Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

സാമ്പത്തിക പരിഷ്‌ക്കരണ നടപടികള്‍ പാവപ്പെട്ടവര്‍ക്ക് വേണ്ടി:എ.എന്‍.രാധാകൃഷ്ണന്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 10, 2017, 09:54 pm IST
in Wayanad

കല്‍പ്പറ്റ : പ്രധാനമന്ത്രി നരേന്ദ്ര മോദി സാമ്പത്തിക പരിഷ്‌ക്കരണ നടപടികള്‍പ്രഖ്യാപിച്ചത് ഭാരതത്തിലെ പാവപ്പെട്ടവര്‍ക്കും കിടപ്പാടമില്ലാത്തവര്‍ക്കും വേണ്ടിയാണെന്ന് ബിജെപി സംസ്ഥാനജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്‍. വയനാട്ടിലെത്തിയ മേഖലാപ്രചരണ യാത്രയ്‌ക്ക് കല്‍പ്പറ്റയില്‍ നല്‍കിയ സ്വീകരണയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കള്ളപ്പണത്തിനെതിരെയുള്ള നടപടിയുടെ ഭാഗമായി 500, 1000 ന്റെ നോട്ടുകള്‍കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചപ്പോള്‍ അതിന്റെ നേട്ടങ്ങള്‍ജനങ്ങളിലേക്കെത്തിക്കുന്നതിന് പകരം കേരളത്തിന്റ മുഖ്യമന്ത്രി ജനങ്ങളെതെറ്റിധരിപ്പിക്കുന്ന നടപടികളുമായി മുന്നോട്ടുപോവുകയാണ്. ഇതിനാല്‍ കേരളത്തിലെമ്പാടും അരക്ഷിതാവസ്ഥ സൃഷ്ടിക്കാന്‍ സംസ്ഥാനം ഭരിക്കുന്നഇടതുപക്ഷ സര്‍ക്കാരിന് കഴിഞ്ഞു. ഇടുക്കിക്കാരനായ മന്ത്രി എം.എം. മണിപറയുന്നത് പാവപ്പെട്ടവന്റെ ഒരുമാസത്തെ ജീവിതചെലവിന് 24000 രൂപമതിയാകുന്നില്ലെന്നാണ്. പക്ഷെ ഇടുക്കി ജില്ലയിലെ 26 ശതമാനം തേയിലതോട്ടംതൊഴിലാളികളും 252 രൂപ ദിവസവേതനം പറ്റുന്നവരാണ്. ഇവര്‍ക്കായി ഒരുമാസംലഭിക്കുന്നത് 6000 മുതല്‍ 7000 രൂപ വരെമാത്രമാണ്. ഇതിലൂടെ മന്ത്രിആരെയാണ് സംരക്ഷിക്കാന്‍ ശ്രമിക്കുന്നതെന്നും വ്യക്തമാണ്. കേന്ദ്രസര്‍ക്കാര്‍ കൊടുത്ത 345000 ടണ്‍ അരി കേരളത്തിലെ ഗോഡൗണുകളില്‍കെട്ടികിടക്കുന്നു. ഇത് കാര്യക്ഷമമായി വിതരണം ചെയ്യാന്‍ സര്‍ക്കാരിന്‌സാധിക്കുന്നില്ല.

കേരള സര്‍ക്കാര്‍ കാട്ടുനീതിയാണ് പാവപ്പെട്ടവനുനേര്‍ക്ക് ചെയ്യുന്നത്. എതിരാളികളെ ചുട്ടുകൊല്ലുന്ന ചെഗുവേരയാണ് ഡിവൈഎഫ്‌ഐക്കാരന്റെആരാധ്യപുരുഷന്‍. ചെഗുവേര ഏഴുനൂറോളം വൈദികരെ തടവുകരായി പിടിച്ച്പീഡിപ്പിച്ച് വെടിവെച്ചുകൊന്നയാളാണ്. ഈ ചെഗുവേരയുടെ കൂടെയാണ് ഗാന്ധിജി,വിവേകാനന്ദന്‍, മദര്‍ തെരേസ, ശ്രീനാരായണ ഗുരു തുടങ്ങിയ പുണ്യാത്മക്കളെചേര്‍ത്ത് ഡിവൈഎഫ്‌ഐക്കാര്‍ ഫഌക്‌സുകള്‍ വെക്കുന്നത്. നായനാര്‍ ചെഗുവേരയെതള്ളിപറഞ്ഞയാളാണ്. പ്രധാനമന്ത്രിയുടെ വിപ്ലവാത്മകമായ നടപടി 80 കോടിയോളംവരുന്ന നിരാലംബര്‍ക്കുള്ളതാണ്. കേരളത്തിലെ ഇടത്‌വലത് മുന്നണികള്‍കള്ളപ്പണക്കാര്‍, കരിഞ്ചന്തക്കാര്‍, പൂഴ്‌ത്തിവെപ്പുകാര്‍ തുടങ്ങിയവരുടെകൂടെയാണ്. ബിജെപി മത്സ്യതൊഴിലാളികള്‍, കര്‍ഷകര്‍, കശുവണ്ടി തൊഴിലാളികള്‍,കയര്‍ തൊഴിലാളികള്‍, മറ്റ് സാധാരണക്കാര്‍ തുടങ്ങിയഅടിസ്ഥാനവര്‍ഗ്ഗത്തിന്റെ കൂടെയാണ്. കള്ളപ്പണമുന്നണിക്കെതിരെപാവപ്പെട്ടരുടെ മുന്നണിയായി ബിജെപി കേരളത്തില്‍ നിലകൊള്ളുകയാണെന്നുംഎ.എന്‍.രാധാകൃഷ്ണന്‍ പറഞ്ഞു. ബിജെപി സംസ്ഥാന സമിതിയംഗം അഡ്വക്കറ്റ്‌കേശവന്‍ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രസിന്റ് ആരോട രാമചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി.എം.സുബീഷ്, ജില്ലാസെക്രട്ടറി കെ. പി.മധു, സന്ധ്യമോഹന്‍ദാസ്, രാംദാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

ബിജെപി ജില്ലാ പ്രസിഡന്റ് സജി ശങ്കര്‍, സംസ്ഥാന സെക്രട്ടറി വി.കെ.സജീവന്‍, യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. പ്രകാശ് ബാബു, സംസ്ഥാന സമിതിയംഗം ബി.രഘുനാഥ്, നേതാക്കളായ പള്ളിയറ രാമന്‍, എം.ശാതന്തകുമാരി, പി.ജി.ആനന്ദ്കുമാര്‍, കെ.മോഹന്‍ദാസ് തുടങ്ങിയവര്‍ സംബന്ധിച്ചു.

തുടര്‍ന്ന് ബത്തേരിയിലും മാനന്തവാടിയിലും പൊതുയോഗങ്ങളിലും എ.എന്‍.രാധാകൃഷ്ണന്‍ പ്രസംഗിച്ചു.

കള്ളപ്പണ മുന്നണികള്‍ക്കെതിരെ തുറന്നടിച്ച് ബിജെപി സംസ്ഥാന ജനറല്‍സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്‍ നയിക്കുന്ന പ്രചരണ യാത്രക്ക് ലക്കിടിയില്‍ ആയിരങ്ങള്‍ വരവേല്‍പ്പ് നല്‍കി. മോട്ടോര്‍ബൈക്കുകളുടെ അകമ്പടിയോടെ യാത്രയെ ആനയിച്ച് കല്‍പ്പറ്റയിലെത്തിക്കുകയായിരുന്നു.

മാനന്തവാടിയില്‍ ബിജെപി ദേശീയ സെക്രട്ടറി എച്ച്.രാജ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കണ്ണന്‍ കണിയാരം അദ്ധ്യക്ഷത വഹിച്ചു. ബത്തേരിയില്‍ മണ്ഡലം പ്രസിഡന്റ് പി.എം.അരവിന്ദന്‍ അദ്ധ്യക്ഷത വഹിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പിണറായി വിജയന്‍റെ മകന്‍ വിവേക് കിരണ്‍ ഗുരുവായൂര്‍ ക്ഷേത്രം സന്ദര്‍ശിക്കുന്നു (ഇടത്ത്)
Kerala

പണ്ട് ഗുരുവായൂരിലെ ശ്രീകോവിലില്‍ നോക്കി ഇവിടെയാണോ ഗുരുവായൂരപ്പന്‍ ഇരിക്കുന്നതെന്ന് ചോദിച്ച പിണറായി; തുടര്‍ഭരണം കിട്ടാന്‍ പ്രാര്‍ത്ഥനയുമായി മകന്‍

Lifestyle

വേനൽക്കാല ഭക്ഷണക്രമ നുറുങ്ങുകൾ: നിങ്ങളുടെ ഭക്ഷണക്രമത്തിൽ പ്രോട്ടീൻ എന്തുകൊണ്ട് ഉണ്ടായിരിക്കണം ?

Gulf

ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന ഹജ്ജ് സേവനദാതാക്കളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി

India

ഏപ്രിൽ 23 ലെ രാഹുൽ ഗാന്ധിയുടെ കൊൽക്കത്ത സന്ദർശനം റദ്ദാക്കി ; അനുമതി നിഷേധിച്ചതിന് മമത സർക്കാരിനെ കുറ്റപ്പെടുത്തി കോൺഗ്രസ്

News

”  ഒസാമ ബിൻ ലാദനെ ‘ഒസാമ ജി’ എന്ന് വിളിക്കുന്ന പാർട്ടിയാണ് കോൺഗ്രസ് ” : പ്രധാനമന്ത്രിയെ അവഹേളിച്ച ഖാർഗെയുടെ വായടപ്പിച്ച് സാംബിത് പത്ര

പുതിയ വാര്‍ത്തകള്‍

അഞ്ചരക്കണ്ടി ദന്തല്‍ കോളെജിന്റെ ഉടമയായ അബ്ദുള്‍ ജബ്ബാര്‍ ഹാജി രംഗപ്രവേശം ചെയ്തതോടെ മാധ്യമങ്ങളുടെ ആവേശം കുറഞ്ഞു

തൃശൂർ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം: പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു, അടിയന്തിര സഹായം 2 ലക്ഷം പ്രഖ്യാപിച്ചു

അവർക്ക് മോദിയും, ആർ എസ് എസുമൊക്കെയാണ് വിരോധികൾ ; അഫ്‌സലും , യാക്കൂബുമൊക്കെ നിരപരാധികളാണ് ; ഇതാണ് കോൺഗ്രസെന്ന് ഷഹ്സാദ് പൂനാവാല

നുഴഞ്ഞുകയറ്റക്കാരില്ലാത്ത ബംഗാൾ, പ്രതിവർഷം ഒരു ലക്ഷം തൊഴിൽ, മാഫിയകൾക്കെതിരെ കർശന നടപടി : പശ്ചിമ ബംഗാളിൽ തൃണമൂലിനെതിരെ അമിത് ഷാ

ആർ‌എസ്‌എസ് നേതാക്കളെ വധിക്കാൻ പദ്ധതി : ഗസ്വാ-ഇ-ഹിന്ദ് ഗൂഢാലോചനയുമായി ബന്ധപ്പെട്ട് രണ്ട് ഭീകരർ പിടിയിൽ

കരമന ജയന്‍ (ഇടത്ത്) മര്‍ദ്ദനത്തിനിരയായ ബിനു (വലത്ത്)

വട്ടിയൂർക്കാവ് SHO വിപിന്റെയും എസ് ഐ ദീപുവിന്റെയും നേതൃത്വത്തിൽ പോലീസ് നടത്തിയത് അടിയന്തിരാവസ്ഥയെ ഓർമ്മിപ്പിക്കുന്ന ക്രൂരതയെന്ന് കരമന ജയന്‍

ലഡാക്ക് യാത്ര റദ്ദാക്കി സുരേഷ് ഗോപി എംപി തൃശൂരിലേക്ക് തിരിച്ചു, പ്രധാനമന്ത്രിക്ക് അപകടത്തെപ്പറ്റി വിവരം നൽകി

സ്റ്റാലിനെ പുകഴ്‌ത്താൻ ഇന്ത്യൻ പ്രധാനമന്ത്രിയെ ഭീകരവാദിയെന്ന് മുദ്രകുത്തി മല്ലികാർജുൻ ഖാർഗെ ; പ്രതിഷേധം ഉയർന്നതോടെ ന്യായീകരിച്ച് രക്ഷപെടാൻ ശ്രമം

തൃശൂർ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം: അപകട സമയത്ത് ഉണ്ടായിരുന്നത് 40 പേർ: മജിസ്റ്റീരിയൽതല അന്വേഷണത്തിന് ഉത്തരവിട്ട് കളക്ടർ

തൃശൂർ പൂര വെടിക്കെട്ട് നിർമ്മാണകേന്ദ്രത്തിൽ ഉഗ്രസ്ഫോടനം: 14 പേർ മരിച്ചു, നാൽപതിലധികം പേർക്ക് പരിക്ക്, മരണ സംഖ്യ ഉയരാൻ സാധ്യത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.