Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കള്ളപ്പണമുന്നണികള്‍ കേരളത്തെ നശിപ്പിക്കുന്നു: പി.എം.വേലായുധന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 10, 2017, 02:48 pm IST
in Kollam

കൊട്ടാരക്കര: കള്ളപണമുന്നണികള്‍ കേരളത്തെ നശിപ്പിക്കുകയാണെന്ന് ബിജെപി സംസ്ഥാന വൈസ്പ്രസിഡന്റ് പി.എം.വേലായുധന്‍ പറഞ്ഞു. പെരുംകുളത്ത് ജലസ്വരാജിന്റെ പഞ്ചായത്ത് തല ഉദ്ഘാടനവും ബിജെപി പ്രവര്‍ത്തകര്‍ പുനരുജ്ജീവിപ്പിച്ച പഞ്ചായത്ത് കിണറിന്റെ സമര്‍പ്പണവും നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.

കള്ളപണം സംരക്ഷിക്കാന്‍വേണ്ടി ബദ്ധശത്രുക്കളായ പാര്‍ട്ടികള്‍ തോളോടുതോള്‍ ചേരുന്നു. ധര്‍മ്മത്തിന്റെ പക്ഷത്ത് നിന്നു സാധാരണക്കാരന് വേണ്ടി മോദിയും ബിജെപിയും നടത്തുന്ന നീക്കങ്ങളെ തോല്‍പ്പിക്കാന്‍ കള്ളപണമുന്നണികള്‍ ജനങ്ങളെ തെറ്റദ്ധരിപ്പിക്കുകയാണ്. അധികാരത്തിന്റെ ഇടനാഴിയില്‍ നിന്ന് അകറ്റിനിര്‍ത്തിയ പിന്നാക്കകാരനെ മുന്നിലേക്ക് പിടിച്ചുയര്‍ത്തിയത് ബിജെപി മാത്രമാണന്ന യാഥാര്‍ത്ഥ്യം ഭാരതത്തിലെ പട്ടികജാതിസമൂഹം തിരിച്ചറിഞ്ഞുകഴിഞ്ഞു. ചായ കച്ചവടക്കാരന്റെ പ്രധാനമന്ത്രിയായത് ഇടതിനും വലതിനും ദഹിക്കുന്നില്ല. ഭൂമി കുലുക്കി പക്ഷിയുടെ സ്വഭാവമാണ് സിപിഎമ്മിന്. ഒമ്പതുപേരാണ് സഭയിലിരുന്ന് തങ്ങളാണ് വലുതെന്ന് അവകാശപ്പെടുന്നത്. പിണറായി ഭരണത്തില്‍ ബിജെപിക്കാരനും കോണ്‍ഗ്രസുകാരനും മാത്രമല്ല സിപിഐക്കാരനും ഇപ്പോള്‍ ജീവനക്കാര്‍ക്കും രക്ഷയില്ലെന്നാണ് സമീകാല സംഭവങ്ങള്‍ തെളിയിക്കുന്നത്. പോലീസും കോടതിയും എല്ലാം തങ്ങളാണന്നാണ് ഇവരുടെ പക്ഷം. ചോദ്യം ചെയ്യുന്നവരെ കൊലക്കത്തിക്കിരയാക്കുകയാണന്നും അദ്ദേഹം പറഞ്ഞു. ബിജെപിയിലേക്ക് പുതുതായി എത്തിയ 40 കുടുംബങ്ങള്‍ക്ക് മെമ്പര്‍ഷിപ്പ് നല്‍കി പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. മണ്ഡലം സെക്രട്ടറി കെ.വി. സന്തോഷ്ബാബു അധ്യക്ഷനായിരുന്നു. ജില്ലാസെക്രട്ടറിമാരായ ആയൂര്‍ മുരളി, വയയ്‌ക്കല്‍ സോമന്‍, മണ്ഡലം പ്രസിഡന്റ് സി.വിജയകുമാര്‍, അജിത്ത് ചാലൂക്കോണം, ചന്ദ്രിക, കുളക്കട പഞ്ചായത്ത് സമിതി പ്രസിഡന്റ് വിനോദ്, നേതാക്കളായ രഞ്ജിത്ത്, ലെനിന്‍, ദിലീപ് കുമാര്‍, മുരളീധരന്‍പിള്ള, ജയകുമാര്‍, അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)
Kerala

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

Kerala

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

Kerala

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

Kerala

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

പുതിയ വാര്‍ത്തകള്‍

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്;സര്‍ക്കാര്‍ മുന്നോട്ട്,നികുതി ഘടന ധനബില്ലിലും പിന്‍വലിച്ചില്ല

ഡോ. സജിത റാണി കാര്‍ഷിക സര്‍വകലാശാല വി സി, നിയമനം സീനിയോരിറ്റി പരിഗണിച്ച്, വിമര്‍ശിച്ച് മന്ത്രി റോജി എം ജോണ്‍

കലാച്ചി- സിന്‍ കോപ്പിയടി വിവാദം: ഹരിത സാവിത്രിക്ക് വക്കീല്‍ നോട്ടീസ് അയച്ച് കെ ആര്‍ മീര

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച് .മുസ്ലിംപ്രീണനത്തിനായി സോണിയ; ഖമനേയിയുടെ സംസ്കാരത്തിന് മോദിയെ ക്ഷണിച്ചിട്ടുണ്ടെന്ന് കമന്‍റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.