Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

സഹകരണ സംഘങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീക്കണം : സഹകാര്‍ ഭാരതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 12, 2017, 07:54 pm IST
inWayanad

സഹകാര്‍ ഭാരതി അംഗത്വ വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം അഖിലേന്ത്യ സെക്രട്ടറി
അഡ്വ കെ.കരുണാകരനില്‍നിന്നും ബത്തേരി സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്
അഡ്വ പി.സി.ഗോപിനാഥ് സ്വീകരിക്കുന്നു

കല്‍പ്പറ്റ :സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നതിന് സഹകരണസംഘങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീക്കി സഹകരണ മേഖലെയ ശക്തിപെടുത്തുന്നതിന് ആവശ്യമായ നടപടികള്‍ സര്‍ക്കാരുകള്‍ സ്വീകരിക്കണമെന്ന് സഹകാര്‍ ഭാരതി അഖിലേന്ത്യ സെക്രട്ടറി അഡ്വ കെ.കരുണാകരന്‍. സഹകാര്‍ ഭാരതി ഗ്രാമപഞ്ചായത്ത്തല പ്രവവ്ത്തക ശിബിരം കല്‍പ്പറ്റ ബിഎംഎസ് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2017 -19 വര്‍ഷത്തേക്കുള്ള സഹകാര്‍ ഭാരതി അംഗത്വ വിതരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം ബത്തേരി സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ പി.സി.ഗോപിനാഥിന് നല്‍കികൊണ്ട് അദ്ദേഹം നിര്‍വഹിച്ചു. കള്ളപ്പണത്തിന്റെ പേരില്‍ സഹകരണ പ്രസ്ഥാനത്തെ മുഴുവന്‍ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നത് ശരിയല്ല. സാധാരണക്കാരുടെ ആശ്രയമമാണ് പ്രാഥമിക സഹകരണ സംഘങ്ങള്‍. കര്‍ഷകതൊഴിലാളികള്‍, സ്ത്രീകള്‍, പുപഭോക്താക്കള്‍, കുടുംബശ്രീ, സ്വയംസഹായ സംഘങ്ങള്‍ തുടങ്ങിയ ചെറുനിക്ഷേപകര്‍ക്ക് ഇടപാട് നടത്താനുള്ള സൗകര്യം ഏര്‍പെടുത്തണം. ജില്ലാ സഹകരണ ബാങ്കുകളില്‍നിന്ന് പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് പിന്‍വലിക്കാനുള്ള തോത് വര്‍ദ്ധിപ്പിക്കണം. പ്രാഥമിക സഹകരണ സംഘങ്ങള്‍ സംസ്ഥാന സഹകരണ രജിസ്ട്രാറുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ത്രിതല സംവിധാനത്തില്‍ പ്രാഥമിക സഹകരണ സംഘങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പ്രായോഗിക പരിഹാരം കണ്ടെത്താനുള്ള ഉത്തരവാദിത്വം സഹകരണ രജിസ്ട്രാര്‍ക്കാണ്. ഇതില്‍നിന്ന് സംസ്ഥാന സര്‍ക്കാരിനും രജിസ്ട്രാര്‍ക്കും ഒഴിഞ്ഞുമാറാനാവില്ല. റിസര്‍വ്വ് ബാങ്ക് ആവശ്യപ്പെടുന്ന വിവരങ്ങളും രേഖകളും നല്‍കാന്‍ സഹകരണ സ്ഥാപനങ്ങളും വകുപ്പും തയ്യാറാകണം. സംസ്ഥാന സര്‍ക്കാരിന്റെ നിഷേധാത്മക സമീപനമാണ് കേരളത്തില്‍ പ്രതിസന്ധിയുണ്ടാക്കിയത്. ഇത് പരിഹരിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ സംസ്ഥാനം റിസര്‍വ്വ് ബാങ്കിന് നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

അച്ചപ്പന്‍ പള്ളിയറ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കോര്‍-ഓര്‍ഡിനേറ്റര്‍ അജയകുമാര്‍ മീനാത്ത്, മേഖലാസെക്രട്ടറി ഗണേശ് പാറക്കാട്ട്, ഗീതാചിദംബരം തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസ്സുകള്‍നയിച്ചു. അഡ്വ പി.സി. ഗോപിനാഥ്, വി.മോഹനന്‍, ടി.എന്‍.വിജയന്‍, ഓമന രവീന്ദ്രന്‍, ടി.എസ്.പ്രകാശ്, പി.വിജയന്‍, പി.ആര്‍.ചന്ദ്രമോഹന്‍, ജില്ലാസംയോജക് അനന്തശര്‍മ്മ, ജില്ലാ സേവാപ്രമുഖ് സി.ഉണ്ണികൃഷ്ണന്‍, ഈശ്വരന്‍ മാടമന എന്നിവര്‍ സംസാരിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

India

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

Kerala

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

Kerala

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

Astrology

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

പുതിയ വാര്‍ത്തകള്‍

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

ഓപ് ഇന്ത്യ എന്ന വെബ്സൈറ്റിന്‍റെ റിപ്പോര്‍ട്ടറായ നൂപുര്‍ ശര്‍മ്മ (ഇടത്ത്) ദ ന്യൂസ് മിനിറ്റ് വെബ് സൈറ്റിന്‍റെ സ്ഥാപക ചിത്ര സുബ്രഹ്മണ്യം (നടുവില്‍) ദ ന്യൂസ് മിനിറ്റിന്‍റെ എഡിറ്റര്‍ ഇന്‍ ചീഫായ ധന്യ രാജേന്ദ്രന്‍ (വലത്ത്)

കുറ്റകൃത്യം ചെയ്ത മുസ്ലീം പ്രതികൾക്ക് ദ ന്യൂസ് മിനിറ്റ് ഹിന്ദു പേരുകൾ നൽകിയപ്പോൾ; എഡിറ്റര്‍ ധന്യ രാജേന്ദ്രനെ തുറന്നുകാട്ടി നൂപുര്‍ ശര്‍മ്മ

ആരോഗ്യമന്ത്രി കെ മുരളീധരന് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.