Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

പച്ചപ്പ് തീറെഴുതിയവര്‍ ഇന്ന് ഹരിത കേരളത്തിന്റെ വക്താക്കള്‍: എം.എസ് സമ്പൂര്‍ണ്ണ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 12, 2017, 11:18 am IST
inMalappuram

പരപ്പനങ്ങാടി: സംസ്ഥാനത്തെ ഹരിത കേരളമാക്കാന്‍ പെടാപ്പാടുപെടുന്ന ഇടതും ഇത്രയും നാള്‍ ഭരിച്ചു മുടിച്ച വലതുമാണ് ദൈവത്തിന്റെ സ്വന്തം നാടിന്റെ ച്ചപ്പ് ഇല്ലാതാക്കിയതെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എം.എസ്.സമ്പൂര്‍ണ്ണ. മേഖലാ ജാഥക്ക് പരപ്പനങ്ങാടിയില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

കേന്ദ്രം ദീര്‍ഘവീക്ഷണത്തോടെ നടപ്പിലാക്കുന്ന പല ജനപ്രിയ പദ്ധതികള്‍ക്ക് നേരെയും കൊഞ്ഞനം കുത്തുന്ന സമീപനമാണ് കള്ളപ്പണ മുന്നണികളിലെ കുട്ടി കുരങ്ങന്‍മാര്‍ക്ക് ഉള്ളത്, പിണറായി സര്‍ക്കാര്‍ അധികാരമേറ്റിട്ട് കാര്യമായ എന്തെങ്കിലും പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയോ?, കേന്ദ്ര പദ്ധതികളുടെ ലേബല്‍ മാറ്റി കേരള ബ്രാന്‍ഡ് നെയിം ഒട്ടിക്കുന്ന പണി മാത്രമാണ് ഇവിടെ സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. കേന്ദ്രത്തിനെ പഴിചാരി അധികനാള്‍ പിണറായിയും കൂട്ടരും മുന്നോട്ട് പോകില്ല. ചരക്കുനീക്കം നിലച്ചാല്‍ ചക്രശ്വാസം വലിക്കുന്നവരാണ് നോട്ട് നിരോധനത്തെ കുറിച്ച് വാതോരാതെ വീമ്പിളക്കുന്നത്. ബാങ്കുകളിലെയും ധനകാര്യ സ്ഥാപനങ്ങളിലെയും സ്ഥിതി സാധാരണ ഗതിയിലായപ്പോള്‍ ജനത്തെ പറഞ്ഞു പേടിപ്പിച്ച ധനമന്ത്രിയും ഇടതു വിദഗ്ദരും മാളത്തില്‍ ആയുര്‍വേദ ചികില്‍സയിലാണ് അവര്‍ കൂട്ടിച്ചേര്‍ത്തു.

ജാഥാ ക്യാപ്റ്റന്‍ കെ.സുരേന്ദ്രന്‍, പി.വേണുഗോപാല്‍, കെ.രാമചന്ദ്രന്‍, എംപ്രേമന്‍, ഷീബ ഉണ്ണികൃഷ്ണന്‍ ദീപ പുഴക്കല്‍ ഗീതാമാധവന്‍, അഡ്വ.എം. കെ.നസീര്‍, അഡ്വ.സി.അഷറഫ്, രവിതേലത്ത്, കെ.പി.വല്‍സരാജ്, കെ.പ്രകാശന്‍, ഗണേശന്‍ കൊന്നക്കല്‍ തുടങ്ങിയവര്‍ സ്വീകരണ സമ്മേളനത്തില്‍ സംസാരിച്ചു.

കേരളത്തിലെ റേഷന്‍ സ്തംഭനം, നോട്ട് പിന്‍വലിച്ചതിനെതിരെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന നടപടികള്‍, അക്രമരാഷ്‌ട്രീയം എന്നിവക്കെതിരെ ബിജെപി മേഖലാടിസ്ഥാനത്തില്‍ നടത്തുന്ന ജാഥയിലെ പാലക്കാട് മേഖലാ ജാഥക്ക് തീരദേശ മേഖലയില്‍ ഉജ്ജ്വല സ്വീകരണമാണ് ലഭിച്ചത് ഓരോ സ്വീകരണ സ്ഥലത്തും ആയിരങ്ങളാണ് പങ്കെടുത്തത്. കേന്ദ്രസര്‍ക്കാരിനെതിരെ കള്ളപ്രചരണം അഴിച്ചുവിടുന്ന ഇരുമുന്നണികള്‍ക്കുമുള്ള താക്കീതായിരുന്നു പരിപാടിയില്‍ പങ്കെടുത്ത ജനസഞ്ചയം.

ആദ്യ സ്വീകരണം പരപ്പനങ്ങാടിയിലായിരുന്നു യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് കെ.പി.വത്സരാജ് അദ്ധ്യക്ഷത വഹിച്ചു. തുടര്‍ന്ന് താനൂര്‍ നടന്ന സ്വീകരണ യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് കെ.വിജയകുമാറും, തിരൂര്‍ കെ.പി.പ്രദീപ്കുമാറും, പൊന്നാനിയില്‍ ചക്കൂത്ത് രവീന്ദ്രനും അദ്ധ്യക്ഷത വഹിച്ചു. ചങ്ങരംകുളത്ത് ജില്ലയിലെ പര്യടനം അവസാനിപ്പിച്ച് ജാഥ തൃശ്ശൂര്‍ ജില്ലയിലേക്ക് പ്രവേശിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

സംവിധായകൻ മനു അശോകനും ബോബി–സഞ്ജയ് ടീമും വീണ്ടും ഒന്നിക്കുന്നു

Kerala

ശബരിമല അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അപമാനിക്കുന്ന പരാമർശം: അടിയന്തര നിയമനടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി ആർജ്ജവം കാട്ടണം: കുമ്മനം

New Release

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം;ഓപ്പറേഷൻ ത്രാൾ ടീസർ എത്തി

Kerala

നേപ്പാളിൽ കുടുങ്ങിയ മലയാളികൾക്കായി അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ച് ബിജെപി

New Release

ഇത്. എസ്. ഐ. ലൗലജൻ ടി.എസ് ,അതിമനോഹരം പുതിയ പോസ്റ്റർ എത്തി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കാൺപൂരിൽ പരിശീലന വിമാനം തകർന്നു വീണു; രണ്ട് പൈലറ്റുമാർ മരിച്ചു, വിമാനം പൂർണമായും തകർന്നു

‘ ഭാര്യ പോയത് എന്റെ കുഴപ്പം കൊണ്ടായിരിക്കും , സമാധാനം കൊടുക്കുന്നില്ല ഞാൻ ‘

ഇടുക്കി പൂപ്പാറയിൽ കാട്ടാനയാക്രമണം; തലക്കുളം എസ്‌റ്റേറ്റിലെ തൊഴിലാളിക്ക് ദാരുണാന്ത്യം, കാട്ടാന ശല്യം സ്ഥിരമെന്ന് നാട്ടുകാർ

ഹൃദ്രോഗം വന്ന് ആശുപത്രിയിൽ : സുകുമാര കുറുപ്പ് മരിച്ചു ? ; കണ്ടെത്തലുമായി കേരള പൊലീസ്

തിരൂരിൽ ട്രെയിനിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; അസം സ്വദേശി അറസ്റ്റിൽ, പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ എഎസ്ഐയുടെ തലയ്‌ക്കടിച്ചു

കടം കയറി മുടിഞ്ഞ ഹിമാചലിലെ കോൺഗ്രസ് സർക്കാർ ജനങ്ങളെ പിഴിയാൻ ലോട്ടറി ടിക്കറ്റ് വീണ്ടും കൊണ്ടുവരുന്നു

നേപ്പാളിലുള്ളത് 53 മലയാളികള്‍; എല്ലാവരും സുരക്ഷിതര്‍, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് നോര്‍ക്ക സിഇഒ

ഓണക്കാലത്ത് റെക്കോർഡ് മദ്യവിൽപന! ഉത്രാടം വരെ വിറ്റഴിച്ചത് 771 കോടിയിലധികം രൂപയുടെ മദ്യം

യഷിന്റെ ‘ടോക്‌സിക്’ നെഗറ്റീവ് കമന്റുകള്‍ക്കിടയിലും മുന്നേറ്റം; അവസാനം പണിയായി ചിത്രം ഇന്റര്‍നെറ്റില്‍

സഹായഹസ്തവുമായി വ്യോമസേന വിമാനം സി-130 ജെ നേപ്പാളിലെത്തി, ഭാരതത്തിന്റെ സഹായത്തിന് നന്ദി അറിയിച്ച് നേപ്പാള്‍ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.