Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

കുഴികള്‍ അപകട കെണിയൊരുക്കുന്നു യാത്രക്കാര്‍ രക്ഷപ്പെടുന്നത് ഭാഗ്യം കൊണ്ട് മാത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 12, 2017, 11:32 pm IST
in Thiruvananthapuram

വിഴിഞ്ഞം: മുക്കോല നിന്ന് ബാലരാമപുരത്തേക്കുള്ള റോഡില്‍ ഹൈവേ പണിക്കായി നിര്‍മ്മിച്ച പാലത്തിന്റെ ഇരുവശങ്ങളിലെയും കുഴികള്‍ അപകട കെണിയൊരുക്കുന്നു. ഇതു വഴി സഞ്ചരിക്കുന്ന കാല്‍നട യാത്രക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ അപകടത്തില്‍ നിന്നും പലപ്പോഴും രക്ഷപ്പെടുന്നത് ഭാഗ്യം കൊണ്ട് മാത്രമാണ്. ബൈപാസ് നിര്‍മ്മാതാക്കളുടെ അശ്രദ്ധയാണ് മുക്കാലയിലെ പുതിയ പാലത്തില്‍ അപകടത്തിന് കാരണമാകുന്നത്. ചെറുതായി ശ്രദ്ധയൊന്ന് മാറിയാല്‍ ഇരുപത്തഞ്ചടിയോളം ആഴത്തിലുള്ള കുഴിയില്‍ പതിക്കും. ഏതു സമയത്തും വലിയ അപകടത്തിന് സാക്ഷ്യം വഹിക്കേണ്ടി വരുമെന്ന് നാട്ടുകാര്‍ അറിയിച്ചു എങ്കിലും അധികൃതര്‍ക്ക് അനക്കമില്ല. കഴക്കൂട്ടം-കാരോട് ബൈപാസ് നിര്‍മ്മാണത്തിന്റെ ഭാഗമായി നിര്‍മ്മാണ പ്രവര്‍ത്തനം പൂര്‍ത്തിയാക്കി ഗതാഗതത്തിന് ആദ്യം തുറന്നു കൊടുത്ത വിഴിഞ്ഞം മുക്കോല പാലത്തോട് ചേര്‍ന്നാണ് ഈ അപകടക്കെണി.

ബൈപാസ് നിരപ്പാക്കുന്നതിന്റെ ഭാഗമായി നാല് വരിപ്പാത നിര്‍മ്മിക്കാന്‍ കുന്നിടിച്ചതോടെയാണ് ഇവിടം വലിയ കുഴിയായി മാറിയത്. ഇതിന് സമാനമായി മുകളിലാണ് രണ്ട് വരിപ്പാത നിര്‍മ്മിച്ചിരിക്കുന്നത്. മുക്കോലയില്‍ നിന്ന് തലക്കോട് പോകുന്ന ഒറ്റവരിപ്പാത ഗതാഗത യോഗ്യമാക്കിയെങ്കിലും പാലത്തിന് സമീപത്തെ പണി ഇനിയും പൂര്‍ണ്ണമാക്കിയിട്ടില്ല. അഗാധമായ ഗര്‍ത്തം വരുന്ന ഭാഗമാണെങ്കില്‍ പോലും മുന്നറിയിപ്പു ബോര്‍ഡുകളോ, അപകടസൂചന ബോര്‍ഡുകളോ സ്ഥാപിക്കാന്‍ ഉത്തരവാദിത്വപ്പെട്ടവര്‍ തയ്യാറായില്ല. തുടക്കത്തില്‍ താത്ക്കാലികമായി തകര ഷീറ്റ് കൊണ്ട് മറച്ചെങ്കിലും നിലവില്‍ ഇത് തകര്‍ന്ന നിലയിലാണ്. പൊതുവേ തിരക്ക് അനുഭവപ്പെടുന്ന ഈ പ്രദേശത്ത് എതിരെ വരുന്ന വാഹനങ്ങള്‍ക്ക് വശം കൊടുക്കാന്‍ തുനിഞ്ഞാല്‍ വന്‍ അപകടം വരാമെന്നും നാട്ടുകാര്‍ പറയുന്നു.

തൊട്ടടുത്ത് എത്തിക്കഴിയുമ്പോഴാണ് ഇത്തരം അപകടം അടുത്തറിയാന്‍ പോലും സാധിക്കുക.പാത നിര്‍മ്മാണത്തിനായി ടിപ്പര്‍ ലോറികളും ജെ.സി.ബിയും ബുള്‍ഡോസര്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ പാലത്തിനടിയിലൂടെ ഇടതടവില്ലാതെ പായുന്നുണ്ട്.ഇവിടെയാണ് അപകടക്കെണിയും.തെരുവ് വിളക്കുകള്‍ പോലും ഇല്ലാത്തതിനാല്‍ ഈ പ്രദേശത്തെ വെളിച്ചക്കുറവും യാത്രക്കാരെ ഭയപ്പെടുത്തുന്നു. അടിയന്തരമായി ഈ ഭാഗത്തെ പണികള്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ സംഭവിക്കുന്ന അപകടത്തിന് അധികൃതര്‍ മാത്രമായിരിക്കും ഉത്തരവാദി എന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബെംഗളൂരു ഡേ കെയറിലെ ക്രൂരത; സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത എല്ലാ സെന്ററുകളും ഉടനടി അടച്ചുപൂട്ടാൻ നിർദ്ദേശം

Entertainment

അമീര്‍ഖാന്റെ മൂന്നാം വിവാഹം ജൂലൈ 5ന്; ചടങ്ങിന് സാക്ഷികളാകാന്‍ നാല് മക്കളും

India

സാങ്കേതിക തകരാര്‍; ദുബൈ-കൊച്ചി വിമാനം റദ്ദാക്കി

Kerala

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്… ചെന്നൈ-മംഗളൂരു വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസിന് സമയമാറ്റം

കോട്ടുകാല്‍ പുന്നക്കുളത്ത് നിന്ന് കരിങ്കല്ല് മാറ്റിയ ശേഷം രൂപപ്പെട്ട വിശാലമായ കുളം
Kerala

വിഴിഞ്ഞം തുറമുഖം; സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി കാടുമൂടിയ നിലയില്‍, ലക്ഷ്യം കാണാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍

പുതിയ വാര്‍ത്തകള്‍

നടൻ ജോയ് മാത്യു അമ്മ നിർവാഹക സമിതിയിൽ നിന്നും രാജിവച്ചു

വിജയ് ജൂലൈ 10ന് കരൂരിൽ: ദുരന്തത്തിൽ മരിച്ച 41 പേരുടെ ബന്ധുക്കൾക്ക് സർക്കാർ ജോലി

സംസ്ഥാനത്ത് ബീഫിനും വില കൂടുന്നു; കിലോയ്‌ക്ക് 60 മുതൽ 100 രൂപവരെ കൂടും, പുതുക്കിയ വില ജൂലൈ 15 മുതൽ

ഈ ‘പഞ്ചാബ് മോഡൽ’ കണ്ടോ? കേരളത്തിനും മാതൃകയാക്കാം; ബാലകൃഷ്ണപിള്ളയുടെ മോഡലല്ല

ഒഴിവുകൾ മൂന്നാഴ്ചയ്‌ക്കകം പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യണം; ഉത്തരവിറക്കി ഉദ്യോഗസ്ഥ ഭരണ പരിഷ്കരണ വകുപ്പ്

അമർനാഥ് യാത്രയ്‌ക്ക് പ്രൗഢമായ തുടക്കം; ആദ്യ സംഘത്തിൽ 4800 തീർത്ഥാടകർ

അമ്മായിഅമ്മയുടെ സ്വർണം കൈക്കലാക്കാൻ ഗർഭനാടകം; യുവതിയും ഭർത്താവും പോലീസ് പിടിയിൽ

ഭീകരൻ എന്നാൽ ഭീകരൻ എന്നുതന്നെയാണർത്ഥം; കർശന നിലപാടുമായി ഭാരതം യുഎന്നിൽ

സുരക്ഷ: വാട്‌സ് ആപ്പിനു പിന്നാലെ ടെലിഗ്രാമിനും കേന്ദ്രസർക്കാരിന്റെ നോട്ടീസ്

സിനിമാതാരം അമൃത വിനോദ് അടക്കം നാല് യുവതികള്‍ കഞ്ചാവുമായി എക്‌സൈസിന്റെ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.