Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

രഞ്ചിത്ത് യാത്രയായത് അവയവദാന ആഗ്രഹം നിറവേറ്റാനാകാതെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2017, 11:05 pm IST
inKannur

മട്ടന്നൂര്‍: കഴിഞ്ഞദിവസം മസ്തിഷ്‌കാഘാതം സംഭവിച്ച് മരണമടഞ്ഞ കിളിയങ്ങാട്ടെ സംഘപ്രവര്‍ത്തകനായ രഞ്ചിത്ത് ജീവിതത്തോട് യാത്രപറഞ്ഞത് തന്റെ മഹത്തായ ആഗ്രഹം നിറവേറ്റാനാകാതെ. അവയവദാനമെന്ന ആഗ്രഹം ബാക്കിയാക്കിയാണ് രഞ്ചിത്ത് യാത്രയയത്. ഒരു വര്‍ഷം മുമ്പ് മട്ടന്നൂരിലെ മിനി ക്ലബും പൊറോറായിലെ സംഘസന്നദ്ധസംഘടനയും ചേര്‍ന്ന് നടത്തിയ അവയവദാനസമ്മതപത്രസമര്‍പ്പണ ചടങ്ങില്‍ സ്വയമേവ അവയവദാനത്തിന് സന്നദ്ദനാവുകയായിരുന്നു കിളിയങ്ങാട് സംഘശാഖയുടെ പ്രധാന പ്രവര്‍ത്തകനായ രഞ്ചിത്ത്. ശാഖയുടെ കാര്യാലയം ഉയര്‍ന്നുവരണമെന്നതും ഈ പ്രവര്‍ത്തകന്റെ നിറവേറാത്ത ആഗ്രഹവുമായി. ഇതിന് മറ്റുപ്രവര്‍ത്തകര്‍ക്കൊപ്പം നിരന്തരപ്രയത്‌നത്തിലുമായിരുന്നു രഞ്ചിത്ത്. വ്യാഴാഴ്ച രാത്രിയില്‍ ചെറിയൊരു തലവേദനയോടെയാണ് രഞ്ചിത്ത് മസ്തിഷ്‌കാഘാതത്തിന് ഇരയായത്. രഞ്ചിത്തിന്റെ ആഗ്രഹം വെളിപ്പെടുത്തിയ സുഹൃത്തുക്കള്‍ക്കൊപ്പം ബന്ധുക്കളുടെ സമ്മതവും ഡോക്ടര്‍മാരോട് അറിയിച്ചിരുന്നെങ്കിലും അതിനുള്ള പരിശോധനകളെല്ലാം പ്രതികൂലമാവുകയായിരുന്നു. അമിതരക്തസമ്മര്‍ദ്ദം ഓരോ അവയവങ്ങളേയും തകര്‍ത്തു. തന്റെ ആഗ്രഹം സുഹൃത്തുക്കള്‍ക്കും സംഘപ്രവര്‍ത്തകര്‍ക്കും ബാക്കിവെച്ചാണ് രഞ്ചിത്ത് മരിച്ചത്. ആ ആഗ്രഹത്തോടൊപ്പം ഒട്ടി നില്‍ക്കുകയാണ് അവയവദാനസമ്മതപത്രത്തിലൊപ്പിട്ടവരെല്ലാം.

രഞ്ചിത്തിന്റെ മൃതദേഹം ശനിയാഴ്ച വൈകുന്നേരം 3.30 മണിയോടെ, കിളിയങ്ങാട്ടെ വീട്ടിലും മീത്തലെ പൊറോറയിലെ തറവാട്ടുവീട്ടിലുമെത്തിച്ചു. തുടര്‍ന്നാണ് നാലുമണിയോടെ നഗരസഭാ വാതകശ്മശാനത്തില്‍ സംസ്‌കാരം നടത്തിയത്. ആയിരക്കണക്കിന് പേര്‍ അന്തിമോപചാരമര്‍പ്പിക്കാനെത്തിയിരുന്നു.

സംഘപരിവാര്‍ നേതാക്കളായ വത്സന്‍ തില്ലങ്കേരി, കെ.പി.ദാമോദരന്‍ മാസ്റ്റര്‍, സി.ബാലഗോപാലന്‍ മാസ്റ്റര്‍, എന്‍.വി.പ്രജിത്ത്മാസ്റ്റര്‍, യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ബിജു ഏളക്കുഴി, കൂട്ട ജയപ്രകാശ്, പി.രാജന്‍, സി.കെ.രജീഷ്, എം.കെ.സന്തോഷ്, രാഹുല്‍, എ.കൃഷ്ണന്‍, കെ.പി.സതീശന്‍, മട്ടന്നൂര്‍ നഗരസഭാ ചെയര്‍മാന്‍ കെ.ഭാസ്‌കരന്‍, വൈസ് ചെയര്‍മാന്‍ കെ.ശോഭന കീഴല്ലൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് എം.രാജന്‍ തുടങ്ങിയവര്‍ പരേതന്റെ വീട്ടിലെത്തി അന്ത്യോപചാരമര്‍പ്പിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കപ്പല്‍ നിര്‍മ്മാണത്തില്‍ ആഗോള ഷിപ് യാര്‍ഡ് ആകാന്‍ ഇന്ത്യ ഒരുങ്ങുന്നു, ഇനി ഇന്ത്യ ലോകത്തിലെ ഏറ്റവും കരുത്തുറ്റ നാവികസേനയായി മാറും

World

മൊജ്തബ ഖമേനി ജീവിച്ചിരിപ്പുണ്ട്! ഇറാന്‌റേത് മികച്ച പ്രകടനമെന്ന് പ്രശംസിച്ചും ട്രംപ്

News

പഞ്ചാബ് മുൻ ചീഫ് സെക്രട്ടറിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡിയുടെ സമൻസ്

India

വിമാന യാത്രക്കാരന്റെ വായില്‍ സ്വര്‍ണ്ണം , പിടിയിലായത് ഗാസിയാബാദ് സ്വദേശി മുഹമ്മദ് സിറാജ്

News

നേപ്പാൾ പ്രളയത്തിന് കാരണം ചൈന നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങളോ?

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

യു.എന്‍ വംശീയ വിവേചന നിര്‍മാര്‍ജന കമ്മിറ്റിയുടെ പരാമര്‍ശങ്ങള്‍ രാഷ്‌ട്രീയ പ്രേരിതവും ദ്രോഹപരവുമെന്ന് ഭാരതം

നേപ്പാളിലേക്ക് ഭാരതം 10 ടൺ മാനുഷിക സഹായ-ദുരന്ത നിവാരണ സംവിധാനങ്ങൾ അയച്ചു

ഇറാനുമായി കപ്പല്‍ ഗതാഗതം നിയന്ത്രിക്കുന്നതിനുള്ള കരട് രേഖയില്‍ ധാരണയിലെത്തി ഒമാൻ: അമേരിക്ക നിബന്ധനകള്‍ അംഗീകരിച്ചില്ലെങ്കില്‍ ഹോര്‍മുസ് അടച്ചിടും

പഞ്ചാബിൽ വ്യാഴാഴ്ച സർക്കാർ ജീവനക്കാരുടെ മഹാബന്ദ്; ബിജെപി പിന്തുണ പ്രഖ്യാപിച്ചു

സൊഹ്റാന്‍ മംദാനി ബഹുസ്വരതയെക്കുറിച്ച് പ്രസംഗിക്കും, പക്ഷെ മോഹന്‍ ഭാഗവതിന്റെ ന്യൂയോര്‍ക്ക് റാലിയോട് മുറുമുറുപ്പ്…നല്ല ബഹുസ്വരതയെന്ന് പരിഹാസം

ഉമര്‍ ഖാലിദും ഷര്‍ജീല്‍ ഇമാമും ദല്‍ഹികലാപത്തിന്റെ സൂത്രധാരന്മാര്‍, പുതിയ ജാമ്യാപേക്ഷ നിയമവിരുദ്ധമെന്ന് പ്രോസിക്യൂഷന്‍

അശ്രദ്ധമായി റോഡ് മുറിച്ചുകടക്കുന്നവർക്ക് മുന്നറിയിപ്പുമായി അബുദാബി പോലീസ്

മഴ കനക്കും ; സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് 

വീണ്ടും കള്ളക്കടല്‍ പ്രതിഭാസം: തീരപ്രദേശങ്ങളില്‍ ഉയര്‍ന്ന തിരമാലകള്‍ക്കും കടലാക്രമണത്തിനും സാധ്യത

ഇസ്ലാമാബാദിൽ ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ 15 നവജാത ശിശുക്കൾ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.