Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

ഏലംകുളം പഞ്ചായത്ത് ഓഫീസ് സ്വകാര്യ സ്വത്താക്കാന്‍ ഭരണസമിതി ശ്രമിക്കുന്നു: ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 14, 2017, 12:07 pm IST
in Malappuram

പെരിന്തല്‍മണ്ണ: ഏലംകുളം പഞ്ചായത്ത് ഓഫീസിനെ ഭരണസമിതി സ്വകാര്യ സ്വത്താക്കുന്നതായി ബിജെപി ഏലംകുളം മണ്ഡലം കമ്മറ്റി ആരോപിച്ചു. പഞ്ചായത്ത് ഓഫീസ് മുറ്റത്ത് ഭരണാധികാരുടെ വാഹനത്തിനല്ലാതെ പ്രവേശിക്കാന്‍ അനുമതിയില്ല.

ഭരണ കാര്യാലയം ഭരണസമിതിയിലെ ചില വ്യക്തികള്‍ സ്വകാര്യ സ്വത്താക്കുകയാണ്. വിവിധ ആവശ്യങ്ങള്‍ക്കായി വരുന്ന ചെറുവാഹനങ്ങള്‍ക്ക് പഞ്ചായത്ത് കാര്യാലയത്തിന്റെ മുറ്റത്തേക്ക് പ്രവേശനം നിഷേധിച്ചാണ് ഭരണസമിതി തന്‍പോരിമ കാണിക്കുന്നത്. വലിയ ഗേറ്റ് അടച്ചിട്ടിരിക്കുന്നതിനെതിരെ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ ഗേറ്റ് തുറക്കാന്‍ അധികൃതര്‍ നിര്‍ബന്ധിതരായി.

ചെറിയ ഗേറ്റിലൂടെ പ്രായമേറിയ രോഗികള്‍ കടന്ന് പോകുമ്പോള്‍ തട്ടി വീഴുന്നത് പതിവ് കാഴ്ചയായിരുന്നു. ഏലംകുളം പഞ്ചായത്ത് ഓഫീസും ചുറ്റുപാടും മാലിന്യത്തില്‍ മുങ്ങി വൃത്തിഹീനമായി മാറിയിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാര്‍ ശുചിത്വ മിഷന്‍ പദ്ധതിക്ക് വലിയ ‘പരസ്യം’ നല്‍കുന്ന വേളയില്‍ അതെ പാര്‍ട്ടിയുടെ ഭരണസമിതി തന്നെ ഭരിക്കുന്ന ഏലംകുളം പഞ്ചായത്തില്‍ നിന്നും ഇത്തരത്തിലുള്ളൊരു വാര്‍ത്ത വന്നത് ഭരണസമിതിയുടെ പിടിപ്പുകേടിന്റെ ഫലമാണ്. പഞ്ചായത്തുമായി ബന്ധപ്പെട്ട യാതൊരു കാര്യങ്ങളിലും ബിജെപി പ്രതിനിധികളെ പങ്കെടുപ്പിക്കുന്നില്ല. നിരവധി തവണ പരാതി ഉന്നയിച്ചിട്ടും ബിജെപി പ്രതിനിധികളെ മാറ്റി നിര്‍ത്തുകയാണെന്നും മണ്ഡലം കമ്മറ്റി ആരോപിച്ചു.

യോഗത്തില്‍ പ്രസിഡന്റ് ബാലസുബ്രഹ്മണ്യന്‍ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.എം കെ സുനില്‍ , എ. വാസുദേവന്‍, കെ പ്രദീപ്, ഗംഗാധരന്‍ ഉണ്ണി എന്നിവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Technology

എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാം പവർ ബാങ്ക് ; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

Environment

നദിയിൽ വീണ വ്യവസായിയെ വിഴുങ്ങി ; മുതലയുടെ വയറ്റിൽ നിന്ന് പുറത്തെടുത്തത് 2 കൈകളും 6 ജോഡി ചെരുപ്പുകളും

Kerala

പാലക്കാട് നിഴല്‍ എംഎല്‍എയായി തുടരുമെന്ന് ശോഭാ സുരേന്ദ്രന്‍, അടുത്ത തെരഞ്ഞെടുപ്പില്‍ സം മുഖ്യമന്ത്രി ബിജെപിയില്‍ നിന്ന്

Astrology

ഓരോ ദിവസവും ഈ നിറമുള്ള വസ്ത്രങ്ങൾ ധരിക്കൂ, ഫലം അതിശയിപ്പിക്കും!

Astrology

വീട്ടിൽ തുളസിച്ചെടി ഉണ്ടോ? ലക്ഷപ്രഭു ആകാം,​ ഇങ്ങനെ ചെയ്ത് നോക്കൂ

പുതിയ വാര്‍ത്തകള്‍

രവീന്ദ്രനാഥ ടാഗോര്‍ (ഇടത്ത്)

രവീന്ദ്രനാഥ ടാഗോറിന്റെ ജന്മവാര്‍ഷിക ദിനം തന്നെ സത്യപ്രതിജ്ഞയ്‌ക്ക് ബിജെപി തെരഞ്ഞെടുക്കുന്നത് എന്തുകൊണ്ട്?

‘ പ്രണയം തുറന്ന് പറഞ്ഞ മഹേശ്വരിയോട് നടൻ അജിത് പറഞ്ഞ മറുപടി ‘

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ആവശ്യപ്പെടാന്‍ സിപിഐ

എനിക്ക് മദ്യപാന ശീലമുണ്ടായിരുന്നു.. പക്ഷേ ഞാൻ അതിന് അടിമയല്ല – ജാൻവി കപൂർ

റോഡ് മുറിച്ച് കടക്കവെ ബൈക്കിടിച്ച് തെറിപ്പിച്ച കാല്‍നട യാത്രക്കാരി മരിച്ചു

‘ ദിലീപും കാവ്യാ മാധവനും വളരെ വലിയ ഒരു നേതാവും തിരുപ്പതിയില്‍ പോയി ‘ ; പോസ്റ്റുമായി ടി ബി മിനി

സൗദിയിൽ ഇനി പെരുമഴക്കാലം :  മെയ് മാസത്തിൽ ശക്തമായ മഴ ലഭിക്കും

ആടിന്റെ തലയറുത്ത് മുസ്ലീം ലീഗ് പ്രവര്‍ത്തകരുടെ ക്രൂരമായ തെരഞ്ഞെടുപ്പ് വിജയാഹ്ലാദം: പൊലീസ് കേസെടുത്തു

19 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പോലീസ് പിടിയിൽ

ഫുജൈറ തുറമുഖത്തെ ഇറാന്റെ ആക്രമണങ്ങളിൽ ശക്തമായി പ്രതികരിച്ച് ഇന്ത്യ ; പാകിസ്ഥാന് തിരിച്ചടിയായി യുഎഇയുമായി തന്ത്രപരമായ പ്രതിരോധ കരാറിലും ഒപ്പുവെക്കും 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.