Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കലോത്സവ നഗരി ഉത്സവ ലഹരിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 18, 2017, 12:50 am IST
in Kannur

ഉത്സവലഹരിയില്‍ കലോത്സവ നഗരി. വേദികളും നഗരവീഥികളിലും ജനസാഗരം. ആയിരങ്ങളാണ് കലോത്സവത്തിന്റെ രണ്ടാംനാളായ ഇന്നലെ ഒഴുകിയെത്തിയത്. അക്ഷരാര്‍ത്ഥത്തില്‍ കലോത്സവത്തെ കണ്ണൂരിലെ ജനങ്ങള്‍ നെഞ്ചേറ്റിയിരിക്കുകയാണ്. ഒന്നിനൊന്നു മികവോടെ അവതരപ്പിക്കപ്പെട്ട മത്സര ഇനങ്ങള്‍ കലാകേരളത്തിന്റെ തനിമ വിളിച്ചോതുന്നവയായിരുന്നു. മത്സരങ്ങള്‍ പല വേദികളിലും വൈകിയാണ് ആരംഭിച്ചതെങ്കിലും ഒട്ടുമിക്ക വേദികളിലും കലാസ്വാദകര്‍ അതിരാവിലെ തന്നെ ഇരിപ്പിടങ്ങളില്‍ സ്ഥാനം പിടിച്ചിരുന്നു. ജന സഞ്ചയം വേദികളില്‍ നിന്നും വേദികളിലേക്ക് യാത്ര ചെയ്യുകയും ഇതിനിടയില്‍ വാഹനങ്ങളുടെ ബാഹുല്യവും നഗരത്തെ വീര്‍പ്പുമുട്ടിച്ചു. പൊടിപടലങ്ങള്‍ കലോത്സവ നഗരിയിലെത്തിയവരെ തെല്ലൊന്നുമല്ല ബുദ്ധിമുട്ടിച്ചത്. ജവഹര്‍ സ്റ്റേഡിയത്തിലെ ഭക്ഷണശാലയില്‍ വന്‍തിരക്കാണ് ഇന്നലെ രാവിലെ പ്രഭാത ഭക്ഷണം മുതല്‍ അനുഭവപ്പെട്ടത്.

സംഘാടനവുമായി ബന്ധപ്പെട്ട് വിവിധ മേഖലകളില്‍ നിന്നും പരാതികളും കലോത്സവ നഗരിയില്‍ നിന്നും ഉയര്‍ന്നുകേട്ടു. വെളിച്ചക്കുറവുമായി ബന്ധപ്പെട്ടും ഡ്രസ്സിംഗ് റൂമുകളെ ക്കുറിച്ചും മത്സരാര്‍ത്ഥികളുടെ കൂടെയെത്തിയ രക്ഷാകര്‍ത്താക്കള്‍ക്ക് ഭക്ഷണം ലഭിക്കാത്തതുമായി ബന്ധപ്പെട്ടും ചവിട്ടുനാടകം പോലുളള ചില മത്സര ഇനങ്ങളിലെ വിധികര്‍ത്താക്കളെ സംബന്ധിച്ചുമെല്ലാമാണ് പ്രധാനമായും പരാതികള്‍ ഉയര്‍ന്നിരിക്കുന്നത്.

ഒന്നാം വേദിയായ പോലീസ് മൈതാനിയിലെ നിളയില്‍ ഇന്നലെ രാവിലെ ഹയര്‍ സെക്കണ്ടറി വിഭാഗം കുച്ചുപുടി മത്സരത്തോടെയാണ് വേദിയുയര്‍ന്നത്. തുടര്‍ന്ന് ഉച്ചയ്‌ക്കു ശേഷം ഹയര്‍ സെക്കണ്ടറി വിഭാഗം ഒപ്പന മത്സരം അരങ്ങേറി. രണ്ടാം വേദിയായ ചന്ദ്രഗിരിയില്‍ കേരള നടനവും തിരുവാതിരയും കബനിയില്‍ മോഹിനിയാട്ടവും പഞ്ചവാദ്യവും, മറ്റ് വിവിധ വേദികളിലായി വയലിന്‍, വൃന്ദവാദ്യം, ഭരതനാട്യം, ഓട്ടന്‍തുളളല്‍, ശാസ്ത്രീയ സംഗീതം, കഥാപ്രസംഗം, അറബിക് മോണോ ആക്ട്, അക്ഷര ശ്ലോകം, അഷ്ടപദി, പദ്യം ചൊല്ലല്‍, പ്രഭാഷണം തുടങ്ങി വിവിധ മത്സരങ്ങള്‍ നടന്നു. വേദി 20 സ്റ്റേഡിയം കോര്‍ണ്ണറില്‍ സാംസ്‌ക്കാരിക സായാഹ്നം നടന്നു. പ്രശസ്ത കഥാകൃത്ത് ടി.പത്മനാഭന്‍ പരിപാടി ഉദ്ഘാടനം ചെയ്തു.

ഇന്ന് കേരള നടനം, കുച്ചുപ്പുടി, പൂരക്കളി, മിമിക്രി, കോല്‍ക്കളി, മാര്‍ഗ്ഗംകളി, ഭരതനാട്യം ,ചാക്യാര്‍കൂത്ത്, ഓടക്കുഴല്‍ തുടങ്ങി വിവിധ മത്സരങ്ങള്‍ നടക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: സിറ്റിക്ക് സമനില

ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ സെമിയില്‍ ആഴ്‌സണലിനായി വിജയഗോള്‍ നേടിയ നിമിഷം ആഹ്ലാദം പ്രകടിപ്പിക്കുന്ന ബുക്കായോ സാകാ
Football

യുവേഫ ചാമ്പ്യന്‍സ് ലീഗ്: ഗണ്ണേഴ്‌സ് ഫൈനലില്‍

ആര്‍. നാസര്‍, യു. പ്രതിഭ
Kerala

യു. പ്രതിഭയെ രൂക്ഷമായി വിമര്‍ശിച്ച് ജില്ലാ സെക്രട്ടറി കനത്ത പരാജയം; ആലപ്പുഴ സിപിഎമ്മില്‍ പൊട്ടിത്തെറി

ഭാരതം സന്ദര്‍ശിക്കുന്ന വിയറ്റ്‌നാം പ്രസിഡന്റ് തോ ലാം ന്യൂദല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍
India

ഭാരത-വിയറ്റ്‌നാം കരാറായി: വ്യാപാര, വാണിജ്യ ബന്ധം ശക്തമാക്കും; ഡിജിറ്റൈസേഷന് സഹായിക്കും

World

യുഎഇ ആക്രമണം; ആരോപണം നിഷേധിച്ച് ഇറാന്‍

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ആര്? അടി തുടരുന്നു; വേണുഗോപാലിന്റെ എംപി സ്ഥാനം ഉന്നയിച്ച് സതീശന്‍ പക്ഷം

വന്ദേമാതരത്തെ അപമാനിച്ചാല്‍ മൂന്നു വര്‍ഷം തടവ്, നിയമ ഭേദഗതിക്ക് കേന്ദ്രാംഗീകാരം

ക്ഷേത്രത്തിലെ ദാരുശില്‍പങ്ങള്‍

മാന്നാര്‍ തൃക്കുരുട്ടി മഹാദേവ ക്ഷേത്രത്തിലെ മനോഹര ദാരുശില്‍പങ്ങള്‍

ശങ്കരദര്‍ശനവും ഭാരതവും ലോകസമാധാനവും

പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഇഷാന്‍ കിഷന്റെ ബാറ്റിങ്‌

പഞ്ചാബിന് തുടര്‍ച്ചയായ മൂന്നാം തോൽവി സമ്മാനിച്ച് സൺറൈസേഴ്സ്

നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ ആയ ചന്ദ്രനാഥ് രഥ് (ഇടത്ത്) സുവേന്ദു അധികാരി (വലത്ത്)

ബംഗാളിൽ നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് മരിച്ചു.

മമതയ്‌ക്കും പിള്ളേര്‍ക്കും പണിയാകും, എന്‍കൗണ്ടര്‍ സ്പെഷ്യലിസ്റ്റായ ‘സിംഘം’ അജയ് പാല്‍ ശര്‍മ്മ ക്രമസമാധാന പാലനത്തിന് അഞ്ച് വര്‍ഷം ബംഗാളിലുണ്ടാകും

പെടലി മന്ത്രി തോറ്റെന്ന് വീണ ജോര്‍ജ്ജിന് പരിഹാസം

ഈ രാജ്യത്തിനു കാവൽ നിന്ന പട്ടാളക്കാർ വീരമൃത്യൂ വരിക്കുമ്പോൾ ഞങ്ങൾ കരഞ്ഞിട്ടുണ്ട് ; ഇന്ന് ഞങ്ങൾക്കിത് സന്തോഷിക്കേണ്ട സമയം ; ശോഭാ സുരേന്ദ്രൻ

രാജിവെയ്‌ക്കില്ലെന്ന മമതയുടെ പിടിവാശി, ബംഗാളില്‍ ഒരു ദിവസത്തെ രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് വിദഗ്ധര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.