Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

കാളിപ്പാറ ശുദ്ധജല പദ്ധതി: കരാര്‍ തൊഴിലാളികള്‍ക്ക് ദുരിതം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 16, 2017, 11:33 pm IST
in Thiruvananthapuram

കാട്ടാക്കട: കാളിപ്പാറ ശുദ്ധജല പദ്ധതിയില്‍ കാരാര്‍ അടിസ്ഥാനത്തില്‍ ജോലിയെടുക്കുന്ന തൊഴിലാളികള്‍ക്ക് ദുരിത ജീവിതം. ഒരുവിഭാഗം തൊഴിലാളികളോട് അധികൃതര്‍ പുലര്‍ത്തുന്നത് ചിറ്റമ്മ നയമെന്ന് ആക്ഷേപം.

കുറഞ്ഞ വേതനം നിശ്ചയിച്ചിട്ടുള്ള കരാര്‍ ജീവനക്കാര്‍ക്ക് പണിയെടുക്കാന്‍ സാഹചര്യമില്ലാത്ത സ്ഥിതിയാണ് ഇവിടെയുള്ളത്. പലര്‍ക്കും മാസം പത്തു ഡ്യൂട്ടി പോലും തികച്ചു ചെയ്യാന്‍ സാധിക്കുന്നില്ല. ഉന്നത സ്വാധീനത്തിലും ശുപാര്‍ശയിലും എത്തിയ ഒരു വിഭാഗത്തിന് ജോലിയും ശമ്പളവും കൃത്യമായി കിട്ടുന്നുമുണ്ട്. സാധാരണ തൊഴിലാളികള്‍ക്കൊപ്പം വാട്ടര്‍ അതോറിറ്റിയില്‍ നിന്നു വിരമിച്ചവരെ തിരുകിക്കയറ്റിയതാണ് ഇവിടത്തെ പ്രതിസന്ധിക്ക് കാരണം. പ്രതിമാസം മുപ്പതിനായിരത്തോളം രൂപ പെന്‍ഷന്‍ കൈപ്പറ്റുന്ന വാട്ടര്‍ അതോറിറ്റിയില്‍ നിന്ന് വിരമിച്ച ഉദ്യോഗസ്ഥരെ ഇവിടെ കരാര്‍ തൊഴിലാളികളായി നിലനിര്‍ത്തിയിട്ടുണ്ട്. ഇവര്‍ക്കാകട്ടെ മുന്‍ വാട്ടര്‍ അതോറിറ്റി ജീവനക്കാരെന്ന പരിഗണനയും ഉദ്യോഗസ്ഥര്‍ക്കിടയില്‍ സ്വാധീനവും ഉള്ളതുകാരണം ജോലിയില്‍ മുന്‍ഗണനയുണ്ട്.

മറ്റു തൊഴിലാളികളെ അപേക്ഷിച്ച് മാസം ഇരുപത്തിയഞ്ചോളം ഡ്യൂട്ടി ഇവര്‍ക്കായി നീക്കിവയ്‌ക്കുന്നു. ദിവസ വേതനമായി നല്‍കുന്ന 360 രൂപ ഇക്കൂട്ടര്‍ക്ക് കൃത്യമായി കൊടുക്കാനും അധികൃതര്‍ ശ്രദ്ധിക്കുന്നു. എന്നാല്‍ മറ്റു വരുമാന മാര്‍ഗ്ഗം ഒന്നുമില്ലാത്ത തൊഴിലാളികള്‍ക്ക് മാസം പതിനഞ്ചു ഡ്യൂട്ടി പോലും നല്‍കുന്നില്ല. കിട്ടുന്ന വിരലിലെണ്ണാവുന്ന ഡ്യൂട്ടിക്കാവട്ടെ യഥാസമയം ശമ്പളം ലഭിക്കുന്നുമില്ല. കാളിപ്പാറ പദ്ധതി പ്രദേശത്ത് 25 തൊഴിലാളികള്‍ക്ക് ചെയ്യുവാനുള്ള ജോലി മാത്രമെ നിലവിലുള്ളു. എന്നാല്‍ വിരമിച്ച വെള്ളാനകളുള്‍പ്പടെ 47 പേരാണ് നിലവില്‍ ഇവിടെ തൊഴിലാളികളായി ഉള്ളത്.

യാതൊരു വരുമാനവും ഇല്ലാത്തവര്‍ക്ക് ആശ്വാസകരമാണ് ഇവിടുത്തെ കരാര്‍ ജോലി. വന്‍ തുകകള്‍ പെന്‍ഷന്‍ വാങ്ങുന്നവര്‍ സ്വാധീനം ചെലുത്തി ജോലി തരപ്പെടുത്തിയതോടെ ഇക്കൂട്ടരുടെ അന്നം മുട്ടുകയാണ്. അടിയന്തിരമായി സര്‍ക്കാര്‍ ഇടപ്പെട്ട് പ്രശ്‌നപരിഹാരം ഉണ്ടാക്കണമെന്നതാണ് തൊഴിലാളികളുടെ ആവശ്യം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’

Entertainment

പ്രശസ്ത സംഗീത സംവിധായകൻ ദേവി ശ്രീ പ്രസാദ് ആദ്യമായി അഭിനയിക്കുന്ന ചിത്രം ‘യെല്ലമ്മ’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

Kerala

ശബരിമല നെയ്യ് ക്രമക്കേട്; വിവാദം ബ്രാൻഡിനെ ദോഷകരമായി ബാധിച്ചു, ആരോപണം തള്ളി മിൽമ ചെയർമാൻ

Kottayam

കോട്ടയം മെഡി.കോളേജ് ആശുപത്രിയില്‍ അനധികൃത നിയമനങ്ങള്‍ ഒട്ടേറെ; ശമ്പളം നല്‍കാന്‍ സൗജന്യ ചികിത്സാ പദ്ധതിത്തുക മുഴുവന്‍ വകമാറ്റി

New Release

സന്തോഷ് ഇടുക്കിയുടെ പൈറേറ്റ്സ് ഓഫ് ഇടുക്കി സെപ്റ്റംബർ നാലിന്

പുതിയ വാര്‍ത്തകള്‍

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ടീസർ പുറത്ത്

ഹെലികോപ്റ്ററിൽ യാത്ര ചെയ്തത് നിക്ഷേപക ഗ്രൂപ്പിനെ കാണാനെന്ന്; വിവാദയാത്രയിൽ വിശദീകരണവുമായി മുഖ്യമന്ത്രി

രാമായണത്തിലെ  ജീവശാസ്ത്രം

സ്വാമി ചിന്മയാനന്ദൻ: ആത്മജ്ഞാനത്തെ കർമ്മയോഗമാക്കിയ യുഗപുരുഷൻ

മഴക്കെടുതിയിൽ സംസ്ഥാനത്ത് 15 മരണം; സ്ഥിതിഗതികൾ നിയന്ത്രണവിധേയം, ഏഴു പേരെ കാണാനില്ലെന്നും മുഖ്യമന്ത്രി

പാലക്കാട് കെ എസ് ആര്‍ ടി സി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; ബസില്‍ നിന്ന് തെറിച്ചുവീണ് യുവതി മരിച്ചു

കോമൺ വെൽത്ത് ഗെയിംസ് സമാപന വേദി വന്ദേമാതരോത്സവമായി

ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് പരീക്ഷയില്‍ ചോദ്യം; കോക്രോച്ച് പാര്‍ട്ടിക്ക് അംഗീകാരം നേടിക്കൊടുക്കാന്‍ പിഎസ്‌സി നീക്കം

വേതന പരിഷ്‌കരണം നടപ്പിലാക്കുന്നില്ല; റേഷന്‍ വ്യാപാരികള്‍ ദുരിതത്തില്‍, 45 ക്വിന്റല്‍ പോലും വില്പന ഇല്ലാത്ത നാലായിരത്തില്‍ പരം കടകൾ

കാട്ടില്‍ മേക്കതില്‍ ക്ഷേത്രം കടലാക്രമണ ഭീതിയില്‍; കടല്‍ഭിത്തി കടലിലേക്ക് ഇടിഞ്ഞുതാണു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.