Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ലോ അക്കാദമിയില്‍ എബിവിപിയുടെ രാപ്പകല്‍ സമരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2017, 11:07 pm IST
in Thiruvananthapuram

തിരുവനന്തപുരം: പേരൂര്‍ക്കട കേരളാ ലോ അക്കാദമിയില്‍ എബിവിപി നടത്തി വരുന്ന രാപ്പകല്‍ സമരം രണ്ടാം ദിവസത്തിലേക്ക് കടന്നു. വിദ്യാര്‍ത്ഥികളുടെ അവകാശം സംരക്ഷിക്കാന്‍ രക്ഷകര്‍ത്താക്കള്‍, അദ്ധ്യാപകര്‍, വിദ്യാര്‍ത്ഥി സംഘടനാ പ്രതിനിധികള്‍ എന്നിവരെ ഉള്‍പ്പെടുത്തി ഡിസിപ്ലീനറി കമ്മിറ്റി രൂപീകരിക്കണം, അറ്റന്‍ഡെന്‍സ്, ഇന്റേണല്‍മാര്‍ക്ക്, ഇയര്‍ഔട്ട് തുടങ്ങിയവ തീരുമാനിക്കുന്നതിലേക്കായി ഡിസിപ്ലീനറി കമ്മിറ്റി ചര്‍ച്ച ചെയ്ത് തീരുമാനിക്കുക, വിദ്യാര്‍ത്ഥിനികളുടെ ഹോസ്റ്റലില്‍ സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറകള്‍ നീക്കം ചെയ്യുക, വിദ്യാര്‍ത്ഥികളുടെ ജീവനും വിദ്യാഭ്യസവും സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് എബിവിപി രാപകല്‍ സമരം നടത്തുന്നത്.

നെഹ്‌റു കോളേജിലെ വിദ്യാര്‍ത്ഥി ജിഷ്ണുവിന്റെ മരണത്തില്‍ പ്രതിഷേധിച്ച് ലാ അക്കാദമിയില്‍ എബിവിപി സംഘടിപ്പിച്ച ക്യാമ്പയിന്‍ മറ്റ് വിദ്യാര്‍ത്ഥി സംഘടനകളും ഏറ്റെടുത്തതോടെ മാനേജ്‌മെന്റും പ്രിന്‍സിപ്പാളും നടപടികളും ഭീഷണിയുമായി രംഗത്തുവന്നു. തുടര്‍ന്ന് കോളേജ് അനിഷ്ചിതമായി അടച്ചിടുകയായിരുന്നു.

ഗുണ്ടകളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയും ഇന്റേണല്‍ മാര്‍ക്കില്‍ കുറവുവരുത്തിയുമാണ് മാനേജ്‌മെന്റും പ്രിന്‍സിപ്പലും വിദ്യാര്‍ത്ഥികളെ തങ്ങളുടെ വരുതിയില്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നത്. വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ക്ക് ചെവി കൊടുക്കുവാനോ പ്രതികരിക്കാനോ പ്രിന്‍സിപ്പല്‍ ഇതു വരെ തയ്യാറായിട്ടില്ല. മറ്റ് വിദ്യാത്ഥി സംഘടനകള്‍ എല്ലാം തന്നെ ദിവസങ്ങള്‍ക്ക് മുമ്പേ സമര രംഗത്ത് ഉണ്ടായിട്ടും ഇടത് വിദ്യാര്‍ത്ഥി സംഘടനയായ എസ്എഫ്‌ഐ ഇന്നലെയാണ് കൈരളി ടിവി അവതാരികയയും സിപിഎം സഹയാത്രികയുമായ അക്കാദമി പ്രിന്‍സിപ്പാള്‍ ലക്ഷ്മി നായര്‍ക്കെതിരെ പ്രതിഷേധിക്കാന്‍ തയ്യാറായതെന്നത് ശ്രദ്ധേയമാണ്.

യൂണിറ്റ് പ്രസിഡന്റ് പുഞ്ചക്കരി അഭിജിത്ത്, സെക്രട്ടറി അജയ്‌കൃഷ്ണന്‍, വൈസ് പ്രസിഡന്റ് അഭിനന്ദ് കെ.പി തുടങ്ങിയവര്‍ തിങ്കളാഴ്‌ച്ച മുതല്‍ കോളേജ്‌ന് മുന്നില്‍ അനിഷ്ചിതകാല നിരാഹാര സമരം അനുഷ്ഠിക്കാന്‍ ഒരുങ്ങുകയാണ്.

നെഹ്‌റു കോളേജിനെപോലെ ലാ അക്കാദമിയേയും ആക്കി തീര്‍ക്കാനുള്ള പരിശ്രമത്തിലാണ് പ്രിന്‍സിപ്പലെന്നും ഇത് എബിവിപി അനുവദിക്കില്ലെന്നും എബിവിപി ദേശീയ നിര്‍വ്വാഹസമിതി അംഗം അശ്വിന്‍ രാധാകൃഷ്ണന്‍ പറഞ്ഞു. നഗര്‍ കണ്‍വീനര്‍ അഭിനന്ദ്, ജോ. കണ്‍വീനര്‍ ആരോമല്‍ എന്നിവര്‍ സമരത്തിന് നേതൃത്വം നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’

Entertainment

പ്രശസ്ത സംഗീത സംവിധായകൻ ദേവി ശ്രീ പ്രസാദ് ആദ്യമായി അഭിനയിക്കുന്ന ചിത്രം ‘യെല്ലമ്മ’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

Kerala

ശബരിമല നെയ്യ് ക്രമക്കേട്; വിവാദം ബ്രാൻഡിനെ ദോഷകരമായി ബാധിച്ചു, ആരോപണം തള്ളി മിൽമ ചെയർമാൻ

Kottayam

കോട്ടയം മെഡി.കോളേജ് ആശുപത്രിയില്‍ അനധികൃത നിയമനങ്ങള്‍ ഒട്ടേറെ; ശമ്പളം നല്‍കാന്‍ സൗജന്യ ചികിത്സാ പദ്ധതിത്തുക മുഴുവന്‍ വകമാറ്റി

New Release

സന്തോഷ് ഇടുക്കിയുടെ പൈറേറ്റ്സ് ഓഫ് ഇടുക്കി സെപ്റ്റംബർ നാലിന്

പുതിയ വാര്‍ത്തകള്‍

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ടീസർ പുറത്ത്

ഹെലികോപ്റ്ററിൽ യാത്ര ചെയ്തത് നിക്ഷേപക ഗ്രൂപ്പിനെ കാണാനെന്ന്; വിവാദയാത്രയിൽ വിശദീകരണവുമായി മുഖ്യമന്ത്രി

രാമായണത്തിലെ  ജീവശാസ്ത്രം

സ്വാമി ചിന്മയാനന്ദൻ: ആത്മജ്ഞാനത്തെ കർമ്മയോഗമാക്കിയ യുഗപുരുഷൻ

മഴക്കെടുതിയിൽ സംസ്ഥാനത്ത് 15 മരണം; സ്ഥിതിഗതികൾ നിയന്ത്രണവിധേയം, ഏഴു പേരെ കാണാനില്ലെന്നും മുഖ്യമന്ത്രി

പാലക്കാട് കെ എസ് ആര്‍ ടി സി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; ബസില്‍ നിന്ന് തെറിച്ചുവീണ് യുവതി മരിച്ചു

കോമൺ വെൽത്ത് ഗെയിംസ് സമാപന വേദി വന്ദേമാതരോത്സവമായി

ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് പരീക്ഷയില്‍ ചോദ്യം; കോക്രോച്ച് പാര്‍ട്ടിക്ക് അംഗീകാരം നേടിക്കൊടുക്കാന്‍ പിഎസ്‌സി നീക്കം

വേതന പരിഷ്‌കരണം നടപ്പിലാക്കുന്നില്ല; റേഷന്‍ വ്യാപാരികള്‍ ദുരിതത്തില്‍, 45 ക്വിന്റല്‍ പോലും വില്പന ഇല്ലാത്ത നാലായിരത്തില്‍ പരം കടകൾ

കാട്ടില്‍ മേക്കതില്‍ ക്ഷേത്രം കടലാക്രമണ ഭീതിയില്‍; കടല്‍ഭിത്തി കടലിലേക്ക് ഇടിഞ്ഞുതാണു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.