Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

കാപ്പുകാട് ആന പുനരധിവാസ കേന്ദ്രത്തില്‍ വിദേശ മലയാളിക്ക് ആനയുടെ ആക്രമണത്തില്‍ പരിക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 9, 2017, 11:31 pm IST
inThiruvananthapuram

കാട്ടാക്കട: കോട്ടൂര്‍ കാപ്പുകാട് ആനപുനരധിവാസ കേന്ദ്രത്തില്‍ സന്ദര്‍ശനത്തിന് എത്തിയ വിദേശ വനിതയ്‌ക്ക് ആനയുടെ ആക്രമണത്തില്‍ പരിക്ക്. കനേഡിയന്‍ പൗരത്വം സ്വീകരിച്ച പാലക്കാട് സ്വദേശിനി സംഗീതയ്‌ക്കാണ് പരിക്കേറ്റത്.

ഇന്നലെ രാവിലെ പത്തേ മുക്കാലോടെ ആയിരുന്നു സംഭവം. വനം വകുപ്പ് സെക്രട്ടറി മാരപാണ്ഡ്യന്റെ സുഹൃത്തായ ഇവര്‍ ഒരാഴ്ച കാപ്പുകാട് ആന പുനരധിവാസ കേന്ദ്രത്തില്‍ താമസിച്ച് ആനകളെ അടുത്തറിയുന്നതിനും പഠനം നടത്തുന്നതിനുമായാണ് എത്തിയതത്രെ. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഷാജികുമാറിന്റെ വാഹനത്തില്‍ രാവിലെ കാപ്പുകാട് ആന പുനരധിവാസ കേന്ദ്രത്തില്‍ എത്തിയ ഇവര്‍ സന്ദര്‍ശകര്‍ക്ക് വിലക്കുള്ള ആനക്കൊട്ടിലുകളില്‍ കയറിയിറങ്ങി. ആനകള്‍ക്ക് അടുത്ത് നില്‍ക്കുകയോ തൊടുകയോ ചെയ്യരുതെന്ന് പാപ്പാന്മാര്‍ പലവട്ടം വിലക്കിയെങ്കിലും അവര്‍ അത് കൂട്ടാക്കിയില്ല. മറ്റ് ആനകള്‍ക്ക് ഭക്ഷണം കൊടുത്ത ശേഷം ആന പുനരധിവാസ കേന്ദ്രത്തിലെ ഏറ്റവും അപകടകാരിയായ നാല് വയസ്സുകാരന്‍ റാണക്ക് സമീപമെത്തി. പൈനാപ്പിള്‍ കൊടുത്ത ശേഷം തലോടുന്നതിനിടെ റാണ ഇവരെ തട്ടിത്തെറിപ്പിച്ചു. ആന തുമ്പിക്കൈ നീട്ടി വളഞ്ഞു പിടിക്കാന്‍ ശ്രമിച്ചെങ്കിലും ഇവര്‍ ദൂരേക്ക് തെറിച്ചുവീഴുകയായിരുന്നു. വീഴ്ചയുടെ അഘാതത്തില്‍ ഇവരുടെ ഇടത് കാലിന് പൊട്ടലുണ്ട്. ഉടന്‍തന്നെ ഇവരെ വനം വകുപ്പധികൃതര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവം പുറത്തറിയാതിരിക്കാന്‍ ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഇവരെ മെഡിക്കല്‍ കോളേജില്‍ നിന്ന് തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

കാപ്പുകാട് ആന പുനരധിവാസ കേന്ദ്രത്തില്‍ ആന പ്രേമികള്‍ എത്തിയാല്‍ ഈ ആനകള്‍ക്ക് അരികില്‍ പോകാന്‍ കടുത്ത നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ വനം വകുപ്പിലെ ഉന്നതരുടെ അതിഥികളായി എത്തുന്നവര്‍ക്ക് ഈ നിയന്ത്രണങ്ങള്‍ ബാധകമല്ലെന്നതാണ് സ്ഥിതി. അഗസ്ത്യ ബയോളജിക്കല്‍ പാര്‍ക്കിലെ ഈ ആന പുനരധിവാസ കേന്ദ്രത്തിന്റെ ചുമതല വഹിക്കുന്ന ഡപ്യൂട്ടി വാര്‍ഡനെ പോലും അറിയിക്കാതെയാണ് വനം വകുപ്പ് സെക്രട്ടറിയുടെ സുഹൃത്തായ വിദേശ വനിതയ്‌ക്ക് കേന്ദ്രത്തില്‍ സ്വതന്ത്രമായി വിഹരിക്കാന്‍ അനുമതി നല്‍കിയത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പോലീസ് സംഘത്തിന് നേരെ ആക്രമണം; കാപ്പ പ്രതിയും സംഘവും പിടിയില്‍, രണ്ട് പോലീസുകാർക്ക് പരിക്ക്

Kerala

ലാളിത്യവും സമർപ്പണവും നിറഞ്ഞ യഥാർത്ഥ കർമ്മയോഗി; ബാലകൃഷ്ണൻജിയുടെ നിര്യാണത്തിൽ അനുശോചിച്ച് ഗവർണർ

Kerala

വിവേകാനന്ദ കേന്ദ്രം അഖിലേന്ത്യാ പ്രസിഡന്റ് എ. ബാലകൃഷ്ണൻജി അന്തരിച്ചു

India

രാഹുൽ ഗാന്ധിയുടെ 40 പ്രസ്താവനകളിൽ; 29ഉം തെറ്റ്, ബാക്കി11 എണ്ണം തെറ്റിദ്ധരിപ്പിക്കുന്നത്, തെളിവുകളുമായി ഫാക്ട് ചെക്ക് സൈറ്റ്

Kerala

ആശുപത്രിയിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽനിന്ന് ഇറങ്ങിയ വീട്ടമ്മയെ നാല് ദിവസമായി കാണാനില്ല

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നേപ്പാൾ പ്രളയം: 32 ഓളം മലയാളികളുടെ വിവരങ്ങൾ ലഭിച്ചു; 18 പേരുമായി സംസാരിക്കാനായെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

മലപ്പുറത്ത് സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം, ഒപ്പം താമസിച്ചിരുന്നയാൾ അറസ്റ്റിൽ: മൃതദേഹത്തിന് 4 ദിവസത്തെ പഴക്കം

നേപ്പാൾ പ്രളയം: മാനസരോവർ തീർത്ഥയാത്രികരും അപകടത്തിൽ, കേരളത്തിൽനിന്നുള്ള 36 പേരും സുരക്ഷിതർ; സംസ്ഥാനം തിരിച്ചുള്ള കണക്ക് ഇങ്ങനെ

ഭാരത-ചൈന സുരക്ഷാ ഉന്നതതല ഉദ്യോഗസ്ഥ ചർച്ചയിൽ അതിർത്തി തർക്കങ്ങളിൽഉൾപ്പെടെ സുപ്രധാന ധാരണകൾ

കൗമാരക്കാരെ സമൂഹമാധ്യമങ്ങളുടെ അടിമയാക്കി; മെറ്റ ഏകദേശം 1.4 ലക്ഷം കോടിയിലധികം ഇന്ത്യന്‍ രൂപ നഷ്ടപരിഹാരം നല്‍കും, കേസുകൾ ഒത്തുതീർപ്പാക്കാൻ ധാരണ

സംസ്ഥാനത്ത് ഇന്ന് നേരിയ മഴ, കള്ളക്കടൽ സാധ്യത

നേപ്പാൾ മിന്നൽ പ്രളയം: 10 കാരണങ്ങൾ ഇവയാണ്, കാണാതായവരിൽ 391 വിദേശികൾ, 133 പേർ ഭാരതീയർ

നേപ്പാൾ ദുരന്തത്തിന് കാരണം ഭൂചലനമല്ലെന്ന് USGS; മരണം 160 ആയി, 844 പേരെ കാണാനില്ല

എക്സിക്യൂട്ടീവ് പദവികളും പുതിയ അധികാര ചുമതലകളും ഔദ്യോഗിക വിജയവും: സമ്പൂർണ്ണ രാശിഫലം (27 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ബാധിക്കാത്ത ഗ്ലൈസെമിക് സൂചിക കുറവുള്ള ഭക്ഷണങ്ങൾ ഇവ, പ്രഭാതത്തിൽ കഴിക്കാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.