Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

വക്കത്ത് മോഷണം പതിവാകുന്നു; പോലീസ് നിഷ്‌ക്രിയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 9, 2017, 11:35 pm IST
in Thiruvananthapuram

ആറ്റിങ്ങല്‍: വക്കത്ത് മോഷണം പതിവാകുന്നു. പോലീസ് നിഷ്‌ക്രിയമെന്ന് വ്യാപക പരാതി. കഴിഞ്ഞ ദിവസം വക്കം പുത്തന്‍ നടയ്‌ക്ക് സമീപം പരക്കുടി വീട്ടില്‍ അമാന്റെ വസതിയില്‍ നിന്ന് പത്തുപവനും മൂവായിരം രൂപയും കവര്‍ന്നു. ഇലക്‌ട്രോണിക്‌സ് ഉള്‍പ്പെടെ നിരവധി സാധനങ്ങള്‍ നഷ്ടപ്പെട്ടു. അമാന്‍ വിദേശത്തായതിനാല്‍ ഭാര്യയും കുട്ടികളും തൊട്ടടുത്തുള്ള സഹോദരന്റെ വീട്ടിലാണ് രാത്രി ഉറങ്ങുന്നത്. രാവിലെ വീട്ടില്‍ മടങ്ങിവന്നപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. മുന്‍വാതില്‍ തകര്‍ക്കുവാന്‍ ശ്രമിച്ച് പരാജയപ്പെട്ട കള്ളന്‍ ഗ്രില്‍ വളച്ച് വിടവുണ്ടാക്കി ആകത്തുകയറുകയായിരുന്നു.

കുറച്ചുദിവസങ്ങള്‍ക്കുമുന്‍പ് നിലയ്‌ക്കാമുക്ക് ജംഗ്ഷനില്‍ സത്യന്റെ വീട്ടില്‍ നടന്ന മോഷണവും സമാനമാണ്. ചികിത്സയില്‍ കഴിയുന്ന സമയത്ത് അടഞ്ഞുകിടന്ന വീടിന്റെ വാതില്‍ കമ്പിപ്പാരയ്‌ക്ക് പൊളിച്ച് അകത്തുകയറിയ മോഷ്ടാവ് പണവും സ്വര്‍ണവും ഇലക്‌ട്രോണിക് സാധനങ്ങളും മറ്റു വീട്ടുസാധനങ്ങളും കവരുകയായിരുന്നു. ഒരാഴ്ച കഴിഞ്ഞ് അസുഖം കൂടിയതിനാല്‍ സത്യന്‍ വീണ്ടും ആശുപത്രിയിലായി. ഈ തക്കത്തില്‍ കള്ളന്‍ വീണ്ടും എത്തി മിക്‌സി ഉള്‍പ്പെടെയുള്ള സകല സാമഗ്രികളും മോഷ്ടിക്കുകയും ചെയ്തു. കഴിഞ്ഞ ആഴ്ചയില്‍ പത്തയില്‍കടവ് പാലത്തിന് സമീപത്തെ ബിനുവിന്റെ തട്ടുകടയില്‍ നിന്നു ഗ്യാസ് സിലിണ്ടറും മറ്റു സാധന സാമഗ്രികളും മോഷ്ടിച്ചിരുന്നു.

വക്കം കൊച്ചുപള്ളിക്ക് സമീപം വേലിയഴികം വീട്ടില്‍ ഉണ്ണി എന്നുവിളിക്കുന്ന ബിജിന്റെ ബൈക്ക് 5 ന് രാത്രി വീട്ടുവളപ്പില്‍ നിന്നു മോഷ്ടിച്ചു.നിലയ്‌ക്കാമുക്ക് ജംഗ്ഷനിലെ ഒരു കോസ്‌മെറ്റിക് സ്ഥാപനത്തില്‍ നിന്ന് 20,000 രൂപ പട്ടാപ്പകല്‍ മോഷ്ടിച്ചു. വക്കം മേഖലയില്‍ മോഷണം വ്യാപകമാകുമ്പോള്‍ പോലീസ് പെട്രോളിംഗ് ശക്തമാക്കണമെന്ന ആവശ്യം ശക്തമായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വനിതാ സംവരണ ബിൽ പാസാക്കത്തതിന് പിന്നിൽ സ്ത്രീകൾക്കെതിരായ ഗൂഢാലോചന , പ്രതിപക്ഷം സ്ത്രീവിരുദ്ധമാണെന്നും മുഖ്യമന്ത്രി യോഗി

Kerala

പ്രസിദ്ധ പത്രപ്രവർത്തകൻ, ചിന്തകൻ, ബിജെപി മുൻ ഉപാദ്ധ്യക്ഷൻ ബൽബീർ പുഞ്ച് അന്തരിച്ചു

പ്രമാണം എന്ന ചിത്രത്തിന്റെ പൂജാ ചടങ്ങില്‍ നിന്ന്‌
Mollywood

സുഹാസിനി മണിരത്‌നം വീണ്ടും മലയാളത്തില്‍

Astrology

വാരഫലം: ഏപ്രില്‍ 20 മുതല്‍ 26 വരെ; ഈ നാളുകാര്‍ക്ക്‌ വിവാഹകാര്യങ്ങളില്‍ തീരുമാനമുണ്ടാകും, തൊഴില്‍ സ്ഥിരീകരണം ലഭിക്കും

Varadyam

മലയാള കവിത-പൊരുളും പൊരുത്തകേടും

പുതിയ വാര്‍ത്തകള്‍

സ്വർണവിലയിൽ ഇന്ന് മാറ്റമില്ല; അറിയാം ഇന്നത്തെ സ്വർണം-വെള്ളി നിരക്ക്

നിതിൻ രാജിന്റെ മരണം; ലോണ്‍ ആപ്പ് ഭീഷണി മൂലമെന്ന് കോളജ് മാനേജ്മെന്‍റ്

രാഷ്ട്രപതി രാംനാഥ് കോവിന്ദില്‍ നിന്ന് ദേവകി അമ്മ നാരിശക്തി പുരസ്‌കാരം സ്വീകരിക്കുന്നു

തപോവനത്തിലെ വിശേഷങ്ങള്‍

തലയണയുടെ അടിയിൽ പാമ്പ്: തൃശൂരിൽ എട്ട് വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ചു, സഹോദരൻ ഗുരുതരാവസ്ഥയിൽ

മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തിൽ സുഹൃത്തിനെ കൊലപ്പെടുത്തി

യുങ്ങിന്റെ മനഃശാസ്ത്രത്തില്‍ ഭാരതീയ സ്വാധീനം

ഇതരസംസ്ഥാന തൊഴിലാളികള്‍ മടങ്ങുന്നു; ശബരിമല റോഡ് നിര്‍മാണം കുളമാകും, നിര്‍മാണ മേഖല പ്രതിസന്ധിയിലേക്ക്

കുമ്പളയിൽ എംഡിഎംഎയുമായി മംഗലാപുരം സ്വദേശി യുവാവ് പിടിയിൽ

കവിത: താമര വിരിയട്ടെ

കവിത: കാഴ്ച മങ്ങുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.