Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

ലോ അക്കാദമി സമരം: എബിവിപി നിരാഹാര സമരം ആരംഭിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 16, 2017, 11:34 pm IST
inThiruvananthapuram

തിരുവനന്തപുരം: ലോ കോളേജ് ലോ അക്കാദമിയില്‍ എബിവിപി നിരാഹാര സമരം ആരംഭിച്ചു. ഇതോടെ എബിവിപി നടത്തിവന്ന രാപകല്‍ സമരം അവസാനിപ്പിച്ചു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി വി.വി. രാജേഷ് അനിശ്ചിതകാല നിരാഹാര സമരം ഉദ്ഘാടനം ചെയ്തു. എബിവിപി യൂണിറ്റ് പ്രസിഡന്റ് പുഞ്ചക്കരി അഭിജിത്തും വൈസ് പ്രസിഡന്റ് അഭിനന്ദ് കെ.പിയുമാണ് നിരാഹാരം അനുഷ്ഠിക്കുന്നത്. തുടര്‍ന്ന് നിരാഹാര സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ബിജെപി ദേശീയ സമിതി അംഗം കരമന ജയന്‍, എബിവിപി ദേശീയ സെക്രട്ടറി ഒ. നിധീഷ്, ആര്‍എസ്എസ് മണ്ഡല്‍ വിദ്യാര്‍ത്ഥി പ്രമുഖ് ആനന്ദ്, നഗര്‍ വിദ്യാര്‍ത്ഥി ശിക്ഷക് അപ്പു എന്നിവര്‍ സമരപന്തലില്‍ എത്തി.

ലോ അക്കാദമി ലോ കോളേജ് ബോര്‍ഡ് അംഗം നാഗരാജന്‍ കോളേജിലെത്തിയതറിഞ്ഞ് സംയുക്ത സമര സമിതിയുടെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ ചര്‍ച്ചയ്‌ക്കായി എത്തി. എന്നാല്‍ വിദ്യാര്‍ത്ഥികളുമായി ചര്‍ച്ച നടത്താന്‍ ബോര്‍ഡ് അംഗം തയ്യാറായില്ല. തുടര്‍ന്ന് സമരം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് അക്കാദമി ഡയക്ടര്‍ നാരായണന്‍ നായരുടെ മദ്ധ്യസ്ഥതയില്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ഇന്നലെ വൈകുന്നേരമാണ് ഡയറക്ടറും പ്രിന്‍സിപ്പലും ഉള്‍പ്പെട്ട മാനേജുമെന്റുമായി വിദ്യാര്‍ത്ഥിനേതാക്കള്‍ ചര്‍ച്ച നടത്തിയത്. സംഘടനകളുടെ ആവശ്യങ്ങള്‍ എല്ലാം അംഗീകരിക്കാന്‍ മാനേജ്‌മെന്റ് തയ്യാറാകാത്തതോടെയാണ് ചര്‍ച്ച പരാജയപ്പെട്ടത്.

അതേ സമയം വിദ്യാര്‍ത്ഥിനികളുടെ വീടുകളിലേക്ക് കോളേജ് അധികൃതര്‍ ഫോണ്‍ വിളിച്ച് രക്ഷിതാക്കളെ തെറ്റുധരിപ്പിക്കുന്ന രീതിയില്‍ സംസാരിക്കുന്നതായും പരാതിയുണ്ട്. കോളേജ് പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ ഇന്നലെ വിദ്യാര്‍ത്ഥികളുമായി ചര്‍ച്ച നടത്തുമെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നെങ്കിലും അവര്‍ എത്തിയില്ല. കഴിഞ്ഞ ദിവസം എസ്എഫ്‌ഐ നടത്തിയ പ്രതിഷേധത്തിന്റെ മറവില്‍ എബിവിപിയുടെ സമരപന്തല്‍ നശിപ്പിച്ചിരുന്നു. ഇതോടെ തനിച്ച് സമരം ചെയ്തിരുന്ന എബിവിപിയും സംയുക്ത സമര സമിതിയോടൊപ്പം ഒരുമിച്ചു സമരം നടത്താന്‍ തീരുമാനിക്കുകയായിരുന്നു. വിവിധ രാഷ്‌ട്രീയ പ്രസ്ഥാനങ്ങളിലുള്ള നേതാക്കള്‍ സംയുക്ത സമര സമിതിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന അനിശ്ചിതകാല നിരാഹാര സമരത്തിന് ഐക്യദാര്‍ഡ്യവുമായി സമരപന്തലില്‍ വന്നു. കഴിഞ്ഞ ദിവസം എസ്എഫ്‌ഐ നടത്തിയ അക്രമണത്തില്‍ സിപിഎം അനുഭാവിയും പോലീസ് അസോസിയേഷന്‍ മുന്‍ സംസ്ഥാന പ്രസിഡന്റും വട്ടിയൂര്‍ക്കാവ് പോലീസ് സ്റ്റേഷനിലെ എഎസ്‌ഐയുമായ രാജന് ഇടതു സംഘടനയിലെ വിദ്യാര്‍ത്ഥികളില്‍ നിന്നും മര്‍ദ്ദനമേറ്റിരുന്നു.

ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍, രാജഗോപാല്‍ എംഎല്‍എ എന്നിവര്‍ വ്യാഴാഴ്‌ച്ച സമരപന്തലിലെത്തും. കോട്ടയത്തു നടക്കുന്ന ബിജെപിയുടെ സംസ്ഥാന സമിതിയോഗം കഴിയുന്നതോടെ കൂടുതല്‍ നേതാക്കള്‍ നിരാഹാര സമരത്തിന് ഐക്യാദാര്‍ഡ്യം പ്രഖ്യാപിച്ച് എത്തും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പേരും പൂക്കളും പുല്ലും: തീരുമാനം വൈകിപ്പിക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി

India

2024 ലെ മഹാരാഷ്‌ട്ര, ഹരിയാന തെരഞ്ഞെടുപ്പുകളിൽ ബിജെപി ജയിക്കാൻ കാരണം ഗ്യാനേഷ് കുമാറെന്ന് അഭിജിത് ദീപ്കെ ; ഗ്യാനേഷ് ചുമതലയേറ്റത് 2025 ൽ , നുണ പൊളിഞ്ഞു

Athletics

ഏഷ്യന്‍ ഗെയിംസ് പതിനായിരം മീറ്റര്‍ ഓട്ടത്തില്‍ സീമയ്‌ക്ക് വെങ്കലം

Kerala

പരീക്ഷ ക്രമക്കേട് അന്വേഷണത്തില്‍ പിഎസ്സിയുടെ നിസ്‌സഹകരണം: എസ്‌ഐടിക്ക് ഇനി ആശ്രയം ഹൈക്കോടതി

Kerala

യുവതിയെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ സഹപാഠിക്ക് 10 വര്‍ഷം കഠിന തടവ്

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം മൃഗശാല മാറ്റം ആവര്‍ത്തിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍

നഴ്സിംഗ് വിദ്യാര്‍ത്ഥിനി ലൈംഗികാതിക്രമത്തിനിടെ ശ്വാസംമുട്ടി മരിച്ചതെന്ന് സൂചന

രാഹുൽ ജി , ഇന്ദിര ഭരിച്ചത് സ്വന്തം കുടുംബത്തിനായാണ് ; പക്ഷെ മോദിജി ഭരിക്കുന്നത് ഭാരതമെന്ന കുടുംബത്തിനായാണ് : യുവരാജ് ഗോകുൽ

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് കണ്ണീരോടെ വിട നല്‍കി കലാകേരളം

ബാങ്ക് പണിമുടക്ക് : ബുദ്ധിമുട്ട് കുറയ്‌ക്കാന്‍ കേന്ദ്രസര്‍ക്കാര്‍, ശമ്പളവും പെന്‍ഷനും മുന്‍കൂട്ടി നല്‍കാന്‍ നിര്‍ദേശം

കടുത്ത വകുപ്പിട്ട് കുടുക്കാന്‍ ശ്രമിച്ചെങ്കിലും ആരിഫ് ഹുസൈന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കോടതി

വി.ഡി സതീശന്‍ ശ്രമിച്ചത് സ്റ്റീഫന്‍ നെടുമ്പള്ളിയാകാന്‍, ആയത് ബോബിയെന്ന് ചിന്ത ജെറോം

ആലപ്പുഴ കറ്റാനം എയ്ഡഡ് സ്‌കൂളിലെ പ്രതിസന്ധിയില്‍ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

ബംഗ്ലാദേശ് യുദ്ധത്തിൽ ജയിച്ചിട്ടും ഇന്ദിരാഗാന്ധി തോറ്റല്ലോ , പിന്നെ എന്തുകൊണ്ട് ബിജെപി തോൽക്കുന്നില്ല ? രാഹുൽ ഗാന്ധി

ദീപാലങ്കാരങ്ങള്‍ ഒഴിവാക്കണം, വൈദ്യുതി ഉപയോഗത്തില്‍ നിയന്ത്രണം അഭ്യര്‍ത്ഥിച്ച് വീണ്ടും സര്‍ക്കുലര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.