Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

ഓട്ടിസം ബാധിച്ച നയന്റെ പുസ്തകം പ്രകാശിപ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2017, 11:24 pm IST
inThiruvananthapuram

തിരുവനന്തപുരം: ഏഴ് വയസുകാരന്‍ നയന്‍ ഓട്ടിസത്തെ അതിജീവിച്ച്് എഴുത്തിന്റെ ലോകത്ത് പിച്ചവച്ചപ്പോള്‍ പിറന്നത് ജേര്‍ണി ഓഫ് മൈ സോള്‍ എന്ന പുസ്തകം. ആശയങ്ങള്‍ പ്രകടിപ്പിക്കാന്‍ ശബ്ദമില്ലെങ്കിലും അവന്‍ ലാപ്‌ടോപ്പിലൂടെ ആശയവിനിമയം നടത്തി.

പ്രസ്‌ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ മന്ത്രി സി. രവീന്ദ്രനാഥാണ് നയന്റെ പുസ്തകം പ്രകാശനം ചെയ്തത്. നയന്റെ കഴിവുകള്‍ അത്ഭുതപ്പെടുത്തുന്നതാണെന്നും മാതാപിതാക്കളും അധ്യാപകരും ഡോക്ടര്‍മാരും നല്‍കിയ പ്രോത്സാഹനമാണ് നയന്റെ കഴിവുകള്‍ പുറത്തുകൊണ്ടുവരാന്‍ സഹായകമായതെന്നും മന്ത്രി പറഞ്ഞു. ഭിന്നശേഷിയുള്ള കുട്ടികളുടെ കഴിവുകള്‍ പ്രോത്സാഹിപ്പിക്കണമെന്ന സന്ദേശമാണ് ഇതിലൂടെ നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ആറ്റിങ്ങല്‍ ഗവ. എല്‍പിഎസിലെ രണ്ടാം ക്ലാസുകാരനായ നയന്‍ കൊല്ലം എസ്എന്‍ പുരം പുത്തൂരില്‍ ശ്യാമിന്റേയും പ്രിയങ്കയുടേയും രണ്ടാമത്തെ മകനാണ്. ജന്മനാ സംസാരശേഷിയില്ലാത്തതിനാല്‍ വിദഗ്ധരുടെ നിര്‍ദേശ പ്രകാരമാണ് ഇന്റര്‍നെറ്റ് വഴിയുള്ള ആശയവിനിമയം അവന് പ്രാപ്യമാക്കിയത്. ഇത് എഴുത്തിന്റെ ലോകത്തേക്ക് വഴിമാറുകയായിരുന്നു. ആറു വയസു മുതലാണ് എഴുത്തില്‍ താത്പര്യം തുടങ്ങിയത്. ക്ലാസില്‍ പഠിപ്പിക്കുമ്പോള്‍ നയന്‍ പ്രകൃതി ഭംഗി വീക്ഷിച്ചിരിക്കും. ഹിന്ദി അക്ഷരങ്ങള്‍ പഠിപ്പിക്കാന്‍ ആരംഭിച്ചപ്പോള്‍ തന്നെ മുഴുവന്‍ അക്ഷരങ്ങളും ആ കുഞ്ഞു മനസില്‍ ഉള്ളതായി അമ്മയ്‌ക്ക് മനസിലായി.

നിലവില്‍ 14 ഭാഷകളാണ് മറ്റാരും പഠിപ്പിക്കാതെ തന്നെ നയന് അറിയാവുന്നത്. ടെലിപ്പതി, മൈന്‍ഡ് റീഡിംഗ് എന്നിവയും അറിയാം. യോഗ, സൈക്ലിംഗ്, നീന്തല്‍ എന്നിവയിലും പരിശീലനവും ലഭിച്ചിട്ടുണ്ട്. ഹൈസ്‌കൂള്‍ തലം വരെയുള്ള കണക്കുകള്‍ ചെയ്യാനും നയന് സാധിക്കും.

നയന്റെ സഹോദരി ശിവപ്രിയ നാലാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. എട്ട് മാസം കൊണ്ട് എഴുതിയവയാണ്് പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. നയന്‍ എഴുതിയ കഥയെ അടിസ്ഥാനപ്പെടുത്തി സൈലന്റ് ഇന്‍ മൊബൈല്‍ എന്ന ഒരു ഷോര്‍ട്ട് ഫിലിമും തയ്യാറാക്കിയിട്ടുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

Astrology

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

Gulf

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

Ernakulam

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

India

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

പുതിയ വാര്‍ത്തകള്‍

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

ഉറങ്ങിക്കിടക്കവെ മെത്തയ്‌ക്ക് തീപ്പിടിച്ച് പൊള്ളലേറ്റ 5 മാസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ചു

സംഘടനാ മാറ്റങ്ങൾ പ്രഖ്യാപിച്ച്  ബിജെപി ദേശീയ അധ്യക്ഷൻ :  ശിവപ്രകാശിനും സൗദാൻ സിങ്ങിനും സംസ്ഥാന ചുമതലകൾ

ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിക്കാൻ പ്രതിപക്ഷം : പാർട്ടികളെ ഒന്നിച്ച് ചേർക്കാൻ കോൺഗ്രസ്

രാഹുൽ ഗാന്ധിയെ വിമർശിച്ച് ബിജെപി : തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയം പൊതുജന പിന്തുണ നേടാൻ കഴിയാത്ത നിരാശനായ ഒരു നേതാവിന്റെ നുണകളുടെ പ്രതിധ്വനിയെന്ന് പരിഹാസം

റോബോട്ടിക് നായ്‌ക്കൾ, അപ്പാച്ചെകൾ, പിനാക്കകൾ… ഇന്ത്യ-യുഎസ് സംയുക്ത സൈനിക അഭ്യാസം തുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.