Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനപാത 15 മീറ്റര്‍ വീതിയില്‍ വികസിപ്പിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2017, 11:11 pm IST
inKannur

തളിപ്പറമ്പ്: തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനപാത 36 വീതികൂട്ടുന്നു. ഇത് സംബന്ധിച്ച ഇന്‍വെസ്റ്റിഗേഷന്‍ എസ്റ്റിമേറ്റിന് സംസ്ഥാന പൊതുമരാമത്തു വകുപ്പ് അനുമതി നല്‍കി. 2003 ല്‍ വീതികൂട്ടി മെക്കാഡം ടാറിങ്ങ് നടത്തിയ റോഡാണ് 14 വര്‍ഷത്തിന് ശേഷം വീണ്ടും വികസിപ്പിക്കാനൊരുങ്ങുന്നത്. ഇത്തവണ പൊതുമരാമത്ത് വകുപ്പ് വലിയതോതിലുള്ള വികസനമാണ് ലക്ഷ്യമിടുന്നത്. നിലവില്‍ തളിപ്പറമ്പ് ദേശീയപാതയ്‌ക്ക് സമീപം ചിറവക്കില്‍ നിന്നും ആരംഭിക്കുന്ന സംസ്ഥാന പാത 36 ന് പലഭാഗത്തും ഉദ്ദേശിച്ച വീതി നിലവിലില്ല. ഏഴര മുതല്‍ അഞ്ചര വരെയാണ് ടാര്‍ ചെയ്ത ഭാഗത്തിന്റെ വീതി. 46 കിലോമീറ്റര്‍ ദൂരം വരുന്ന പാതയില്‍ ഇന്നത്തെ ഗതാഗത തിരക്കും ബംഗളൂരു പോലുള്ള മൊട്രോ നഗരങ്ങളിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരാന്‍ സൗകര്യമൊരുക്കുകയുമാണ് വീതികൂട്ടലിന്റെ ലക്ഷ്യം.

2003 ല്‍ സംസ്ഥാനപാത വീതികൂട്ടിയതിന് ശേഷം നടത്തിയ പഠനത്തില്‍ നിലവിലെ പാത പെരുകിവരുന്ന വാഹനങ്ങളുടെ എണ്ണവുമായി തട്ടിച്ചുനോക്കിയാല്‍ അപര്യാപ്തമാണെന്ന് വ്യക്തമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പാത 15 മീറ്റര്‍ വീതി കൂട്ടാനാണ് നിര്‍ദ്ദേശം. ഇതില്‍ 10 മീറ്റര്‍ ടാര്‍ ചെയ്ത ഭാഗമായിരിക്കും. നിലവില്‍ 46 കിലോമീറ്റര്‍ ദൂരത്തില്‍ പല സ്ഥലങ്ങളിലും ഉദ്ദേശിച്ച തോതില്‍ വീതി കൂട്ടുന്നതിന് സര്‍ക്കാര്‍ ഭൂമി ലഭ്യമാണെങ്കിലും ഭൂരിഭാഗം ഇടങ്ങളിലും സ്ഥലം അക്വയര്‍ ചെയ്യേണ്ടിവരും. പാത മെക്കാഡമാക്കി മാറ്റിയെങ്കിലും ഇരിട്ടി വരെയുള്ള റോഡില്‍ നൂറോളം കൊടും വളവുകള്‍ ഉണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്.

ഇവിടങ്ങളില്‍ പല സ്ഥലത്തും നിരവധി വാഹനാപകടങ്ങളും മരണങ്ങളും നടന്നിട്ടുണ്ട്. സംസ്ഥാന പാതയായി പ്രഖ്യാപിച്ച ശേഷം നടന്ന വാഹനാപകടങ്ങളുടേയും മരണങ്ങളുടേയും കണക്കുകള്‍ ഇത് സംബന്ധിച്ച് പഠനം നടത്തിയ ഏജന്‍സികള്‍ ബന്ധപ്പെട്ടവര്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ട്.

തളിപ്പറമ്പ് ചിറവക്ക്, മന്ന, കരിമ്പം, നെടുമുണ്ട, ഇരിക്കൂര്‍, ശ്രീകണ്ഠാപുരം, തുടങ്ങിയ സ്ഥലങ്ങളില്‍ വ്യാപകമായ തോതില്‍ ഭൂമി ഏറ്റെടുക്കേണ്ടി വരും. 2003 ല്‍ അക്വിസിഷന്‍ ഒഴിവാക്കിയുള്ള വികസനമാണ് ലക്ഷ്യമിട്ടതെങ്കില്‍ പുതിയ നിര്‍ദ്ദേശപ്രകാരം വന്‍തോതില്‍ അക്വിസിഷന്‍ വേണ്ടിവരും. ഇതിന് മുന്നോടിയായി സംസ്ഥാനപാതയോരത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്‌ബോള്‍ 15 മീറ്റര്‍ വീതിയില്‍ റോഡ് വരുന്നതിനാല്‍ റോഡരികിലെ നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് അനുമതി നല്‍കരുതെന്ന് പിഡബ്ല്യുഡി തളിപ്പമ്പ് റോഡ്‌സ് ഉപവിഭാഗം അസി.എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ റോഡ് കടന്നുപോകുന്ന എല്ലാ പഞ്ചായത്ത് നഗരസഭാ അധികൃതരോടും രേഖാമൂലം ആവശ്യപ്പെട്ടിട്ടുണ്ട്.

ഏക സിവില്‍ കോഡ് കാലഘട്ടത്തിന്റെ ആവശ്യം: ഭാരതീയ വിചാര കേന്ദ്രം

പയ്യന്നൂര്‍: ഒരു രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്‌ക്കും പൗരന്മാര്‍ ഏകരൂപമായ നിയമങ്ങള്‍ അനുസരിക്കേണ്ടതുണ്ടെന്ന് ഭാരതീയ വിചാര കേന്ദ്രം പയ്യന്നൂര്‍ സ്ഥാനീയ സമിതി പ്രസ്താവിച്ചു. രാഷ്‌ട്ര അഖണ്ഡതയ്‌ക്ക് ഏക സിവില്‍ കോഡ് എന്ന വിഷയത്തില്‍ അഡ്വ.പി.പി സന്ദീപ് കുമാര്‍ പ്രബന്ധാവതരണം നടത്തി. ഏകമായ സംസ്‌കാരമുള്ള രാജ്യത്തിന് ഏകീകൃതമായ നിയമങ്ങളില്ല എന്നതും മതേതരത്വം നിയമനിര്‍മാണത്തില്‍ ആവശ്യമില്ല എന്ന സാഹചര്യവും അപരിഷ്‌കൃതമാണ് എന്ന് അദ്ദേഹം പറഞ്ഞു. ടി.കെ.ഈശ്വരന്‍ അധ്യക്ഷത വഹിച്ചു. എസ്.പരമേശ്വരന്‍, പി.പി.മോഹനന്‍, അഡ്വ.പി.അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നവീന്റേത് ഹിന്ദുക്കളേയല്ല എന്ന തരത്തില്‍ ധാര്‍ഷ്ട്യം കലര്‍ന്ന മറുപടി ; ഒരുപാട് സ്നേഹിച്ചവര്‍ വെറുക്കാന്‍ ആരംഭിച്ചാല്‍ അത് അങ്ങേയറ്റത്തെ വെറുപ്പാകും

India

അപകടം സംഭവിച്ചപ്പോഴും മനസില്‍ ഉരുവിട്ടത് ഹനുമാൻ ചാലിസ ; മോദിയോട് ക്യാപ്റ്റൻ സ്മിത് മച്ചാർ

Kerala

മുഖ്യമന്ത്രിക്കെതിരായ വിമര്‍ശനം സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍; വിമര്‍ശനത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് അടൂര്‍ പ്രകാശ്

Kerala

‘ഡിവൈഎഫ്ക്കാരെക്കൊണ്ട് കൊടി കുത്തിക്കും’; സ്ഥലം വാങ്ങിയ ആളോട് 10 ലക്ഷം രൂപ കൈക്കൂലി; സിപിഎം കൗൺസിലറുടെ ഭീഷണി, വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്‌

India

‘ബാപ്പുജിയുടെ സന്ദേശം നമ്മെ നയിക്കട്ടെ’ മഹാത്മാഗാന്ധിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി; ഖാദി വാങ്ങാൻ ആഹ്വാനം

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിക്കൊപ്പം; അടൂര്‍ പ്രകാശിന്റെ വാദങ്ങള്‍ തള്ളി ലീഗ്

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം 4ന്

‘പ്രധാനമന്ത്രി എന്റെ ഭർത്താവിനോട് സംസാരിക്കാൻ സമയം കണ്ടെത്തിയതിൽ അതിയായ സന്തോഷം’ സ്മിത് മച്ചാറിന്റെ ഭാര്യ സൊണാൽ

ജീവനെടുക്കുന്നവരല്ല, രക്ഷിക്കുന്നവരാണ് ഭാരതീയര്‍; ഫ്ലൈദുബായ് പൈലറ്റുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി മോദി

ഏഷ്യൻ ഗെയിംസില്‍ ലവ്‌ലിന ബോര്‍ഗോഹെയ്ന് സ്വര്‍ണം: മേരി കോമിന് ശേഷം നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ താരം –

സർക്കാരിന്റെ നയപരമായ ഒരു തീരുമാനങ്ങളിലും കൂടിയാലോചന ഇല്ല; ഒറ്റയ്‌ക്ക് കാര്യങ്ങൾ തീരുമാനിക്കുന്നു, സതീശനെതിരെ കോൺഗ്രസിനുളളിൽ പടയൊരുക്കം

ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ തുടർ ചികിത്സയ്‌ക്കായി അബുദാബിയിലേക്ക് മാറ്റി; . യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി അദ്ദേഹത്തെ സന്ദര്‍ശിച്ചു

അഞ്ചാലുംമൂട്ടില്‍ കോണ്‍ഗ്രസ് ഓഫിസ് അടിച്ചു തകര്‍ത്തു

വനിതാ അമ്പെയ്‌ത്തില്‍ ഇന്ത്യയ്‌ക്ക് സ്വര്‍ണം

ഫ്‌ളൈദുബായ് സഹപൈലറ്റിന് ഇറാനുമായി ബന്ധമുണ്ടെന്ന് ട്രംപ്, സംഭവത്തെ അപലപിക്കാതെ ഒമാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.