Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

ക്ഷീരോത്പ്പാദനത്തില്‍ വന്‍കുറവ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2017, 07:39 pm IST
inWayanad

ബത്തേരി : കഴിഞ്ഞ മഴക്കാലത്ത് അറുപത് ശതമാനത്തോളം മഴക്കുറവ് ഉണ്ടായ വയനാട് വരള്‍ച്ചയിലേക്ക് നീങ്ങി തുടങ്ങി. ഇതിന്റെ പ്രതിഫലനമെന്നോണം ക്ഷീരോത്പാദന രംഗത്ത് വന്‍ കുറവാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. ഇത് ഏറ്റവും പ്രകടമായ തോതില്‍ അനുഭവപ്പെടുന്നത് ബത്തേരി താലൂക്കിലാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

ഡിസംബറുമായി താരത്മ്യം ചെയ്യുമ്പോള്‍ ഒരുമാസത്തെ പാല്‍ ഉത്പാദനത്തില്‍ ഒരുലക്ഷത്തോളം ലിറ്റര്‍ കുറവാണ്. ബത്തേരി താലൂക്കിലെ പുല്‍പ്പളളി, മുളളന്‍കൊല്ലി ഗ്രാമ പഞ്ചായത്തുകളിലും ബത്തേരി ക്ഷീര സഹകരണ സംഘത്തിലും മാത്രം രേഖപ്പെടുത്തുന്നത്. ജില്ലയിലെ പ്രതിദിന പാലളവ് രണ്ട് ലക്ഷത്തി ഏഴായിരം ലിറ്ററാണ്. ഇതില്‍ പകുതിയിലേറെയും ബത്തേരി താലൂക്കിന്റെ സംഭാവനയാണ്.ഒരുപതിറ്റാണ്ട് മുമ്പുണ്ടായ അസാധാരണമായ വരള്‍ച്ചയും വിള നാശവും വിലതകര്‍ച്ചയും ഉണ്ടാക്കിയ പ്രതി സന്ധിയില്‍ നിന്ന് വയനാടിനെ കൈ പിടിച്ച് കരകയറ്റിയത് ക്ഷീരമേഖലയായിരുന്നു.ഇതോടെയാണ് ക്ഷീരോത്പാദനത്തില്‍ ജില്ലയുടെ കുതിപ്പ് തുടങ്ങിയതും. അന്ന് വരള്‍ച്ചാ കെടുതികള്‍ ഏറെ ഏറ്റുവാങ്ങിയ പുല്പളളി മേഖലയാണ് പാലളവില്‍ വന്‍ മുന്നേറ്റം ഉണ്ടാക്കിയതെന്നും പിന്നീടുളളകണക്കുകള്‍ വ്യക്തമാക്കുന്നു ചെറുകിട-നാമനാത്ര കര്‍ഷകര്‍ കൂട്ടത്തോടെ ഈരംഗത്തേക്ക് കടന്നു വന്നതാണ് ഈ കുതിപ്പിന് കാരണമായത്. ഇക്കൊല്ലം ജില്ലയില്‍ ലഭിച്ച മഴയുടെ പകുതിപോലും കിട്ടാത്ത മേഖലയും ഇതു തന്നെയാണ്. കര്‍ഷകര്‍ക്ക് പിടിച്ചു നി ക്കാന്‍ പറ്റാത്ത പ്രതിസന്ധിയാണ് കാലാവസ്ഥാ മാറ്റം മൂലം ഉണ്ടായിരിക്കുന്നത്. മില്‍മയുടെ കീഴില്‍ മീനങ്ങാടി ഗ്രാമ പഞ്ചായത്തിലെ പുറക്കാടി ദേവസ്വം ഭൂമിയിലുളള തീറ്റപുല്‍ കൃഷിയിടത്തില്‍ നിന്ന് വല്ലപ്പോഴും ലഭിക്കുന്ന പച്ചപുല്ല് മാത്രമാണ് ഇവര്‍ക്ക് ആശ്രയം. അതും വേനല്‍ രൂക്ഷമാകുന്നതോടെ കിട്ടാനില്ലാതാവുകയാണ്.

ഒരുമുടി ഒക്കല്‍ കച്ചിക്ക് അറുപത് രൂപമുതലാണ് ഇപ്പോഴത്തെ വിപണിവില. തങ്ങളുടെ അതിജീവനത്തിന് കൈതാങ്ങായ പശുക്കളെ പരിപാലിക്കാന്‍ വഴിതേടുകയാണ് കര്‍ഷകര്‍.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

കെസിഎൽ ഫാൻ ലീഗ് ഫൈനൽ റൗണ്ട് മത്സരങ്ങൾ ശനിയാഴ്ച

India

ശ്രീനഗറിലെ ശങ്കരാചാര്യക്ഷേത്ര നവീകരണത്തിന് 1.21 കോടി രൂപ അനുവദിച്ച് കേന്ദ്രസർക്കാർ

India

തൗബലില്‍ തരംഗമായി തിരംഗയാത്ര; ആദ്യം രാഷ്‌ട്രം എന്ന സന്ദേശം ഏറ്റെടുത്ത് യുവതലമുറ

Kerala

വയോധികയെ മര്‍ദ്ദിച്ചെന്ന് ആരോപണം: യൂട്യൂബ് വ്ളോഗര്‍ ശാലു പേയാടിനെതിരെ കേസ്

Kerala

സ്വാതന്ത്ര്യദിനത്തിൽ കേരളത്തിലെ 15,000 കേന്ദ്രങ്ങളിൽ വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിക്കും: രാജീവ് ചന്ദ്രശേഖർ എംഎൽഎ

പുതിയ വാര്‍ത്തകള്‍

എനിക്കോ ദേശീയ അവാർഡോ ? അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ അവര്‍ക്ക് അബദ്ധം പറ്റിയതാണോ, അതോ പേര് മാറിപോയതാണോ എന്നൊക്കെ ചിന്തിച്ചിരുന്നു’ : ഇന്ദ്രന്‍സ്

സിപിഎമ്മിന്റെ ഹലാല്‍ ഫായിദ സഹകരണ സംഘം പൊളിഞ്ഞു; വാർത്ത പുറത്തു വന്നതോടെ നിക്ഷേപകരിൽ ഒരാൾക്ക് പണം തിരികെ നൽകി

നവീൻ ബാബുവിന്റെ മകൾ നിരഞ്ജനയ്‌ക്ക് സർക്കാർ ജോലി; ഉത്തരവ് കൈമാറി മുഖ്യമന്ത്രി വി ഡി സതീശൻ

ഇടമലക്കുടി ഗൂഡല്ലാര്‍കുടി സ്വദേശി മാലയപ്പനെ കടുത്ത പനിയും വയറുവേദനയും ബാധിച്ചതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ വനപാതയിലൂടെ ചുമന്ന് ആശുപത്രിയിലെത്തിക്കുന്നു

ചികിത്സ തേടിയുള്ള യാത്രയും ദുരിതം; മഞ്ചലില്‍ രോഗികളുമായി ഇടമലക്കുടിക്കാര്‍, അധികാരികളുടെ വാഗ്ദാനങ്ങള്‍ വെറും വാക്കായി

സുകുമാരൻ നായരുടെ തെറ്റുകൾ ഞാൻ ഇനിയും വിളിച്ചുപറയും; ചങ്ങനാശ്ശേരി കരയോഗം വിചാരിച്ചാൽ ജനറൽ സെക്രട്ടറിയെ ഇറക്കിവിടാം: കെ ബി ഗണേഷ് കുമാര്‍

മാവേലിയെ എന്തിനാ ചവിട്ടിത്താഴ്‌ത്തിയത്?ഇങ്ങേരെ ഒക്കെ കഞ്ചാവ് എന്ന് പറയണ നമ്മളാണോ ഇനി ശരിക്കും കഞ്ചാവ് എന്ന് സോഷ്യൽ മീഡിയ

പലക പാളി തകർന്നുവീണ് സംവിധായകൻ എം എ നിഷാദിന് പരിക്ക്

‘ടോം ക്രൂസിന് എന്നോട് ക്രഷ് ബോളിവുഡ് നടി മല്ലിക ഷെറാവത്ത്

കളക്ഷനിൽ ഒന്നാമനായി ‘ജനനായകൻ’ നാലാം വാരത്തിലേക്ക്

യുപിയിൽ ജയിച്ചാൽ ജയിലിൽ കിടക്കുന്ന അസിംഖാനെ ആഭ്യന്തരമന്ത്രിയാക്കും: സമാജ്‌വാദി പാർട്ടിയുടെ പ്രഖ്യാപനം വിവാദമാകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.