Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

റബ്ബര്‍ വിലയിലെ വര്‍ധനവ് കര്‍ഷകര്‍ക്ക് ആശ്വാസമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 15, 2017, 02:35 pm IST
in Malappuram

മലപ്പുറം: റബര്‍ വിലയിലുണ്ടായ വര്‍ധന ഏറെ കാലത്തിനു ശേഷം കര്‍ഷകര്‍ക്ക് ആശ്വാസമാകുന്നു. അന്താരാഷ്‌ട്ര മാര്‍ക്കറ്റിലുണ്ടായ ഡിമാന്റാണ് ഇപ്പോഴത്തെ വിലവര്‍ധനവിന് ഇടയാക്കിയത്. നാട്ടിന്‍ പുറങ്ങളിലും റബര്‍ ഷീറ്റിന് കിലോയ്‌ക്ക് 145 രൂപ വരെ എത്തിയിട്ടുണ്ട്.

ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ വില 150 രൂപയ്‌ക്കു മുകളില്‍ കടക്കുമെന്നാണ് സൂചന. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വിലസ്ഥിരതാ ഫണ്ട് പ്രഖ്യാപിക്കുന്‌പോള്‍ 150 രൂപയായിരുന്നു താങ്ങുവിലയായി നിശ്ചയിച്ചിരുന്നത്. ഈ മാസം തന്നെ നാട്ടിലെ വിലയില്‍ 1015 രൂപ കൂടി വര്‍ധിച്ചേക്കാമെന്നാണ് വ്യാപാര രംഗത്തുള്ളവര്‍ പറയുന്നത്. ഫെബ്രുവരി, മാര്‍ച്ച് മാസത്തോടെ 200 രൂപയ്‌ക്കു മുകളില്‍ കടന്നേക്കാമെന്നാണ് നിഗമനം.

ദിവസവും രണ്ടു രൂപ വീതം ശരാശരി വില വര്‍ധിക്കുന്നതായാണിപ്പോള്‍ കാണുന്നത്. ലോകത്തെ ഏറ്റവും വലിയ റബര്‍ ഉത്പാദക, കയറ്റുമതി രാജ്യമായ തായ്‌ലന്‍ഡിലുണ്ടായ വെള്ളപ്പൊക്കവും 1.60 ലക്ഷം ഹെക്ടര്‍ റീപ്ലാന്റിങ്ങിനായി മുറിച്ചു മാറ്റിയതുമാണ് വിലവര്‍ധിക്കാന്‍ ഇടയായത്. വില കൂടിത്തുടങ്ങിയതോടെ കര്‍ഷകരും വ്യാപാരികളും വിപണിയിലേക്ക് റബര്‍ എത്തിക്കാതായിട്ടുണ്ട്. ശേഷിക്കുന്ന ഷീറ്റെങ്കിലും കൂടിയ വിലയ്‌ക്ക് വില്‍ക്കുവാനാകും എന്ന പ്രതീക്ഷയിലാണവര്‍.

അതേസമയം ഇപ്പോഴത്തെ വിലവര്‍ധന വന്‍കിട റബര്‍ ഉത്പാദകരെയും കച്ചവടക്കാരെയും മാത്രമാണ് സന്തോഷിപ്പിക്കുക. ചെറുകിട കര്‍ഷകരുടെ റബര്‍ ലാറ്റെക്‌സായോ ഷീറ്റാക്കിയോ ഉത്പിദിപ്പിച്ച് വേഗത്തില്‍ വിറ്റഴിക്കുകയാണ് പതിവ്. സീസണ്‍ അവസാനിക്കാറായതിനാലും കൈവശം സ്റ്റോക്കില്ലാത്തതിനാലും ചെറുകിട കര്‍ഷകര്‍ക്ക് ഇപ്പോള്‍ ഇതിന്റെ ഗുണം ലഭിക്കില്ല. വേനലില്‍ പതിവായി ജനുവരി അവസാനത്തോടെ മിക്കവരും ടാപിങ്ങ് നിര്‍ത്തുകയും ചെയ്തു.

അതേസമയം ഇപ്പോഴത്തെ സൂചനയനുസരിച്ച് വരും ദിവസങ്ങളില്‍ റബര്‍ വില ഉയരാന്‍ സാധ്യതയുള്ളതിനാല്‍ റബര്‍ സ്റ്റോക്ക് വയ്‌ക്കാന്‍ കഴിയുന്നവരും വേനലിലും ടാപ്പിംഗ് നിര്‍ത്താത്ത കര്‍ഷകര്‍ക്കും ഏറെ പ്രയോജനം ചെയ്യും. പൊതുവെ വില വര്‍ധനവിനെ കര്‍ഷകര്‍ സ്വാഗതം ചെയ്യുകയാണ്. എന്നാല്‍ ലാറ്റക്‌സിനു വില ഉയരാത്തതു മേഖലയിലെ ഭൂരിപക്ഷം കര്‍ഷകരെയും നിരാശയിലാക്കിയിട്ടുണ്ട്. ഈ സീസണ്‍ മുതല്‍ കര്‍ഷകരില്‍ മുക്കാല്‍ പങ്കും റബര്‍ ഷീറ്റാക്കുന്നതില്‍ നിന്ന് ലാറ്റക്‌സിലേക്ക് മാറിയിരുന്നു. ജൂലൈ മുതലുള്ള സബ്്‌സിഡി തുക കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ കൊടുത്തു തീര്‍ക്കാനുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രണ്ടു സൂപ്പര്‍ സ്റ്റാറുകളുടെ മക്കള്‍; ആഡംബരത്തോട് തീരെ പ്രിയമില്ല, ഒരാള്‍ പോക്കറ്റ് മണിയില്‍ ലോകം ചുറ്റുന്നു; മറ്റൊരാള്‍ക്ക് 4500 രൂപയുടെ ജോലി

മുസ്ലിം യുവാവിനെ വിവാഹം ചെയ്ത കുംഭമേളയിലെ വൈറല്‍ പെണ്‍കുട്ടി (ഇടത്ത്) നാസിക് ടിസിഎസില്‍ മതപരിവര്‍ത്തനവും ലവ് ജിഹാദും നടത്തിയ നിതാ ഖാന്‍ എന്ന എച്ച് ആര്‍ മാനേജര്‍ (വലത്ത്)
Kerala

നിദാഖാന്‍ ഗര്‍ഭിണി, മുസ്ലിം യുവാവ് വിവാഹം ചെയ്ത 16 കാരിയും ഗര്‍ഭിണി…ജാമ്യം നേടാന്‍  ഗര്‍ഭജാമ്യം എന്ന പഴുതുപയോഗിക്കുമ്പോള്‍

India

യുഎസിന്റെ 763 കോടി രൂപ വിലയുള്ള എഫ്-35 വിമാനത്തെ വെടിവെച്ചിടുന്ന ചൈനയുടെ തോളില്‍ തൂക്കി നടക്കാവുന്ന തോക്ക്…ഇറാന്‍ വാങ്ങുക ആയിരം തോക്കുകള്‍

India

സ്ക്രാപ് വില്‍പനയിലൂടെ റെയില്‍വേ നേടിയത് 6813 കോടി രൂപ, ടിക്കറ്റ് നിരക്ക് കൂട്ടാതെ സാമ്പത്തിക വരുമാനം ഉറപ്പാക്കി റെയില്‍വേ

India

ടിവികെയ്‌ക്ക് വോട്ട് തേടാൻ ‘യന്തിരനും ‘ ; ഒപ്പം നിന്ന് ചിത്രമെടുക്കാൻ കുട്ടികളും

പുതിയ വാര്‍ത്തകള്‍

ആരും ചതിയില്‍ വീഴരുത്, തന്റെ പേരും ചിത്രവും ഉപയോഗിച്ച് ലോണ്‍ പരസ്യം പ്രചരിക്കുന്നു- നടന്‍ അജു വര്‍ഗീസ്

ഇന്ത്യയെ മൂന്നില്‍ നിന്നും ആറാമത്തെ സമ്പദ്ഘടനയായി ലോകബാങ്ക് പിന്നിലേക്ക് തള്ളിയത് ഇന്ത്യന്‍ സമ്പദ്ഘടന ദുര്‍ബലമായതുകൊണ്ടല്ലെന്ന് വെളിപ്പെടുത്തല്‍

കംബോഡിയയില്‍ കോള്‍ സെന്ററില്‍ ജോലി വാഗ്ദാനം ചെയ്ത് യുവതികളെ കടത്തി തട്ടിപ്പ് ; യുവാവ് അറസ്റ്റില്‍

ഇന്ത്യയുടെ തേജസ് , പാക്–ചൈന പോര്‍വിമാനം ജെഎഫ് 17 ? ഏറ്റുമുട്ടിയാൽ തരിപ്പണമാകുന്നത് ഏതാകും ?

ഡ്രൈവര്‍ ഉറങ്ങി; കണ്ണൂരില്‍ കാര്‍ പുഴയില്‍ വീണു

ബിജെപി, സംഘ് പ്രവര്‍ത്തകരെ തല്ലിച്ചതച്ച വട്ടിയൂര്‍ക്കാവ് എസ്എച്ച്ഒയ്‌ക്കെതിരെ നടപടിയില്ലെങ്കില്‍ കമ്മിഷണര്‍ ഓഫീസിനു മുന്നില്‍ ധര്‍ണ:ആര്‍ ശ്രീലേഖ

പഹൽഗാമിൽ സുരക്ഷാ നടപടികൾ ശക്തമാക്കി ; ഇനി എല്ലാവർക്കും QR കോഡ് ഉള്ള തിരിച്ചറിയൽ കാർഡുകൾ

ഇടുക്കിയില്‍ ജ്യേഷ്ഠനെ സഹോദരന്‍ കുത്തിക്കൊലപ്പെടുത്തി

യുപിയിലെ ഗാസിയാബാദിലെ ക്രിസ്ത്യന്‍ ദേവാലയത്തില്‍ ഇടിച്ചു കയറി വൈദികനോട് വന്ദേമാതരം പാടാനും ആധാർ കാർഡ് കാണിക്കാനും ആക്രോശിച്ച കുറി തൊട്ട ഹിന്ദു നേതാവായി ചമഞ്ഞ ബംഗ്ലാദേശിയായ സുന്യുര്‍ റഹ്മാന്‍.(ഇടത്ത്)

ക്രിസ്മസ് ദിനത്തില്‍ പള്ളിയില്‍ കയറി വന്ദേമാതരം പാടിച്ചവന്റെ തനിനിറം പുറത്തായി, ഹിന്ദുനേതാവായി ചമഞ്ഞത് ബംഗ്ലാദേശി സുന്യൂര്‍ റഹ്മാന്‍; പിടിയിലായി

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ വിവേക് കിരണ്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.