Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ശ്രീകാര്യം പോലീസ് സ്റ്റേഷനില്‍ ഇല്ലായ്‌മകള്‍ മാത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 16, 2017, 11:32 pm IST
in Thiruvananthapuram

ശ്രികാര്യം: ഇരുപത്തിയഞ്ചില്‍പ്പരം ക്ഷേത്രങ്ങളും പത്തോളം കോളനികളും നിരവധി സ്‌കൂള്‍, കോളേജ്, സര്‍ക്കാര്‍ ഓഫീസുകള്‍, ടൂറിസ്റ്റ് വില്ലേജ് തുടങ്ങിയവ സ്ഥിതി ചെയ്യുന്ന പ്രദേശത്തെ ഉള്‍ക്കൊള്ളുന്ന ശ്രീകാര്യം പോലീസ് സ്റ്റേഷനില്‍ ഇല്ലായ്‌മകള്‍മാത്രം. ഇവിടെ ആകെയുള്ളത് പതിമൂന്ന് പോലീസുകാരും രണ്ട് എസ്.ഐ മാരും മാത്രം. ഇതില്‍ ആരെങ്കിലും അത്യാവശ്യത്തിന് ലീവ് എടുത്താല്‍ പതിമൂന്ന് പേരില്‍ നിന്നും കുറയും.

ഇതില്‍ ജിഡിയും-പാറാവും മിക്കവാറും ഒരാള്‍ മാത്രമാണ് കൈകാര്യം ചെയ്യുന്നത്. അതിനാല്‍ നിരവധി ക്രിമിനല്‍ കേസ്സുകളില്‍ പ്രതിയായ പിടികിട്ടാപുള്ളികള്‍ നാട്ടില്‍ വിലസുന്നു. വേണ്ടത്ര സുരക്ഷാ ക്രമീകരണമില്ലാത്തതിനാല്‍ പോലീസ് പിടികൂടി സ്റ്റേഷനില്‍ എത്തിക്കുന്ന പ്രതികള്‍ ഇറങ്ങി ഓടുന്നതും പതിവായിട്ടുണ്ട്. ഇവിടെ ലോക്കപ്പ് മുറിയും ഇല്ല. പ്രതികളെ ഗ്രില്ലിട്ട വരാന്തയിലാണ് പാര്‍പ്പിക്കുന്നത്.

അഡീഷണല്‍ എസ്‌ഐ എന്ന പദവി ശ്രീകാര്യം പോലീസ് സ്റ്റേഷന് ഇല്ല. ഉണ്ടായിരുന്ന ഒരാള്‍ അപകടത്തില്‍പെട്ട് ചികിത്സയിലുമാണ്. നാട്ടുകാര്‍ അത്യാവശ്യത്തിന് വിളിക്കുന്ന 2592100 എന്ന ഫോണ്‍ വിളിച്ചാല്‍ ഇപ്പോള്‍ പ്രവര്‍ത്തനരഹിതമാണെന്ന മറുപടിയും.

ഒരു പോലീസുകാരന്‍ കുറഞ്ഞത് അഞ്ച് ഡ്യൂട്ടി വരെ ചെയ്ത് ശാരീരികമായും മാനസികമായും തളരുന്നു. പിടികൂടുന്ന വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് റോഡരികില്‍. ഇത് കാല്‍നടയാത്രക്കാര്‍ക്കും സ്റ്റേഷന് എതിര്‍വശത്തുള്ള സ്‌കൂളിലെ കുട്ടികള്‍ക്കും ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. ഓട് മേഞ്ഞ് ജീര്‍ണിച്ച വാടക കെട്ടിടമായതിനാല്‍ മഴ പെയ്താല്‍ സ്റ്റേഷനകത്ത് കുടചൂടി വേണം ഇരിക്കാന്‍. ശ്രീകാര്യം പോലീസ് സ്റ്റേഷന് സ്ഥലം അനുവദിക്കുവാന്‍ വേണ്ട നടപടികള്‍ ഇതുവരെയും എങ്ങുമെത്തിയില്ല.

ഉത്സവ സീസണ്‍ണില്‍ മിക്ക ക്ഷേത്രങ്ങളിലും സംഘര്‍ഷം പതിവാണ്. സംഘര്‍ഷം ഉണ്ടായാല്‍ തുടക്കത്തില്‍ തന്നെ തടയുവാനുള്ളശേഷി ശ്രീകാര്യം പോലീസിനില്ല. പോലീസ് സ്റ്റേഷന്‍ തുടങ്ങും മുന്‍പ് കാര്യവട്ടം യൂണിവേഴ്‌സിറ്റി, തിരുവനന്തപുരം ഇഞ്ചിനിയിറിംഗ് കോളേജ് എന്നിവയ്‌ക്ക് വേണ്ടി പിക്കറ്റിംഗ് ഡ്യൂട്ടിയില്‍ പതിമൂന്ന് പേര്‍ ഉണ്ടായിരുന്നു. ഇപ്പോഴും അതേ രീതിയില്‍ തന്നെയാണ് തുടരുന്നത്. എട്ട് ഹെഡ്‌കോണ്‍സ്റ്റബിള്‍ മാര്‍ വേണ്ടിടത്ത് ഇപ്പോഴുള്ളത് വെറും രണ്ട് പേര്‍മാര്‍ മാത്രം. ജനമൈത്രി പോലീസിന് അഞ്ച് പേരെ നല്‍കാമെന്ന് അധികൃതര്‍ പറഞ്ഞെങ്കിലും നാളിതുവരെയും ആരെയും നിയമിച്ചിട്ടില്ല. നിതേ്യന നടത്തുന്ന പട്രോളിംഗ് മുടങ്ങിയിട്ട് നാളുകളേറെയായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശ്രീശങ്കരജയന്തി മഹാപരിക്രമയും സംന്യാസി സംഗമവും 21ന് കാലടിയില്‍

Kerala

കേരളം ലൗ ജിഹാദിന്റെ പറുദീസ; നടപടിയാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് പരാതി നല്‍കും: പരാണ്ഡെ

Kerala

തൃശൂര്‍ പൂരത്തിന് നാളെ കൊടിയേറും

ആറ്റിങ്ങല്‍ അമര്‍ ആശുപത്രി എംഡി ഡോ. പി. രാധാകൃഷ്ണന്‍ നായര്‍ രചിച്ച '10,000 വര്‍ഷത്തെ ഭാരത ചരിത്രം, സത്യവും മിഥ്യയും' എന്ന പുസ്തകം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ മുന്‍ ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ളക്ക് നല്‍കി പ്രകാശനം ചെയ്യുന്നു. ഷാബു പ്രസാദ്, ഡോ. ടി.പി. ശങ്കരന്‍കുട്ടി നായര്‍, ഡോ. പി. രാധാകൃഷ്ണന്‍ നായര്‍, ജസ്റ്റിസ് കെ.പി. ബാലചന്ദ്രന്‍, മേയര്‍ വി.വി. രാജേഷ് സമീപം
Kerala

മുഗളരും ബ്രിട്ടീഷുകാരും ലക്ഷ്യമിട്ടത് ഭാരത സംസ്‌കാരത്തെ തകര്‍ക്കാന്‍: ഗവര്‍ണര്‍

Kozhikode

സദയം ബോചെ അവാര്‍ഡ് എം. ശിവന്

പുതിയ വാര്‍ത്തകള്‍

വൈദ്യുതി കൂടുതല്‍ വാങ്ങേണ്ടി വരും; വൈദ്യുതി ഉപഭോഗം സര്‍വകാല റിക്കാര്‍ഡില്‍; സര്‍ചാര്‍ജും കൂടും

വനിതാ സംവരണം: കോണ്‍ഗ്രസിനും പ്രതിപക്ഷ കക്ഷികള്‍ക്കും എതിരെ ജനവികാരമുണര്‍ത്താന്‍ ബിജെപി

വനിതാ സംവരണ ബില്‍ അട്ടിമറിച്ച പ്രതിപക്ഷ നടപടി പ്രതിഷേധാര്‍ഹം

എന്‍ഐഎ കൊല്‍ക്കൊത്ത വിമാനത്താവളത്തില്‍ നിന്നും മാത്യു വാന്‍ഡൈക് എന്ന അമേരിക്കന്‍ ഏജന്‍റ് (വലത്ത്) നോയിഡയില്‍ നടന്ന ആസൂത്രിത കലാപം (നടുവില്‍)

ഒരു വര്‍ഷത്തിനകം ഡീപ് സ്റ്റേറ്റ് മോദി സര്‍ക്കാരിനെ അട്ടിമറിക്കുമെന്നും ‘ഓപ്പറേഷന്‍ 37’ കരുതിയിരിക്കണെന്നും വാട്സാപില്‍ പോസ്റ്റ്

‘ഹെയർപിൻ വളവുകളിൽ ജാഗ്രത വേണം’; നിർദേശങ്ങളുമായി പോലീസ്

ലോ​ൺ ആ​പ്പി​ൽ നി​ന്നും ഭീ​ഷ​ണി; കാ​ണാ​താ​യ വി​ഷ്ണു​വി​നാ​യി ഊ​ർ​ജി​ത അ​ന്വേ​ഷ​ണം

യുക്രൈനിൽ തോക്കുധാരി അഞ്ചുപേരെ വെടിവെച്ചുകൊന്നു, അക്രമി കൊല്ലപ്പെട്ടു

സ്ത്രീ സംവരണ ബില്‍: എതിര്‍ക്കുന്നവര്‍ അനീതിയുടെ ആള്‍ രൂപങ്ങള്‍

നോട്ട് നിരോധനവും ‘ദുരന്ധറും’ ചില ഓര്‍മകളും

രൂപ വീണാലും തകരില്ല ഭാരതത്തിന്റെ സാമ്പത്തിക രംഗം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.