിവയാണ് ആറാം ദിവസം. സമാപനദിവസമായ 26ന് ഒഡീസി നര്‍ത്തകി സുജാത മഹോപത്രയാണ് ആദ്യം വേദിയിലെത്തുക. ക്രിയേറ്റീവ് ഡാന്‍സ് തീയറ്ററിന്റെ മധു ഗോപിനാഥ്, വക്കം സജീവ് എന്നിവരുടെ നേതൃത്വത്തില്‍ അവതരിപ്പിക്കപ്പെടുന്ന സമുദ്രനടനം – കോസ്മിക് ഡാന്‍സ് ഓഫ് ശിവ എന്ന നൃത്ത – നടനശില്പത്തോടെ ഈ വര്‍ഷത്തെ മേളയ്‌ക്കു തിരശീല വീഴും.

കേരളത്തിന്റെ തനത് കലയായ കഥകളിയെ ആദരിക്കാന്‍ 20 മുതല്‍ കഥകളിമേളയും ഇതിന്റെ ഭാഗമായി സംഘടിപ്പിക്കും. 19 മുതല്‍ 26 വരെ കനകക്കുന്ന് കൊട്ടാരത്തില്‍ മീഡിയ സെന്റര്‍ പ്രവര്‍ത്തിക്കും. നിശാഗന്ധി നൃത്തോത്സവത്തിന്റെ മാതൃകയില്‍ പ്രത്യേക സംഗീതോത്സവം സംഘടിപ്പിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുമെന്ന് മന്ത്രി അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇ ശ്രീധരന്റെ അതിവേഗ റെയില്‍ പദ്ധതിയുമായി മുന്നോട്ട് പോകാനാകില്ലെന്ന് കേരളം: പദ്ധതി സംസ്ഥാന സര്‍ക്കാരിന്റെ വിദഗ്ധ സമിതി തള്ളി

Entertainment

2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’

Entertainment

പ്രശസ്ത സംഗീത സംവിധായകൻ ദേവി ശ്രീ പ്രസാദ് ആദ്യമായി അഭിനയിക്കുന്ന ചിത്രം ‘യെല്ലമ്മ’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

Kerala

ശബരിമല നെയ്യ് ക്രമക്കേട്; വിവാദം ബ്രാൻഡിനെ ദോഷകരമായി ബാധിച്ചു, ആരോപണം തള്ളി മിൽമ ചെയർമാൻ

Kottayam

കോട്ടയം മെഡി.കോളേജ് ആശുപത്രിയില്‍ അനധികൃത നിയമനങ്ങള്‍ ഒട്ടേറെ; ശമ്പളം നല്‍കാന്‍ സൗജന്യ ചികിത്സാ പദ്ധതിത്തുക മുഴുവന്‍ വകമാറ്റി

പുതിയ വാര്‍ത്തകള്‍

സന്തോഷ് ഇടുക്കിയുടെ പൈറേറ്റ്സ് ഓഫ് ഇടുക്കി സെപ്റ്റംബർ നാലിന്

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ടീസർ പുറത്ത്

ഹെലികോപ്റ്ററിൽ യാത്ര ചെയ്തത് നിക്ഷേപക ഗ്രൂപ്പിനെ കാണാനെന്ന്; വിവാദയാത്രയിൽ വിശദീകരണവുമായി മുഖ്യമന്ത്രി

രാമായണത്തിലെ  ജീവശാസ്ത്രം

സ്വാമി ചിന്മയാനന്ദൻ: ആത്മജ്ഞാനത്തെ കർമ്മയോഗമാക്കിയ യുഗപുരുഷൻ

മഴക്കെടുതിയിൽ സംസ്ഥാനത്ത് 15 മരണം; സ്ഥിതിഗതികൾ നിയന്ത്രണവിധേയം, ഏഴു പേരെ കാണാനില്ലെന്നും മുഖ്യമന്ത്രി

പാലക്കാട് കെ എസ് ആര്‍ ടി സി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; ബസില്‍ നിന്ന് തെറിച്ചുവീണ് യുവതി മരിച്ചു

കോമൺ വെൽത്ത് ഗെയിംസ് സമാപന വേദി വന്ദേമാതരോത്സവമായി

ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് പരീക്ഷയില്‍ ചോദ്യം; കോക്രോച്ച് പാര്‍ട്ടിക്ക് അംഗീകാരം നേടിക്കൊടുക്കാന്‍ പിഎസ്‌സി നീക്കം

വേതന പരിഷ്‌കരണം നടപ്പിലാക്കുന്നില്ല; റേഷന്‍ വ്യാപാരികള്‍ ദുരിതത്തില്‍, 45 ക്വിന്റല്‍ പോലും വില്പന ഇല്ലാത്ത നാലായിരത്തില്‍ പരം കടകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.