Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

വരള്‍ച്ച മുതലെടുത്ത് ജലമാഫിയയും രംഗത്ത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 18, 2017, 10:53 am IST
inKollam

കുന്നത്തൂര്‍: കൊടുംവരള്‍ച്ച മുതലെടുത്ത് ജനങ്ങളെ പിഴിയാന്‍ ജലമാഫിയയും. പൊതുടാപ്പുകള്‍ വഴിയുള്ള ജലവിതരണം ആഴ്ചയില്‍ ഒന്നും രണ്ടും ദിവസമായി ചുരുങ്ങുകയും കിണറുകള്‍ വറ്റിവരളുകയും ചെയ്തതോടെ എന്തുവില കൊടുത്തും സ്വകാര്യവ്യക്തികളില്‍ നിന്നും ജലം വാങ്ങേണ്ട അവസ്ഥയിലാണ് ജനം.

മുതുപിലാക്കാട്, പോരുവഴി, ശാസ്താംകോട്ട, മൈനാഗപ്പള്ളി ഭാഗങ്ങളിലാണ് അനധികൃത ജലവില്‍പ്പനയും വ്യാപകമാകുന്നത്. 500 ലിറ്റര്‍ വെള്ളത്തിന് 300 മുതല്‍ 500 വരെ രൂപയാണ് ഈടാക്കുന്നത്.

ശുദ്ധമായ കുടിവെള്ളമെന്ന രീതിയിലാണ് ഇവ എത്തിക്കുന്നത്. എന്നാല്‍ ഇവയില്‍ പലതും ചേലൂര്‍ പുഞ്ചയില്‍ നിന്നും മറ്റ് കുളങ്ങളില്‍ നിന്നും ശുദ്ധീകരണം നടത്താതെ നേരിട്ട് എടുത്ത് വിതരണം ചെയ്യുകയാണ്. ചില വ്യക്തികള്‍ കുഴല്‍കിണറുകള്‍ നിര്‍മിച്ചും വാണിജ്യാടിസ്ഥാനത്തില്‍ ജലവില്‍പ്പന നടത്തുന്നു. നിലവില്‍ യാതൊരു മാനദണ്ഡവുമില്ലാതെയാണ് കുഴല്‍ക്കിണറുകള്‍ വ്യാപകമായി നിര്‍മിക്കുന്നത്. പോരുവഴി ശാസ്താംകോട്ട പഞ്ചായത്തുകളുടെ അതിര്‍ത്തിപ്രദേശമായ സിനിമാപറമ്പില്‍ ഒന്നിലേറെ വ്യക്തികള്‍ ചേര്‍ന്ന് അനവധി കുഴല്‍കിണറുകള്‍ നിര്‍മിച്ച് സമാന്തര കുടിവെള്ള ശൃംഖലയായി പ്രവര്‍ത്തിക്കുന്നു. ഈ പ്രദേശങ്ങള്‍ക്ക് അനധികൃതമായി പൈപ്പ്‌ലൈനുകള്‍ സ്ഥാപിക്കുന്നതിനായി റോഡ് പൊട്ടിപൊൡലും വ്യാപകമാണ്. ഇത്തരത്തില്‍ അനിയന്ത്രിതമായി കുഴല്‍കിണറുകള്‍ നിര്‍മിക്കുകയും ജലം വലിച്ചെടുക്കുകയും ചെയ്താല്‍ ഭൂഗര്‍ഭജലനിരപ്പ് ക്രമാതീതമായി താഴുമെന്ന് പരിസ്ഥിതിപ്രവര്‍ത്തകര്‍ പറയുന്നു. സാധാരണ കിണര്‍ നിര്‍മിച്ചാല്‍ തന്നെ ജലം സുലഭമായി ലഭിക്കുന്ന പ്രദേശങ്ങളില്‍പോലും കുഴല്‍കിണറുകള്‍ നിര്‍മിക്കുന്നത് പരിസ്ഥിതിക്ക് വലിയ ആഘാതമാണ് ഉണ്ടാക്കുക. ഇത് കൂടാതെ പൊതുടാപ്പുകളില്‍ നിന്നും ജലം മോഷ്ടിച്ച് വില്‍ക്കുന്ന സംഘങ്ങളും സജീവമാണ്. ഇത്തരത്തിലുള്ള അനധികൃത ജലവില്‍പ്പനക്കാരെ നിയന്ത്രിക്കാന്‍ അധികൃതര്‍ അടിയന്തരനടപടി സ്വീകരിക്കണമെന്ന് ആവശ്യമുയര്‍ന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പിണറായിയും കുടുംബവും ഒറ്റപ്പെടുന്നു; വീണയെ അടുത്തയാഴ്ച വീണ്ടും വിളിപ്പിക്കും, പരിഹാസവുമായി സിപിഐ

Kerala

അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അപമാനിക്കുന്ന പരാമര്‍ശം; സണ്ണി കപിക്കാടിനെ അറസ്റ്റ് ചെയ്യണം: ആര്‍.വി. ബാബു

അമ്മയുടെ സാന്നിധ്യത്തില്‍ അമൃതപുരിയില്‍ നടന്ന ഓണാഘോഷത്തില്‍ നിന്ന്‌
Kerala

ചെറിയ കാര്യങ്ങളിലെ സന്തോഷം കഷ്ടപ്പാടിലും പൊന്നോണം തീര്‍ക്കും: അമ്മ

Samskriti

172-ാമത് ഗുരുദേവജയന്തി ഇന്ന്: ഉപനിഷത്ത് ദര്‍ശനത്തിന്റെ പ്രായോഗിക രൂപം

Kerala

മ​ദ്യ​ല​ഹ​രി​യി​ൽ ഓ​ടി​ച്ച കാ​റി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു; ഡി​വൈ​എ​ഫ്ഐ നേ​താ​വ് ഉ​ൾ​പ്പെ​ടെ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഓ​ട്ടോ ഡ്രൈ​വ​ർ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വം; അ​ന്വേ​ഷ​ണ ചു​മ​ത​ല ടി.​വി. അ​നു​പ​മ​യ്‌ക്ക്

മഹാത്മാ അയ്യങ്കാളി: അസമത്വത്തിന് എതിരെ ഉഴിഞ്ഞു വച്ച ജീവിതം

ന്യൂയോര്‍ക്കിലെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക്
ഡോ. മോഹന്‍ ഭാഗവതിനെ ആരതിയുഴിഞ്ഞ് സ്വീകരിക്കുന്നു

സര്‍സംഘചാലക് ന്യൂയോര്‍ക്കിലെത്തി; യൂണിവേഴ്സല്‍ വണ്‍നെസ് സെലിബ്രേഷന്‍ സംവാദസഭ നാളെ

അമൃത ദേവി ബലിദാന ദിനം ഇന്ന്; മരത്തിനായി ശിരസ് നല്‍കിയവര്‍

നടന്‍ ശങ്കറിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യ ചിത്രയുടെ കഥ

എഐഎസ്എ (ഐസ) എന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവ് അഞ്ജലി (ഇടത്ത്) അവരെ ഒരു ചര്‍ച്ചയില്‍ പൊളിച്ചടക്കുന്ന എബിവിയുടെ ശാലിനി വര്‍മ്മ (വലത്ത്)

ഐസ നേതാവ് അഞ്ജലിയെ പൊളിച്ചടുക്കി എബിവിപിയുടെ ശാലിനി വർമ്മ

ഐഐടി വിദ്യാര്‍ത്ഥിയായ സാമന്ത മഞ്ഞഷര്‍ട്ടിട്ട് വന്ന് പൂനെയില്‍ നുണകളുടെ കെട്ടഴിച്ച രാഹുല്‍ ഗാന്ധിയെ പൊളിച്ചടുക്കി….ജെന്‍സീയുടെ കയ്യടി നേടി സാമന്ത

നടി അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയും (ഇടത്ത്) അരിന്‍ (വലത്ത്)

നടി അസിന്റെ മകള്‍ അരിന്‍ പൂക്കളമൊരുക്കുന്ന ചിത്രം വൈറല്‍

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

മാടക്കര മുസ്ലിം പള്ളിയിൽ കയറിയ പൊലീസിനെതിരെ നടപടി വേണമെന്ന് മുസ്ലിം ലീഗ്, എസ് ഐയ്‌ക്കും നാല് പൊലീസുകാര്‍ക്കും ശിക്ഷയായി സ്ഥലംമാറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.