Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ഫൊറന്‍സിക് വിഭാഗത്തിന്റെ പവലിയനുമായി മെഡെക്‌സ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 9, 2017, 11:34 pm IST
in Thiruvananthapuram

തിരുവനന്തപുരം: തീവണ്ടിയില്‍ നിന്ന് വീണ് ഒരാള്‍ മരിക്കുമ്പോള്‍ കണ്ടെത്താവുന്ന തെളിവുകളിലെ ചില കൗതുകങ്ങളിലേക്കാണ് മെഡിക്കല്‍ കോളജില്‍ നടക്കുന്ന മെഡെക്‌സിലെ ഫൊറന്‍സിക് വിഭാഗത്തിന്റെ പവലിയന്‍ വിരല്‍ചൂണ്ടുന്നത്.തീവണ്ടിയാത്രക്കിടയില്‍ ക്രൂരമായ പീഡനത്തിനിരയായി കൊല്ലപ്പെട്ട യുവതിയുമായി ബന്ധപ്പെടുത്തിയാണ് ഫൊറന്‍സിക് മെഡിസിന്റെ പ്രത്യേകതകള്‍ ഇവിടെ വിശദമാക്കുന്നത്. അതിനായി തീവണ്ടിയുടെ മോഡലും റെയില്‍പ്പാതയും ഡമ്മി മൃതശരീരവുമെല്ലാം സജ്ജീകരിച്ചിരിക്കുന്നു. സാക്ഷിമൊഴിയുടെ അടിസ്ഥാനത്തില്‍ കോടതി കുറ്റവാളിക്ക് ഇളവനുവദിച്ചാലും ഫൊറന്‍സിക് വിഭാഗത്തിന്റെ ശാസ്ത്രീയപരിശോധനാഫലത്തില്‍ തെറ്റൊന്നും സംഭവിച്ചിട്ടുണ്ടാകില്ലെന്നും അത് നിയമത്തിന്റെ ചില പഴുതുകള്‍ മാത്രമായിരിക്കുമെന്നും ഈ പവലിയന്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

തീവണ്ടിയില്‍ നിന്നുംമറ്റും ബോധപൂര്‍വ്വം ചാടുമ്പോള്‍ ഉണ്ടാകാവുന്ന മുറിവുകളും ബോധപൂര്‍വ്വമല്ലാതെ വീഴുമ്പോഴുണ്ടാകാവുന്ന മുറിവുകളും ഉള്‍പ്പെടെയുള്ളവ മെഡെക്‌സിലെ പവലിയനില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഫൊറന്‍സിക് പരിശോധനയുടെ അടിസ്ഥാനവും രീതികളും ഡിഎന്‍എ പരിശോധനയുടെ ചരിത്രവുമെല്ലാം ഈ പവലിയിനില്‍ നിന്നു മനസ്സിലാക്കാനാകും.

പ്രദര്‍ശനത്തിനെത്തുന്നവരെ ഏറ്റവുമധികം ആകര്‍ഷിക്കുന്ന പവലിയനുകളിലൊന്നാണിത്. ആര്‍ട്ടിസ്റ്റായ ഹൈലേഷിന്റെ നേതൃത്വത്തിലുള്ള സംഘം ഒരു മാസത്തോളം പ്രയത്‌നിച്ചാണ് ഫൊറന്‍സിക് വിഭാഗത്തിനായി ഈ പവലിയന്‍ തയ്യാറാക്കിയത്.ജനുവരി 31 വരെ നടക്കുന്ന പ്രദര്‍ശനത്തില്‍ പ്രവേശനത്തിന് സ്‌കൂളുകള്‍ക്ക് നിരക്കില്‍ പ്രത്യേകം ഇളവ് അനുവദിച്ചിട്ടുണ്ട്.

മെഡെക്‌സില്‍ ഫൊറന്‍സിക് വിഭാഗത്തിന്റെ പവലിയന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് കഴിഞ്ഞ 3 ദിവസം പെയ്തത് 232 ശതമാനം അധിക മഴ,ആറന്മുളയിലും അപ്പര്‍ കുട്ടനാട്ടിലും വെളളക്കെട്ട് രൂക്ഷം

Kerala

എസ് ശ്രീജിത്തിന് ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കിയതിനെ വിമര്‍ശിച്ച് ഹൈക്കോടതി

Kerala

ഇ ശ്രീധരന്റെ അതിവേഗ റെയില്‍ പദ്ധതിയുമായി മുന്നോട്ട് പോകാനാകില്ലെന്ന് കേരളം: പദ്ധതി സംസ്ഥാന സര്‍ക്കാരിന്റെ വിദഗ്ധ സമിതി തള്ളി

Entertainment

2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’

Entertainment

പ്രശസ്ത സംഗീത സംവിധായകൻ ദേവി ശ്രീ പ്രസാദ് ആദ്യമായി അഭിനയിക്കുന്ന ചിത്രം ‘യെല്ലമ്മ’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

പുതിയ വാര്‍ത്തകള്‍

ശബരിമല നെയ്യ് ക്രമക്കേട്; വിവാദം ബ്രാൻഡിനെ ദോഷകരമായി ബാധിച്ചു, ആരോപണം തള്ളി മിൽമ ചെയർമാൻ

കോട്ടയം മെഡി.കോളേജ് ആശുപത്രിയില്‍ അനധികൃത നിയമനങ്ങള്‍ ഒട്ടേറെ; ശമ്പളം നല്‍കാന്‍ സൗജന്യ ചികിത്സാ പദ്ധതിത്തുക മുഴുവന്‍ വകമാറ്റി

സന്തോഷ് ഇടുക്കിയുടെ പൈറേറ്റ്സ് ഓഫ് ഇടുക്കി സെപ്റ്റംബർ നാലിന്

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ടീസർ പുറത്ത്

ഹെലികോപ്റ്ററിൽ യാത്ര ചെയ്തത് നിക്ഷേപക ഗ്രൂപ്പിനെ കാണാനെന്ന്; വിവാദയാത്രയിൽ വിശദീകരണവുമായി മുഖ്യമന്ത്രി

രാമായണത്തിലെ  ജീവശാസ്ത്രം

സ്വാമി ചിന്മയാനന്ദൻ: ആത്മജ്ഞാനത്തെ കർമ്മയോഗമാക്കിയ യുഗപുരുഷൻ

മഴക്കെടുതിയിൽ സംസ്ഥാനത്ത് 15 മരണം; സ്ഥിതിഗതികൾ നിയന്ത്രണവിധേയം, ഏഴു പേരെ കാണാനില്ലെന്നും മുഖ്യമന്ത്രി

പാലക്കാട് കെ എസ് ആര്‍ ടി സി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; ബസില്‍ നിന്ന് തെറിച്ചുവീണ് യുവതി മരിച്ചു

കോമൺ വെൽത്ത് ഗെയിംസ് സമാപന വേദി വന്ദേമാതരോത്സവമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.