Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ജീവിതവും മറ്റൊരു സ്വപ്‌നം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2017, 09:53 pm IST
in Samskriti

ഗ്രാമത്തിലെ ഒരു സാധാരണ കുടുംബം. ഭാര്യയും ഭര്‍ത്താവും അഞ്ചുവയസ്സുകാരന്‍ മകനും മാത്രമാണ് അംഗങ്ങള്‍. പെട്ടെന്നൊരു നാള്‍ കുഞ്ഞിന് സുഖമില്ലാതായി. രോഗത്തിന്റെ ശക്തി ക്രമേണ വര്‍ധിച്ചു. ചികിത്സകളൊന്നും ഫലിച്ചില്ല. പത്താം ദിവസം കുട്ടി മരിക്കുകയും ചെയ്തു.

ഒരേയൊരു കുഞ്ഞിന്റെ മരണം മാതാപിതാക്കളെ വലിയ ദുഃഖത്തിലാഴ്‌ത്തി. കുറച്ചുനാള്‍ കഴിഞ്ഞു അച്ഛന്‍ പതിവുജോലികളില്‍ ഉല്ലാസത്തോടെ ഏര്‍പ്പെട്ടു. അമ്മയുടെ നില അതായിരുന്നില്ല.

വീട്ടുജോലികളില്‍ ഏര്‍പ്പെടുമ്പോഴും മകനെപ്പറ്റി ഓരോ കാര്യങ്ങള്‍ ഓര്‍ത്തുപറഞ്ഞും കരഞ്ഞും കൊണ്ടിരിക്കുകയാവും അമ്മ. അല്ലാത്തപ്പോള്‍ ദുഃഖസ്മരണകളോടെ തളര്‍ന്നുകിടക്കുകയാവും.

എന്നാല്‍ ഭര്‍ത്താവ് വിഷാദമൂകനായി ഇരിക്കാറില്ല. എന്തെങ്കിലും ജോലികളില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കും. മറ്റുള്ളവരോട് വളരെ പ്രസരിപ്പോടെ ചിരിച്ചു സംസാരിക്കാനും അയാള്‍ ശ്രദ്ധിച്ചു. അതില്‍ ഭാര്യയ്‌ക്ക് കഠിനമായ അരിശം തോന്നി.

”ഒരേയൊരു മകന്‍ മരിച്ചിട്ട് ദിവസങ്ങളേ ആയിട്ടുള്ളുവല്ലോ. എന്നിട്ടും കണ്ടില്ലേ ചിരിയും സംസാരവും! ഇയാളുടെ മനസ്സെന്താ, കരിങ്കല്ലാണോ? എങ്ങനെ ഇത് സാധിക്കുന്നു?” ഭാര്യ ഒരു ദിവസം ദേഷ്യത്തോടെ ഭര്‍ത്താവിനോട് ചോദിച്ചു.

ഭര്‍ത്താവ് ആ പരുഷവാക്കുകള്‍ ശ്രവിച്ചിട്ടും ക്ഷോഭിച്ചില്ല. സൗമ്യഭാഷയില്‍ അദ്ദേഹം പറഞ്ഞു:

”എന്റെ പൊന്നേ! മകന്റെ വേര്‍പാടില്‍ നിന്നേക്കാള്‍ എനിക്ക് ദുഃഖമുണ്ട് എന്നതാണ് സത്യം. അതു ഞാന്‍ നിന്നെ ബോധ്യപ്പെടുത്തുകയും ചെയ്യാം.

ഇന്നലെ ഞാനൊരു സ്വപ്‌നം കാണുകയുണ്ടായി. ഒരു രാജകുമാരനായ ഞാന്‍ ഒരു രാജകുമാരിയെ വിവാഹം കഴിച്ചു.”

”ങ്ഹാ! ഞാനിവിടെ ഇരിക്കുമ്പൊഴോ?…” ഭാര്യ കോപിച്ചു.

”ഛീ! സ്വപ്‌നത്തിലാണെടോ. ഇടയ്‌ക്ക് കേറിപ്പറയരുത്. ആ ബന്ധത്തില്‍ ഏഴു കുഞ്ഞുങ്ങളുണ്ടായി. നാലു പെണ്ണും മൂന്നാണും. ഇളയകുട്ടികള്‍ എന്റെ മടിയിലും പുറത്തുമെല്ലാം കയറിമറിഞ്ഞു ഓരോ കുസൃതികള്‍ കാട്ടും. അവര്‍ക്കൊപ്പം കളിച്ചും ചിരിച്ചും കഴിയുന്നതിനിടെ ഞാന്‍ ഉറക്കമുണര്‍ന്നുപോയി! പിന്നെ മക്കളില്ല, ഭാര്യയുമില്ല. ഞാന്‍ മാത്രം! എത്ര വലുതാണ് എന്റെ ദുഃഖം?

ഇപ്പോള്‍ ഒരേയൊരു മകന്‍ നഷ്ടപ്പെട്ടതിനെപ്പറ്റി നീ കരയുന്നു, പറയുന്നു. പക്ഷെ, നീ അടുത്തുണ്ടല്ലോ എന്നതാണ് എന്റെ സന്തോഷം, അതുപോലെ ഞാന്‍ അടുത്തുണ്ടല്ലോ എന്ന് കരുതി നിനക്കും സന്തോഷത്തോടെ ജോലികള്‍ ചെയ്യരുതോ?”

ആ ചോദ്യത്തിന് മുന്നില്‍ അവള്‍ മൗനം പാലിച്ചു. കണ്ണീര്‍ തുടച്ചു ഭര്‍ത്താവിനെ പുണര്‍ന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അബ്ദുള്ള താലിബിന്റെ നുണ കയ്യോടെ പിടിച്ച് നീറ്റ് പരീക്ഷ നടത്തുന്ന എന്‍ടിഎ, നാഗ്പൂര്‍ പരീക്ഷാകേന്ദ്രം ചോദിച്ചതിന് അബുദാബി കിട്ടിയെന്ന വാദം കള്ളം

India

ഉപരാഷ്‌ട്രപതിയുമായി കൂടിക്കാഴ്ച നടത്തി എബിവിപി പ്രതിനിധി സംഘം ; യുവജന ശാക്തീകരണം, രാഷ്‌ട്രനിർമ്മാണം തുടങ്ങി നിരവധി ചർച്ചകൾ നടന്നു

India

പാക് അധീന കശ്മീരില്‍ ചോരപ്പുഴ ഒഴുകുന്നു, പാക് പട്ടാളത്തെ ഭയക്കാതെ തെരുവിലിറങ്ങി സ്ത്രീകളും കുട്ടികളും, പാക് പട്ടാളത്തിന് ഉറക്കമില്ലാരാത്രികള്‍

Kerala

ഒരു പെണ്ണ് പിടിയന്‍ കാരണം എംഎല്‍എ ആയ ആള്‍, രമേഷ് പിഷാരടി വന്നതുകൊണ്ട് അമ്മയ് എന്തെങ്കിലും മാറ്റം വരുമെന്ന് തോന്നുന്നില്ലെന്ന് ശാന്തിവിള ദിനേശ്

India

എയ്‌റോസ്‌പേസിനായി കർണാടക സർക്കാർ അനുവദിച്ച 100 കോടിയുടെ ഭൂമി ലഭിച്ചത് ഖാർഗെ കുടുംബത്തിന് : സ്വന്തമാക്കിയത് സിദ്ധാർത്ഥ് വിഹാർ ട്രസ്റ്റ് വഴി

പുതിയ വാര്‍ത്തകള്‍

കാടുകളിൽ നിന്ന് വിചിത്രമായ ശബ്ദങ്ങൾ ; ഈ സ്ഥലത്ത് ദിനോസറുകൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്!

നെയ്‌മര്‍ ബ്രസീലിന് വേണ്ടി ഇറങ്ങുന്നു, സ്കോട്ട് ലാന്‍റിന്റെ അന്തകനാകുമോ?

തമിഴ്നാടിനെ മറ്റൊരു രാജ്യമായി വിശേഷിപ്പിച്ച് യുഎസ് അംബാസഡർ സെർജിയോ ഗോർ ; തിരുത്താതെ വിജയ് : ഇന്ത്യയ്‌ക്കെതിരെ ഡീപ് സ്റ്റേറ്റ് അജണ്ട ഒരുങ്ങുന്നോ ?

അവസാന നിമിഷത്തെ യാത്രക്കാർക്കായി കറന്റ് ബുക്കിംഗ് സംവിധാനം; വന്ദേഭാരതിന്റെ പോക്കറ്റ് നിറയ്‌ക്കുന്ന റെയില്‍വേയുടെ പരിഷ്കാരം ഹിറ്റ്

തലക്കറിയും കള്ളും കഴിച്ച് മരണം: ഏഴ് കള്ള്ഷാപ്പുകളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു.

ഷിംല കരാര്‍ ഇന്ത്യയെ വില്‍ക്കലാണ് എന്ന് ഇന്ദിരാഗാന്ധിയുടെ മുഖത്ത് നോക്കി പറഞ്ഞ മനേക്ഷാ….1971ലെ യുദ്ധം ജയിപ്പിച്ച മനേക്ഷായ്‌ക്ക് പിന്നീട് അവഗണന

ഇന്ത്യയെയും ഇന്ത്യക്കാരെയും മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചു ; ബംഗ്ലാദേശിയെ കൊണ്ട് മാപ്പ് പറയിച്ച് ഇന്ത്യൻ യുവതികൾ

അറിയിച്ചു; അത്രമാത്രം, ഇറാനെതിരായ ആക്രമണത്തിന് ട്രംപിന്റെ അനുവാദമൊന്നും തേടിയിട്ടില്ലെന്ന് നെതന്യാഹു

യുദ്ധം മതിയാക്കണമെന്ന് യുഎസ് കോണ്‍ഗ്രസ്, പ്രമേയം അംഗീകരിച്ചത് അനവസരത്തിലെന്ന് ട്രംപ്

മോദി സര്‍ക്കാര‍് സൈനികരെ നെഞ്ചേറ്റു, അതാണ് വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍….കോണ്‍ഗ്രസ് സര്‍ക്കാര്‍ 1971ലെ യുദ്ധം ജയിപ്പിച്ച മനേക് ഷായെ വരെ തഴഞ്ഞു ..

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.