Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

വയോജനങ്ങളെ ദരിദ്രരാക്കുന്നത് മക്കള്‍: ജസ്റ്റിസ് രാമചന്ദ്രന്‍നായര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 14, 2017, 02:26 pm IST
inKollam

കൊല്ലം: പെന്‍ഷന്‍പണം കൊണ്ട് കഷ്ടിച്ച് ജീവിക്കുന്ന വയോജനങ്ങളുടെ സ്വത്തെല്ലാം വിറ്റുതുലച്ച് അവരെ ദരിദ്രരാക്കുന്നത് മക്കളാണെന്ന് ജസ്റ്റിസ് സി.എന്‍.രാമചന്ദ്രന്‍നായര്‍. സീനിയര്‍ സിറ്റിസണ്‍സ് സര്‍വീസ് കൗണ്‍സില്‍ പ്രതിനിധിസമ്മേളനത്തില്‍ കേരളവും മുതിര്‍ന്ന പൗരന്മാരും എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

സ്വന്തം ധൂര്‍ത്തിനും ആഡംബരജീവിതത്തിനുമായി മാതാപിതാക്കളുടെ സ്വത്താണ് മലയാളികള്‍ നിരന്തരം ചൂഷണം ചെയ്ത് വിറ്റുതുലക്കുന്നത്. ഇതിനെ മറികടക്കാന്‍ പാശ്ചാത്യരാജ്യങ്ങള്‍ കൊണ്ടുവന്ന മോര്‍ട്ട്‌ഗേജ് ലോണ്‍ സംവിധാനം നമ്മുടെ നാട്ടിലുമുണ്ട്. സ്വന്തം വസ്തു ഈട് നല്‍കി ആവശ്യമായ തുക ബാങ്ക് ലോണ്‍ എടുക്കുന്നതാണത്. പെന്‍ഷന്‍കാര്‍ക്ക് തവണകളായി അത് അടയ്‌ക്കാനാകും. മരിക്കുമ്പോള്‍ വസ്തു സുരക്ഷിതമായി അടുത്ത തലമുറക്ക് കൈമാറുകയും ചെയ്യാം. പെന്‍ഷന്‍ കിട്ടുന്നവര്‍ക്ക് മക്കളില്‍ നിന്നും നല്ല സംരക്ഷണം കിട്ടും. പണതതോടുള്ള താല്‍പര്യമാണ് അതിന്റെ അടിസ്ഥാനം. അടുത്ത വീട്ടിലെ ധാരാളിത്തം കണ്ട് സ്വന്തം വീട്ടിലും ധൂര്‍ത്തിന് തയ്യാറെടുക്കുമ്പോള്‍ വയോജനങ്ങളുടെ കാര്യത്തിലാണ് നഷ്ടങ്ങള്‍ ഏറെയും സംഭവിക്കുന്നത്. കേരളത്തില്‍ 60 ലക്ഷം വയോജനങ്ങളുണ്ട്. ജനസംഖ്യയുടെ 20 ശതമാനം. ആരോഗ്യരംഗത്തെ വിപ്ലവകരമായ പുരോഗതി ഉള്ളതിനാല്‍ ആയൂര്‍ദൈര്‍ഘ്യം കൂടിയിട്ടുണ്ട്. പുതിയ വൃദ്ധസദനങ്ങള്‍ ഉണ്ടായെ പറ്റൂ എന്നതാണ് അവസ്ഥ.

മലയാളികള്‍ മാത്രമല്ല, കേരളത്തില്‍ വേരുറപ്പിച്ചിരിക്കുന്ന ബംഗാളികളുടെയടക്കം മാതാപിതാക്കളെ ഭാവിയില്‍ അവിടെ പ്രതീക്ഷിക്കാം. ലോകരാഷ്‌ട്രങ്ങളിലെ ഭൂരിഭാഗം ടൂറിസ്റ്റുകളും വയോജനങ്ങളാണ്. ജപ്പാനില്‍ പെന്‍ഷനായവര്‍ സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ കപ്പലില്‍ യാത്ര ചെയ്താണ് ശിഷ്ടജീവിതം ആഘോഷിക്കുന്നത്. എന്നാല്‍ കേരളത്തിലാകട്ടെ വയോജനങ്ങള്‍ക്ക് അവര്‍ക്ക് കടുത്ത അവഗണനയാണ് നേരിടേണ്ടിവരുന്നത്. മുഴുവന്‍ വയോജനങ്ങള്‍ക്കും ക്ഷേമപെന്‍ഷന്‍ നല്‍കാന്‍ സംസ്ഥാനസര്‍ക്കാരിന് ഖജനാവില്‍ കാശില്ല. മാത്രമല്ല കേന്ദ്രം നല്‍കുന്ന പദ്ധതി പണം പോലും വകമാറ്റി ചിലവാക്കുകയും ചെയ്യും. രാജ്യത്ത് പണത്തിന്റെ ബുദ്ധിമുട്ടില്ലെന്ന് കറന്‍സി നിരോധനത്തോടെ ബോധ്യമായി. പലരും തലയിണക്കടിയില്‍ വച്ചിരുന്ന 14 ലക്ഷം കോടി രൂപയാണ് 40 ദിവസം കൊണ്ട് ബാങ്കുകളില്‍ എത്തിയത്. ധനികരായ ആളുകള്‍ക്ക് സന്മനസും സഹാനുഭൂതിയുമുണ്ടായാല്‍ എല്ലാം വയോജനങ്ങള്‍ക്കും ഗുണകരമാണ്. സര്‍ക്കാരിന് മാത്രമായി വയോജനങ്ങളെ സഹായിക്കാനാകാത്ത സാഹചര്യത്തില്‍ സ്വകാര്യമേഖലയിലെ ധനികര്‍ക്കിടയില്‍ ജീവകാരുണ്യപ്രവര്‍ത്തനം വളര്‍ത്തിയെടുക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വയോജനക്ഷേമത്തിനായി നിയോഗിച്ച കമ്മീഷന്റെ അധ്യക്ഷന്‍ കൂടിയാണ് താനെന്നും ഘട്ടംഘട്ടമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും പറഞ്ഞു. കേരളത്തില്‍ 350 സ്വകാര്യവൃദ്ധസദനങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. സമഗ്രമായ പഠനം നടത്തുവാനാണ് ലക്ഷ്യമിടുന്നത്. വയോജനങ്ങളെ നിരാലംബരാക്കി വഴിയില്‍ തള്ളുന്ന മക്കള്‍ക്കെതിരെ സ്വമേധയാ ആര്‍ഡിഒക്ക് കേസെടുക്കാനാകും.

മിക്കപ്പോഴും സ്‌നേഹനിധികളും നിരാശ്രയരുമായ വയോജനങ്ങള്‍ മക്കള്‍ക്കെതിരെ പരാതിപ്പെടില്ല. ഇതിനെ മറികടക്കാനാണ് ഇത്തരമൊരു വ്യവസ്ഥ 2007ല്‍ പാസാക്കിയ വയോജനസംരക്ഷണനിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതെന്നും ചൂണ്ടിക്കാട്ടി. എന്‍.അനന്തകൃഷ്ണന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സി.വി.പത്മരാജന്‍, എന്‍.അനിരുദ്ധന്‍, ഡി.എന്‍.ചാപ്‌കേ, ഷാനവാസ് ഖാന്‍, കെ.ചിത്രഭാനു, ഹനീഫ റാവുത്തര്‍ എന്നിവര്‍ സംസാരിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

Kerala

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

India

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)
India

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)
Kerala

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.