Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

പദ്ധതി വിഹിതം ചെവഴിച്ചതില്‍ ജില്ലാ പഞ്ചായത്ത് ഏറ്റവും പിന്നില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 18, 2017, 10:35 pm IST
inErnakulam

കാക്കനാട്: പദ്ധതി വിഹിതം ചെവഴിച്ചതില്‍ ജില്ലാ പഞ്ചായത്ത് ഏറ്റവും പിന്നില്‍. 4.39 ശതമാനം തുക മാത്രം. ജില്ലയിലെ 82 ഗ്രാമപഞ്ചായത്തുകളുടെയും 14 ബ്ലോക്ക് പഞ്ചായത്തിന്റെയും 13 നഗരസഭകളുടെയും കൊച്ചി കോര്‍പ്പറേഷന്റെയും ജില്ലാ പഞ്ചായത്തിന്റെയും പദ്ധതികള്‍ അവലോകനമാണ് നടത്തിയത്. 403 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ ജില്ലാ പഞ്ചായത്തിന് അനുവദിച്ചപ്പോള്‍ 17 കോടി രൂപമാത്രമാണ് ചെലവഴിച്ചത്.

പട്ടിക വര്‍ഗ വിഭാഗ ഫണ്ട് ഒന്നും ചെലവഴിച്ചിട്ടില്ല. 63 കോടി രൂപയാണ് പട്ടിക വര്‍ഗ വികസനത്തിനായി സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചത്. പട്ടികജാതി ഫണ്ട് 132 കോടി രൂപ നല്‍കിയെങ്കിലും 70 ലക്ഷം രൂപ മാത്രമാണ് ഇതുവരെ ചെലവഴിച്ചത്. കൊച്ചി കോര്‍പ്പറേഷന്‍ 11.60 ശതമാനം തുക മാത്രമാണ് ചെലഴിച്ചത്. 748 കോടി രൂപയാണ് കൊച്ചി കോര്‍പ്പറേഷനു അനുവദിച്ചത്. എന്നാല്‍ ചെലവഴിച്ചത് 86 കോടി മാത്രം. ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകള്‍ 15.6 ശതമാനം തുകയാണ് ചെലവഴിച്ചത്. 14 ബ്ലോക്ക് പഞ്ചായത്തുകള്‍ക്കായി 403 കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്. ഇതില്‍ 73 കോടി രൂപയാണ് വിനിയോഗിച്ചത്. 13 നഗരസഭകള്‍ ആകെ ചെലവഴിച്ചത് 26.21 ശതമാനം തുകയാണ്. ഇതില്‍ ഏറ്റവും മുന്നില്‍ തൃക്കാക്കര നഗരസഭയാണ്, 43.75ശതമാനം. നഗരസഭകള്‍ക്ക് 752 കോടി രൂപ പദ്ധതി വിഹിതമായി നല്‍കിയപ്പോള്‍ 197 കോടി രൂപയാണ് ചെലവഴിച്ചത്.

ഗ്രാമപഞ്ചായത്തുകളില്‍ ഏറ്റവും പിന്നില്‍ കടുങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്താണ്, 10.10ശതമാനം.കൂടുതല്‍ തുക ചെലവഴിച്ചത് കീരംപാറ ഗ്രാമപഞ്ചായത്ത്, 48.39 ശതമാനം. ജില്ലയില്‍ അനുവദിച്ച 3906 കോടി രൂപയില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ചെലവഴിക്കാനായത്. 769 കോടി രൂപ മാത്രമാണ്, 19.69 ശതമാനം. ബുധനാഴ്ച ചേര്‍ന്ന ജില്ലാ ആസൂത്രണ സമിതി യോഗത്തില്‍ 112 പുതിയ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി. ഫെബ്രുവരി ഒന്ന് മുതല്‍ ഒമ്പതുവരെ പദ്ധതി നിര്‍വഹണ പുരോഗതി അവലോകനം ചെയ്യും. ജില്ലാ ആസൂത്രണ സമിതി ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശാ സനില്‍ അധ്യക്ഷത വഹിച്ചു. കളക്ടര്‍ മുഹമ്മദ് വൈ.സഫീറുള്ള, ജില്ലാ പ്ലാനിങ് ഓഫീസര്‍ സാലി ജോസഫ്, തദ്ദേശസ്ഥാപന അധ്യക്ഷന്‍മാര്‍, സെക്രട്ടറിമാര്‍ എന്നിവര്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Ernakulam

പുല്ലുവഴി ബാറിൽ യുവാവിനെ സ്റ്റീൽ ജഗ്ഗ് ഉപയോഗിച്ച് തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Article

പശ്ചിമഘട്ടത്തിന് ആരുണ്ട് കാവല്‍?

Samskriti

രാമായണം: സമ്പൂര്‍ണ പാരിസ്ഥിതിക പാഠപുസ്തകം

News

രാജ്യത്ത് ആദ്യത്തെ എൽഎൻജി ട്രെയിൻ ഓടിത്തുടങ്ങി; അറിയാം എൽഎൻജി ട്രെയിനിനെ

Kerala

മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ സംഭവത്തിൽ യുട്യൂബർ അശ്വന്ത് കോക്കിന് ജാമ്യം

പുതിയ വാര്‍ത്തകള്‍

പുതിയ ചരിത്രം: അമേരിക്കയിൽ 18 ബില്യൺ യുഎസ് ഡോളറിന്റെ നിക്ഷേപവുമായി ഭാരതീയ ഉരുക്കുകമ്പനി

ഹോംസ്റ്റേയിൽ നിമിഷ എന്ന യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം: ആൺ സുഹൃത്ത് ആഷിഖ് അലി അറസ്റ്റിൽ

ടിക്കറ്റില്ലാതെ യാത്ര; എറണാകുളം ടൗൺ റെയിൽവേ സ്റ്റേഷനിൽ 3 മണിക്കൂറിനിടെ പിടിയിലായത് 289 പേർ

ശക്തിസ്പര്‍ശം: പ്രപഞ്ചത്തിന്റെ ആദ്യസ്പന്ദനം

മഹാഭാരതത്തിലെ സ്ത്രീകഥാപാത്രങ്ങള്‍: പ്രതികാരത്തീയില്‍ എരിഞ്ഞ അംബ

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ജ്യോതിഷത്തിന് അപകീര്‍ത്തി വരുത്താന്‍ അനുവദിക്കില്ല: സ്പീക്കര്‍

ബിസിനസ്സിൽ അപ്രതീക്ഷിത ലാഭം പ്രതീക്ഷിക്കാം, നല്ല വാർത്തകൾ ലഭിക്കും- 2026 സെപ്റ്റംബർ 29, ചൊവ്വാഴ്ച

ഉദ്യോഗസ്ഥ-കരാര്‍ ലോബി കൂട്ടുകെട്ട്: ദേവസ്വത്തിലെ അഴിമതിക്കാരെ സ്ഥലംമാറ്റാന്‍ നടപടിയില്ല

123 വര്‍ഷം മുമ്പ് ബ്രിട്ടീഷുകാര്‍ മണല്‍ നിറച്ച് അടച്ച കൊണാര്‍ക് ക്ഷേത്രം ശ്രീകോവില്‍ ഭക്തര്‍ക്കായി തുറക്കാനൊരുങ്ങുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.