Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

പിഎംആര്‍ വാര്‍ഡില്‍ വെളളമില്ല; രോഗികള്‍ ദുരിതത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2017, 11:23 pm IST
in Thiruvananthapuram

പേട്ട: ജനറല്‍ ആശുപത്രിയിലെ ഫിസിക്കല്‍ മെഡിക്കല്‍ റിഹാബിലിറ്റേഷന്‍ (പിഎംആര്‍) വാര്‍ഡില്‍ വെളളമില്ല. രോഗികള്‍ ദുരിതത്തില്‍. ടാങ്കില്‍ നിന്ന് വെളളം പമ്പിംഗ് നടത്തിയിരുന്ന മോട്ടോര്‍ പമ്പ് തകരാറായതാണ് വെളളത്തിന് തടസ്സം നേരിടാന്‍ കാരണമായതായി പറയുന്നത്. നഴ്‌സിംഗ് സൂപ്രണ്ട് ഓഫീസിന് എതിരെയുളള ഇരുനില കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലാണ് പിഎംആര്‍ വാര്‍ഡ് പ്രവര്‍ത്തിക്കുന്നത്. പരസഹായം കൂടാതെ നടക്കാന്‍ സാധിക്കാത്ത രോഗികളാണ് ഇവിടെയുളളവയില്‍ ഏറെയും. കൃത്യമായി വെളളം കിട്ടാതായിട്ട് രണ്ടാഴ്ചയോളമായെന്ന് രോഗികള്‍ പറയുന്നു.

രണ്ട് ദിവസത്തിലൊരിക്കല്‍ ഫയര്‍ഫോഴ്‌സ് വാഹനത്തില്‍ നിന്ന് വാര്‍ഡിലെ ചെറിയ ടാങ്കില്‍ വെളളം നിറയ്‌ക്കുമെങ്കിലും പ്രാധമികാവശ്യങ്ങള്‍ക്ക് പോലും തികയുന്നില്ല. പലപ്പോഴും രോഗികള്‍ക്ക് ശൗചാലയത്തില്‍ പോകേണ്ട സാഹചര്യത്തില്‍ അവശരായ രോഗികളേയും താങ്ങി താഴത്തെ വാര്‍ഡിലേയ്‌ക്ക് പോകേണ്ട അവസ്ഥയാണ് വാര്‍ഡ് ജീവനക്കാര്‍ നേരിടുന്നത്. വെളളത്തിന്റെ ലഭ്യത കുറവില്‍ വാര്‍ഡ് വൃത്തീയാക്കലും താളം തെറ്റിയതോടെ ഇവിടം ദുര്‍ഗന്ധത്തിലായിരിക്കുകയാണ്. വാര്‍ഡിലെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി ആശുപത്രി അധികൃതരുടെയടുത്ത് രോഗികള്‍ പരാതിപ്പെട്ടപ്പോള്‍ തകരാറായ മോട്ടോര്‍ പമ്പ് നന്നാക്കുമെന്നും പുതിയ പമ്പ് വാങ്ങുമെന്നുമാണ് പറയുന്നത്. എന്നാല്‍ രോഗികളെ പ്രതിസന്ധിയിലാക്കുന്ന വിധത്തില്‍ വെളളത്തിന് കടുത്ത ക്ഷാമം നേരിട്ടിട്ടും മോട്ടോര്‍ പമ്പ് വാടകയ്‌ക്ക് എടുത്ത് പ്രശ്‌നത്തിന് താത്കാലിക പരിഹാരം കണ്ടെത്താന്‍ അധികൃതര്‍ തയ്യാറാകുന്നില്ല. ബന്ധപ്പെട്ടവര്‍ അനാസ്ഥ കാണിക്കുകയാണെന്ന് രോഗികളും കൂട്ടിരിപ്പുകാരും പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഡേ കെയറിലെ കുട്ടികളെ ഉപദ്രവിച്ച സംഭവത്തില്‍ അഞ്ച് ജീവനക്കാര്‍ക്കെതിരെ നടപടി

Kerala

ആമേടമംഗലം വാസുദേവന്‍ നമ്പൂതിരിക്ക് സ്മരണാഞ്ജലി

Kerala

നേതൃസ്ഥാനീയനായ ആമേടമംഗലം വാസുദേവന്‍ നമ്പൂതിരി

Kerala

ആമേട വാസുദേവന്‍ നമ്പൂതിരി: മനുഷ്യത്വത്തിന്റെ ദീപശിഖ

Football

ബോസ്‌നിയയെ പരാജയപ്പെടുത്തി അമേരിക്ക പ്രീക്വാര്‍ട്ടറില്‍; ചുവപ്പ് കാര്‍ഡ് കണ്ട ബലോഗന് അടുത്ത മത്സരം

പുതിയ വാര്‍ത്തകള്‍

ഹാരി കെയ്‌നിന്റെ ആഹ്ലാദം, എംപാസിയേയുടെ നിരാശ

ഇംഗ്ലണ്ട് വഴിയില്‍ ബ്രസീല്‍

കോംഗോ പരിശീലകനായ സെബാസ്റ്റ്യന്‍ ഡെസാബ്രെ
വാര്‍ത്താസമ്മേളനത്തിനിടെ

വാര്‍ത്താ സമ്മേളനത്തിനിടെ അച്ഛന്റെ മരണവാര്‍ത്തയറിഞ്ഞ് കോംഗോ പരിശീലകന്‍

ക്ഷേത്രങ്ങള്‍ സര്‍ക്കാരിന്റെ കറവപ്പശുക്കളല്ല

ഗള്‍ഫ് സംഘര്‍ഷത്തിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങളും ഭാരതവും; അടിപതറാതെ ശാന്തമായി മുന്നോട്ട്

ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതിനൊപ്പം
ആമേട മന വാസുദേവന്‍ നമ്പൂതിരിയും കുടുംബവും

സംഘവഴിയിലെ വാസുവേട്ടന്‍… ആമേടമന വാസുദേവന്‍ നമ്പൂതിരിയെ അനുസ്മരിക്കുന്നു

ഭാരതത്തിന്റെ അര്‍ദ്ധചാലക വിപ്ലവം

ഇസ്രായേലിനെ പേടി ; ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ മകൻ മുജ്തബ ഖമനയി പങ്കെടുത്തേക്കില്ല

90 വയസ്സുള്ള മുസ്ലീം വയോധികയുടെ ഭൂമി വ്യാജരേഖ നിർമ്മിച്ച് തട്ടിയെടുക്കാൻ ശ്രമിച്ച് വദ്ര കുടുംബം : കൂട്ടുനിന്ന് പ്രിയങ്ക : ഭീഷണിയുമായി കോൺഗ്രസ് എംഎൽഎ

ഔറംഗസേബിന്റെ ആക്രമണത്തെ ഭയന്ന് ജലാശയത്തിൽ ഒളിപ്പിച്ചു ; ത്രയംബകേശ്വർ ക്ഷേത്ര പരിസരത്ത്  കണ്ടെത്തിയത് 300 വർഷത്തിലേറെ പഴക്കമുള്ള ശിവലിംഗം

യൂട്യൂബര്‍ ഖാദര്‍ കരിപ്പൊടി തനിക്ക് നേരെ നടത്തിയത് ക്വട്ടേഷന്‍ ആക്രമണമെന്ന് പ്രവാസി അബ്ദുല്‍ അഹദ്, അറസ്റ്റ് ചെയ്യാത്തത് സ്വാധീനം കാരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.